Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7522 INR  1 EURO=111.2223 INR
ukmalayalampathram.com
Thu 27th Aug 2026
ഇമിഗ്രേഷന്‍
  15-12-2014
കുടിയേറ്റ രേഖകള്‍ കൃത്യമല്ലാത്തവരുടെ പേരു വിവരങ്ങളുടെ ലിസ്റ്റ് പുറത്തിറങ്ങി

അനധികൃത കുടിയേറ്റക്കാര്‍ ബാങ്കുകളില്‍ കറന്റ് അക്കൗണ്ടുകള്‍ തുടങ്ങുന്നതിന് നിരോധനം. രേഖകളെല്ലാം കൃത്യമല്ലാത്തവര്‍ക്ക് ബില്‍ഡിങ് സൊസൈറ്റികളിലും അക്കൗണ്ട് തുറക്കാന്‍ അനുമതിയില്ല. നിയമം പ്രാബല്യത്തില്‍ വന്നതായി ഹോം ഓഫീസ് അറിയിച്ചു. യുകെയിലെ ക്രെഡിറ്റ് ഇന്‍ഡസ്ട്രി ഫ്രോഡ് അവോയ്ഡന്‍സ് സര്‍വ്വീസ് നല്‍കിയ

 
  15-12-2014
ടിയര്‍ 2 വിസയില്‍ അപേക്ഷിക്കുന്ന ഉന്നത ഉദ്യോഗങ്ങള്‍ക്ക് എന്‍ക്യൂഎഫ് സിക്‌സ് നിര്‍ബന്ധം

ടിയര്‍ 2 വിസാ ചട്ടങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ നടപടി ഉണ്ടായേക്കും. നാട്ടില്‍ നിന്ന് ആളുകളെ യുകെയിലെത്തിക്കാനുള്ള ഇടപാടായി ടിയര്‍ 2 വിസ ദുരുപയോഗം ചെയ്യുന്നതായി ഹോം ഓഫീസിനു വിവരം ലഭിച്ചു. യുകെയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ സ്ഥാപനങ്ങള്‍ സ്വന്തം രാജ്യത്തു നിന്ന് ജോലിക്കാരെ നിയമിക്കുമ്പോള്‍

 
  15-12-2014
ലൈഫ് ഇന്‍ യുകെ ടെസ്റ്റിന് വിരലടയാളം പരിശോധിക്കും

ലൈഫ് ഇന്‍ യുകെ ടെസ്റ്റില്‍ അഴിമതിയെന്ന് ആരോപണം. കുടിയേറ്റക്കാരുടെ ജനറല്‍ നോളജ് പരീക്ഷിക്കുന്ന സ്ഥാപനങ്ങള്‍ വിട്ടുവീഴ്ചയ്ക്കു തയാറാകുന്നുവെന്നാണ് വിമര്‍ശനം. കംപ്യൂട്ടറില്‍ നടത്തുന്ന പരീക്ഷയില്‍ ചില കേന്ദ്രങ്ങള്‍ കള്ളത്തരം കാണിക്കുന്നുണ്ടെന്ന് ഇമിഗ്രേഷന്‍ ചീഫ് ഇന്‍സ്‌പെക്ടര്‍ കണ്ടെത്തി. ടെസ്റ്റിങ്

 
  09-12-2014
ഒരു വര്‍ഷത്തെ കോഴ്‌സിന് ഫീസ് 40,000 രൂപ ; ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഫ്രാന്‍സ് ക്ഷണിക്കുന്നു
വിസകളില്‍ പിടിമുറുക്കി വിദേശ വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ ബ്രിട്ടന്‍ പല വിധം നിയന്ത്രണങ്ങള്‍ വച്ചപ്പോള്‍ ഫ്രാന്‍സ് സ്വന്തം രാജ്യത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്നു. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് സ്വാഗതം എന്നെഴുതി ഒരു ബാനറും തൂക്കി. ഫ്രഞ്ച് ഭാഷ അറിയുന്നവര്‍ മാത്രം ഫ്രാന്‍സില്‍
 
  08-12-2014
കുടിയേറ്റക്കാര്‍ കൂട്ടത്തോടെ ഓസ്‌ട്രേലിയയിലേക്ക് : ഐഇഎല്‍ടിഎസ് ഒഴിവാക്കിയതോടെ ഇമിഗ്രേഷന്‍ വിഭാഗത്തില്‍ തിക്കും തിരക്കും
ഓസ്‌ട്രേലിയയിലേക്ക് കുടിയേറാനുള്ള മാനദണ്ഡങ്ങളില്‍ ഇളവു വരുത്തിയതായി പ്രഖ്യാപനം. സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇതു സംബന്ധിച്ച ആദ്യത്തെ നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഐഇഎല്‍ടിഎസിനു പകരം ടോഫല്‍ ഏര്‍പ്പെടുത്തി ഭാഷാപരിജ്ഞാന പരീക്ഷ ലളിതമാക്കുമെന്ന് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ്
 
  03-12-2014
കുടിയേറ്റക്കാര്‍ക്ക് ബെനിഫിറ്റ് നല്‍കണമെന്നു യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍
കുടിയേറ്റക്കാരുടെ ബെനിഫിറ്റ് സംബന്ധിച്ച് യൂറോപ്യന്‍ യൂണിയനുമായി ബ്രിട്ടന്‍ നേരിട്ടൊരു ഏറ്റുമുട്ടലിന് സാഹചര്യമൊരുങ്ങുന്നു. കുടിയേറ്റക്കാരുടെ ബെനിഫിറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ബ്രിട്ടന്റെ നടപടിക്കെതിരേ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ നിയമനടപടി സ്വീകരിക്കുകയാണ്. യൂറോപ്പിന്റെ പരമോന്നത
 
  25-11-2014
അഞ്ചു വര്‍ഷം അമേരിക്കയില്‍ താമസിച്ചവര്‍ക്കെല്ലാം ഗ്രീന്‍ കാര്‍ഡ്
അമേരിക്കയിലെ അമ്പതു ലക്ഷം അനധികൃത കുടിയേറ്റക്കാര്‍ പൗരത്വത്തിന്റെ ലേബല്‍ അനുവദിക്കാന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ തീരുമാനിച്ചു. പാര്‍ലമെന്റിന്റെ എതിര്‍പ്പ് വകവയ്ക്കാതെ ബരാക് ഒബാമ നടപ്പാക്കിയത് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീരുമാനമായിരിക്കും. പുതിയ തീരുമാന പ്രകാരം അനധികൃത കുട
 
  21-11-2014
കാനഡ, ഓസ്‌ട്രേലിയ പൗരന്മാര്‍ക്ക് ബ്രിട്ടന്‍ സൗജന്യ സന്ദര്‍ശനം നിര്‍ത്തലാക്കുന്നു
ബ്രിട്ടനിലെത്തുന്ന അമേരിക്ക, ഓസ്േ്രടലിയ, കാനഡ സ്വദേശികളില്‍ നിന്നു ഫീസ് ഈടാക്കാന്‍ നിയമനിര്‍മാണം നടത്തുന്നു. ഈ മൂന്നു രാജ്യങ്ങള്‍ ഉള്‍പ്പെടെ 55 രാഷ്ട്രങ്ങളില്‍ നിന്നുള്ളവരില്‍ നിന്നു 10 പൗണ്ട് വീതം എന്‍ട്രന്‍സ് ഫീസ് വാങ്ങാനായി നിയമഭേദഗതി വരുത്തും. നിലവില്‍, ഇത്രയും രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക്
 
[40][41][42][43][44]
 
-->




 
Close Window