Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7522 INR  1 EURO=111.2223 INR
ukmalayalampathram.com
Thu 27th Aug 2026
ഇമിഗ്രേഷന്‍
  19-03-2015
യൂറോപ്യന്‍ യൂണിയനിലെ നഴ്‌സുമാരും കുടുങ്ങി ; ഇംഗ്ലീഷ് പഠിക്കാത്താവര്‍ക്കു യുകെയില്‍ പ്രവേശനമില്ല
യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങളില്‍ നിന്നുള്ള നഴ്‌സുമാര്‍ പറയുന്നതു മനസിലാവാതെ കുഴയുന്ന ഡോക്റ്റര്‍മാര്‍ക്ക് അല്‍പ്പം ആശ്വസിക്കാം. ഇംഗ്ലീഷ് അറിയുന്നവരെ എന്‍എച്ച്എസില്‍ ജോലിക്കെടുത്താല്‍ മതിയെന്നൊരു തീരുമാനത്തിലെത്തിയിരിക്കുന്നു സര്‍ക്കാര്‍. ഐഇഎല്‍ടിഎസ് പോലെ കഠിനമായ ഒരു ഭാഷാ പരിജ്ഞാന പരീക്ഷ ഇയു
 
  11-03-2015
രജിസ്‌ട്രേഡ് ട്രാവലര്‍ പദവിയുണ്ടെങ്കില്‍ പരിശോധനകളില്ലാതെ യുകെയില്‍ സഞ്ചരിക്കാം ; ക്ഷമിക്കുക, ഇന്ത്യക്കാര്‍ക്കു ലഭ്യമല്ല
ഇന്ത്യക്കാരായ യാത്രക്കാര്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ലാത്ത പ്രത്യേക ഇളവ് പാശ്ചാത്യ രാഷ്ട്രങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കായി ഹോം ഓഫിസ് പ്രഖ്യാപിച്ചിരിക്കുന്നു. രജിസ്‌ട്രേഡ് ട്രാവലര്‍ പദവിയോടെ യുകെ സന്ദര്‍ശിക്കുന്നവര്‍ക്ക് അതിവേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന പദ്ധതിയാണിത്. ലാന്‍ഡിങ്
 
  14-02-2015
ബിസിനസുകാര്‍ക്കും കലാകാരന്മാര്‍ക്കും ഒരേ വിസ : വിസിറ്റിങ് വിസയില്‍ എത്തുന്നവര്‍ക്ക് ബിസിനസ് മീറ്റിങ്ങുകളില്‍ പങ്കെടുക്കാം
ബിസിനസുകാര്‍ക്കും കലാകാരന്മാര്‍ക്കും ഏതു സമയത്തും പ്രവേശനം അനുവദിച്ചുകൊണ്ടു ബ്രിട്ടനിലെ വിസാ നിയമത്തില്‍ കാതലായ ഭേദഗതി പ്രഖ്യാപിച്ചിരിക്കുന്നു ഹോം സെക്രട്ടറി തെരേസ മേ. കലാകാരന്മാരെയും ബിസിനസുകാരെയും ഒരു വിസയുടെ കീഴില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നിയമം ഏപ്രില്‍ മാസത്തില്‍ നടപ്പാക്കും.
പുതിയ വിസാ
 
  04-02-2015
മുഴുവന്‍ സമയം ജോലി ചെയ്യുന്നവര്‍ക്ക് ചെറിയ ശമ്പളം ; താത്കാലിക ജോലിക്ക് ഇരട്ടിപ്പണം : എന്‍എച്ച്എസിന്റെ മറ്റൊരു മണ്ടത്തരം

പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പുറത്തുവിട്ട വിവരം എന്‍എച്ച്എസിന്റെ പുതിയൊരു വിവരക്കേട് പരസ്യമാക്കി. ഡോക്റ്റര്‍മാര്‍ കൃത്യമായി ജോലി ചെയ്യാനായി ഡ്യൂട്ടി സമയം കുറയ്ക്കുക എന്ന തന്ത്രം എന്‍എച്ച്എസ് നടപ്പാക്കിയിരുന്നു. ഒരു ഷിഫ്റ്റില്‍ മാത്രം ജോലി ചെയ്യിച്ച് ചെലവു കുറയ്ക്കുക എന്ന ലക്ഷ്യവും ഇ

 
  23-01-2015
കൂട്ടായ്മയുടെ കരുത്തില്‍ 'ഗുരുകുലം' സ്ഥാപിച്ച് യുകെയിലെ ശ്രീനാരായണീയര്‍ സംഘടനകളുടെ എണ്ണം ഏഴാക്കി

യുകെയിലെ എസ്.എന്‍.ഡി.പി ശാഖായോഗത്തിന് ഏഴാമത് കുടുംബയൂണിറ്റായ ഗുരുകുലം നിലവില്‍ വന്നു. ഡിവൈസസില്‍ ചേര്‍ന്ന കുടുംബസംഗമത്തില്‍ വെച്ച് യു.കെ.ശാഖായോഗം യൂണിയന്‍ കമ്മിറ്റിയംഗം സൗമ്യ ഉല്ലാസ് ഉദ്ഘാടനം ചെയ്തു. ശാഖാ മാനേജിംഗ് കമ്മിറ്റിയംഗം രാജേഷ് നടേപ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ശാഖാ പ്രസി.സുജിത് ഉദയന്‍

 
  04-01-2015
എയര്‍ഏഷ്യ വിമാനം അപകടത്തില്‍പ്പെട്ടത് സര്‍വിസ് അനുമതി ഇല്ലാത്ത ദിവസം : കമ്പനിയുടെ റൂട്ടുകള്‍ ഇന്തോനേഷ്യ റദ്ദാക്കി
കടലില്‍ തകര്‍ന്നു വീണ എയര്‍ഏഷ്യ വിമാനത്തിന് സര്‍വീസ് പെര്‍മിറ്റ് ഇല്ലെന്ന് ഇന്തോനേഷ്യ. നൂറ്റിയറുപത്തി രണ്ടു പേരുടെ ജീവനെടുത്ത അപകടത്തിന്റെ സുരക്ഷ സംബന്ധിച്ച് വീണ്ടും ദുരൂഹത. ഞായറാഴ്ചയാണ് വിമാനം കാണാതായത്. ഞായറാഴ്ചകളില്‍ സുരബായയില്‍നിന്നു സിംഗപ്പൂരിലേക്കു സര്‍വീസ് നടത്താന്‍ എയര്‍ഏഷ്യക്ക്
 
  17-12-2014
പ്രവാസികള്‍ക്ക് തപാല്‍ വോട്ട് അനുവദിച്ചേക്കും : പ്രോസ്‌കി വോട്ട് പരിഗണനയില്‍
ജോലിചെയ്യുന്ന രാജ്യത്തുവച്ചുതന്നെ ഇന്ത്യയിലെ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പ്രവാസികളെ അനുവദിക്കുന്നതിന്റെ ആദ്യപടിയായി ഭാഗികമായി ഇലക്‌ട്രോണിക് സംവിധാനത്തിലുള്ള തപാല്‍വോട്ട് അനുവദിക്കാന്‍ കേന്ദ്രം ആലോചിക്കുന്നു. ഇ-തപാല്‍ വോട്ട്, ഇന്ത്യയില്‍ പകരക്കാരനെ (പ്രോക്‌സി) ഉപയോഗിച്ചുള്ള വോട്ട് എന്നിവ
 
  15-12-2014
ഐഇഎല്‍ടിഎസ് 7 നേടിയാല്‍ 2015ല്‍ യുകെയില്‍ നഴ്‌സായി ജോലി ലഭിക്കും

എന്‍എച്ച്എസ് ആശുപത്രികളിലെ ജോലിക്കാര്‍ക്ക് വീണ്ടും ആശ്വാസം പകരുന്ന പ്രഖ്യാപനം. രണ്ടു വര്‍ഷത്തിനുള്ളില്‍ മുപ്പതിനായിരം നഴ്‌സുമാരെ നിയമിക്കുമെന്ന് ആരോഗ്യ മന്ത്രാലയം. ചാന്‍സലര്‍ പ്രഖ്യാപിച്ച ഫണ്ടില്‍ നിന്ന് പുതിയ നിയമനങ്ങള്‍ക്കുള്ള പണം ചെലവാക്കും. നിരവധി തവണ പ്രഖ്യാപനം നടത്തിയ സ്ഥിതിക്ക് ടോറി

 
[39][40][41][42][43]
 
-->




 
Close Window