Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.6439 INR  1 EURO=108.3189 INR
ukmalayalampathram.com
Wed 24th Jun 2026
 
 
സിനിമ
  Add your Comment comment
മുരളി ഗോപിയുടെ പുതിയ സിനിമ ''അനന്തന്‍ കാട് : മലയാളം, തമിഴ് ഭാഷകളില്‍ റിലീസ് ചെയ്യും
Text By: UK Malayalam Pathram
മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന ''അനന്തന്‍ കാട് ''എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്.ഒഫീഷ്യല്‍ ടീസര്‍ നടന്മാരായ മോഹന്‍ലാല്‍,ദിലീപ്, എന്നിവര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെ റിലീസ് ചെയ്തു.

Watch Video: -


ആര്യ ,ഇന്ദ്രന്‍സ് , മുരളി ഗോപി , ദേവ് മോഹന്‍ , അപ്പാനി ശരത് , വിജയരാഘവന്‍ , നിഖില വിമല്‍ , ശാന്തി , റെജീന കാസാന്‍ഡ്ര , സാഗര്‍ സൂര്യ , പുഷ്പ സിനിമയിലെ സുനില്‍ , അജയ് , കന്നഡ താരം അച്യുത് കുമാര്‍ എന്നിവര്‍ക്ക് പുറമെ നിരവധി മലയാളം തമിഴ്, തെലുഗു,കന്നഡ എന്നീ ഭാഷകളിലെ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. മിനി സ്റ്റുഡിയോയുടെ ബാനറില്‍ വിനോദ് കുമാര്‍ അവതരിപ്പിക്കുന്ന ചിത്രത്തിന്റ ഛായാഗ്രഹണം എസ്.യുവ നിര്‍വഹിക്കുന്നു.
 
Other News in this category

 
 




 
Close Window