Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
ഇമിഗ്രേഷന്‍
  01-05-2015
12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കുള്ള ടിക്കറ്റിന് നികുതിയില്ല, നിരവധി പേര്‍ക്ക് പണം തിരിച്ചുലഭിക്കും

ലണ്ടന്‍: പന്ത്രണ്ടുവയസില്‍ താഴെ പ്രായമുള്ള കുട്ടികളുടെ ടിക്കറ്റിന് ഏര്‍പ്പെടുത്തിയിരുന്ന നികുതി ഇന്നു മുതല്‍ റദ്ദാക്കി. 97 പൗണ്ടായിരുന്നു നികുതി ഇനത്തില്‍ ഈടാക്കിയിരുന്നത്. ഇതോടെ മുന്‍കൂട്ടി വിമാനടിക്കറ്റ് ബുക്ക് ചെയ്ത ആയിരത്തോളം പേര്‍ക്ക് പണം തിരികെ ലഭിക്കും. ഇക്കണോമി ക്ലാസില്‍ ബുക്ക്

 
  25-04-2015
വിദേശത്തു ജോലി ചെയ്യാന്‍ നഴ്‌സുമാര്‍ക്ക് കേരള സര്‍ക്കാര്‍ വക പ്രത്യേക പരിശീലനം
നഴ്‌സുമാര്‍ക്ക് വിദേശ ജോലി ഉറപ്പാക്കാന്‍ നൂതനപരിശീലന പദ്ധതിയുമായി നഴ്‌സിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്‌മെന്റ് (നൈസ്). സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ കേരള അക്കാദമി ഓഫ് സ്‌കില്‍ എക്‌സലന്‍സിനു (കേസ്) കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് അടുത്ത മാസം 20നു തിരുവനന്തപുരം കിന്‍ഫ്ര അപ്പാരല്‍
 
  19-04-2015
കനേഡിയന്‍ പൗരത്വമുള്ളവര്‍ക്ക് വിസിറ്റിങ് വിസയ്ക്കു 10 വര്‍ഷം കാലാവധി
കനേഡിയന്‍ പൗരന്മാര്‍ക്ക് ഇന്ത്യ സന്ദര്‍ശനത്തിനും ഇന്ത്യയില്‍ ബിസിനസ്സുകളും തൊഴില്‍ സംരംഭങ്ങളും കെട്ടിപ്പടുക്കുന്നതിനും ഉതകുന്ന വിസ ആനുകൂല്യങ്ങള്‍ നല്‍കുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. 42 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയുടെ പ്രധാനമന്ത്രി കാനഡ സന്ദര്‍ശിക്കുമ്പോള്‍ അതു വലിയ
 
  14-04-2015
സ്റ്റുഡന്റ് വിസയ്ക്കു രണ്ടു വര്‍ഷം സ്റ്റേ ബാക്ക് ; 48 മണിക്കൂറിനുള്ളില്‍ വിസിറ്റിങ് വിസ : ഇന്ത്യക്കാര്‍ക്കു മുന്നില്‍ ഫ്രാന്‍സ് വാതില്‍ തുറന്നിട്ടു
സ്റ്റുഡന്റ് വിസയ്ക്കു രണ്ടു വര്‍ഷം സ്‌റ്റേബാക്ക് അനുവദിക്കുമെന്നു പ്രഖ്യാപിച്ചുകൊണ്ട് ഫ്രഞ്ച് പ്രസിഡന്റ് ഒളാന്തെ ഇന്ത്യന്‍ പ്രധാനമന്ത്രിക്കു കൈകൊടുത്തു. അപേക്ഷകര്‍ക്കു രണ്ടു ദിവസത്തിനകം ഫ്രഞ്ച് വിസ നല്‍കുമെന്നും ഫ്രഞ്ച് പ്രസിഡന്റ് അറിയിച്ചു. നയതന്ത്രങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍
 
  05-04-2015
2014ല്‍ ഓസ്‌ട്രേലിയയിലേക്ക് പറന്നത് 13,730 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ : കാമറൂണിന്റെ വിസാ നയം പരാജയം
ഡേവിഡ് കാമറൂണിന്റെ നേതൃത്വത്തിലുള്ള ടോറി സര്‍ക്കാര്‍ നടപ്പാക്കിയ കര്‍ശന കുടിയേറ്റ നിയമങ്ങള്‍ ബ്രിട്ടനു കിട്ടിക്കൊണ്ടിരുന്ന സ്റ്റുഡന്റ്‌സില്‍ നിന്നുള്ള വരുമാനം ഇല്ലാതാക്കി. യുകെയില്‍ പഠിക്കാന്‍ താത്പര്യപ്പെട്ട കുട്ടികളൊക്കെ നേരേ ഓസ്‌ട്രേലിയയെ ലക്ഷ്യമാക്കി പായുന്നു. കുടിയേറ്റം നിയ
 
  21-03-2015
ഇന്ത്യയില്‍ നിന്നു യുകെ വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ 200 പൗണ്ട് സര്‍ചാര്‍ജ്
യുകെയിലേക്കുള്ള വീസ അപേക്ഷകരില്‍ നിന്ന് ഏപ്രില്‍ ആറുമുതല്‍ ആരോഗ്യ സര്‍ചാര്‍ജ് ഈടാക്കും. 200 പൗണ്ട് (ഏകദേശം 13,000 രൂപ) ആണു പ്രതിവര്‍ഷ ആരോഗ്യ സര്‍ചാര്‍ജ്; വിദ്യാര്‍ഥികള്‍ 150 പൗണ്ട് (ഏകദേശം 9750 രൂപ) നല്‍കിയാല്‍ മതി. ആറു മാസത്തില്‍ കൂടുതല്‍ യുകെയില്‍ ചെലവഴിക്കാനൊരുങ്ങുന്ന എല്ലാവരും സര്‍ചാര്‍ജ് നല്‍കണം.

ദേശീയ ആരോഗ്യ
 
  19-03-2015
നഴ്‌സസ് റിക്രൂട്ടിങ് ഏജന്‍സികള്‍ അടച്ചുപൂട്ടും : വിദേശത്തേയ്ക്ക് നഴ്‌സുമാരെ നിയമിക്കല്‍ സര്‍ക്കാര്‍ മുഖേന മാത്രം
വിദേശ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ഇനി സര്‍ക്കാര്‍ ഏജന്‍സി വഴി മാത്രം. ഇതു സംബന്ധിച്ച് കേന്ദ്രവിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കി. ഏപ്രില്‍ 30 മുതല്‍ റിക്രൂട്ട്‌മെന്റ് അധികാരം നോര്‍ക്ക റൂട്ട്‌സിനും ഒഡിഇപിസിക്കും മാത്രമായിരിക്കും. സ്വകാര്യ ഏജന്‍സികളും വിദേശ ഏജന്‍സികളും ഒത്തൊരുമിച്ച് വന്‍തുക
 
  19-03-2015
യൂറോപ്യന്‍ യൂണിയനിലെ നഴ്‌സുമാരും കുടുങ്ങി ; ഇംഗ്ലീഷ് പഠിക്കാത്താവര്‍ക്കു യുകെയില്‍ പ്രവേശനമില്ല
യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങളില്‍ നിന്നുള്ള നഴ്‌സുമാര്‍ പറയുന്നതു മനസിലാവാതെ കുഴയുന്ന ഡോക്റ്റര്‍മാര്‍ക്ക് അല്‍പ്പം ആശ്വസിക്കാം. ഇംഗ്ലീഷ് അറിയുന്നവരെ എന്‍എച്ച്എസില്‍ ജോലിക്കെടുത്താല്‍ മതിയെന്നൊരു തീരുമാനത്തിലെത്തിയിരിക്കുന്നു സര്‍ക്കാര്‍. ഐഇഎല്‍ടിഎസ് പോലെ കഠിനമായ ഒരു ഭാഷാ പരിജ്ഞാന പരീക്ഷ ഇയു
 
[38][39][40][41][42]
 
-->




 
Close Window