Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
ആരോഗ്യം
  20-03-2019
ദിവസവും ഒരു പിടി നട്‌സ് കഴിക്കൂ: ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കൂ
ടൈപ്പ് 2 പ്രമേഹം തടയാന്‍ ഏറ്റവും നല്ലതാണ് നിലക്കടല. ജീവകം ഇ, ഫോളേറ്റ്, കാത്സ്യം, മാംഗനീസ് എന്നിവ നിലക്കടലയില്‍ അടങ്ങിയിട്ടുണ്ട്. ചുവപ്പുമുന്തിരിയില്‍ കാണപ്പെടുന്ന റെഡ്‌വെരാട്രോള്‍ എന്ന ഫിനോളിക് ആന്റിഓക്‌സിഡന്റ് നിലക്കടലയില്‍ അടങ്ങിയിട്ടുണ്ട്. ഇത് അര്‍ബുദം, ഹൃദ്രോഗം, നാഡീരോഗങ്ങള്‍, മറവിരോഗം
Full Story
  15-03-2019
അച്ഛന് വൃക്കരോഗമുണ്ടെങ്കില്‍ മക്കള്‍ക്കും സാധ്യത?
വൃക്കരോഗത്തിന്റെ 40 ശതമാനത്തോളം പാരമ്പര്യവും ജനിതകവുമായ ഘടകങ്ങള്‍ കൊണ്ടാണ്. മാതാപിതാക്കളില്‍ ഒരാള്‍ക്ക് ഈ അസുഖമുണ്ടെങ്കില്‍ 25 ശതമാനം കുട്ടികള്‍ക്കും ഈ അസുഖം ഉണ്ടാവാന്‍ സാധ്യതയുണ്ട്.

വൃക്ക രോഗത്തിന്റെ അടിസ്ഥാന ലക്ഷണങ്ങളാണ് മൂത്രാശയ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന മാറ്റങ്ങള്‍.
Full Story
  15-03-2019
ഹൃദ്രോഗം ഉള്ളവര്‍ കോഴിമുട്ട കഴിക്കാമോ? മറുപടി
പ്രോട്ടീനിന്റെ സാന്നിധ്യം തന്നെയാണ്? മിക്ക ഭക്ഷണത്തിലും മുട്ടയെ ചേരുവയാക്കിയത്. വിറ്റാമിനുകളാലും സമ്പുഷ്?ഠമാണ്? മുട്ട. ഒരു മുട്ടയില്‍ ശരാരശി 200 മില്ലീഗ്രാം കൊളസ്?ട്രോള്‍ അടങ്ങിയിട്ടുണ്ട്?. അതിനാല്‍ ഉയര്‍ന്ന കൊളസ്?ട്രോളുള്ളവര്‍ മുട്ട കഴിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.

അതേസമയം, മുട്ട കഴിക്കുന്നത്
Full Story
  10-03-2019
കാന്‍സര്‍ രോഗത്തിനുള്ള മരുന്നിന് വില കുറച്ചു: 87 ശതമാനം വിലക്കുറവില്‍ വാങ്ങാം
രാജ്യത്തെ ക്യാന്‍സര്‍ ചികിത്സാ ചെലവില്‍ വന്‍ ആശ്വാസം നല്‍കുന്ന തീരുമാനവുമായി ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി (എന്‍പിപിഎ). 390 ക്യാന്‍സര്‍ മരുന്നുകള്‍ക്ക് 87 ശതമാനം വരെയാണ് വിലയില്‍ കുറവ് വരുത്തിയത്. രാജ്യത്തെ ഔഷധ വിപണന മേഖലയിലെ വില നിയന്ത്രണ സംവിധാനമാണ് എന്‍പിപിഎ. മുന്‍പ് 42 ക്യാന്‍സര്‍
Full Story
  10-03-2019
ദിവസം രണ്ട് പെഗ് കഴിച്ചാല്‍ രോഗം വരില്ലെന്നത് തെറ്റിദ്ധാരണയാണ്: സ്‌ട്രോക്കിന്റെ സാധ്യതയും പെഗ്ഗിന്റെ അളവും
അങ്ങനെ വലിയ മദ്യപാനമൊന്നുമില്ലെന്ന് പറഞ്ഞുനടക്കുന്നവരും ഒന്ന് കരുതണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. മിതമായ മദ്യപാനികളിലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടാകാന്‍ സാധ്യതകള്‍ കൂടുതലാണത്രേ. അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയില്‍ നടന്ന ആന്വല്‍ സയന്റിഫിക് സെഷനിലാണ് ഡോക്ടര്‍മാരടങ്ങുന്ന വിദഗ്ധര്‍ ഈ
Full Story
  06-03-2019
കൈവെള്ളയില്‍ വേദനയുണ്ടോ? കാര്‍പല്‍ ടണല്‍ സിന്‍ഡ്രോമിനു സാധ്യത
കൈയിലെ വേദനയ്ക്കുളള പ്രധാന കാരണമാണ് കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം. മീഡിയന്‍ നേര്‍വ് എന്ന ഞരമ്പ് മണിബന്ധത്തില്‍ ട്രാന്‍സ്!വേഴ്‌സ് കാര്‍പല്‍ ലിഗമെന്റിന്റെ അടിയില്‍ ഞെരിയുമ്പോള്‍ ആണ് ഇങ്ങനെ വേദന വരുന്നത്. ഈ സമയത്ത് കൈയില്‍ ഷോക്കും മരവിപ്പും അനുഭവപ്പെടുന്നു.

പ്രത്യേകിച്ച് ഉറക്കത്തിനിടയില്‍ കൈയ്ക്ക്
Full Story
  06-03-2019
ചിക്കന്‍പോക്‌സിനെ കുറിച്ച് അറിയേണ്ടതെല്ലാം വിവരിച്ച് ഒരു ഡോക്ടറുടെ വിശദമായ ലേഖനം
ചിക്കന്‍പോക്‌സിനെ കുറിച്ചുള്ള സംശയങ്ങള്‍ ഒരൊറ്റ കുറിപ്പിലൂടെ പരിഹരിക്കുകയാണ് ഡോ. ഷിനു ശ്യാമളന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് 'ചിക്കന്‍പോക്‌സ്' രോഗവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കളെ കുറിച്ച് ഡോക്ടര്‍ പ്രതിപാദിച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം...

ചിക്കന്‍പോക്‌സും, തെറ&#
Full Story
  01-03-2019
പച്ചക്കറി മാത്രം കഴിച്ച് ജീവിക്കുന്നത് അത്ര നല്ലതല്ലെന്ന് ബ്രിട്ടനിലെ ഒരു ഡോക്ടറുടെ കണ്ടെത്തല്‍: കക്ഷി ഇന്ത്യക്കാരനാണ്
വെജിറ്റേറിയന്‍ ശീലം അത്ര നല്ലതല്ലെന്നാണ് ഇന്ത്യക്കാരനായ പ്രമുഖ എന്‍.എച്ച്.എസ് കാര്‍ഡിയോളജിസ്റ്റ് ഡോ. അസീം മല്‍ഹോത്രയുടെ വാദം. തന്റെ അമ്മയുടെ നേരത്തെയുള്ള മരണത്തിന് കാരണം സസ്യാഹാരം മാത്രം ശീലിച്ചത് കൊണ്ടാണെന്നു ഡോ. മല്‍ഹോത്ര ചൂണ്ടിക്കാണിക്കുന്നു.


ശരീരത്തില്‍ അത്യാവശ്യമായിരുന്ന പ്രോട്ടീനുകള്‍
Full Story
[66][67][68][69][70]
 
-->




 
Close Window