Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3502 INR  1 EURO=106.4396 INR
ukmalayalampathram.com
Fri 13th Mar 2026
ഇമിഗ്രേഷന്‍
  24-03-2011
സ്റ്റുഡന്റ് വിസാ : കുറെ സംശയങ്ങളും ഉത്തരവും
ലണ്ടന്‍ : സ്റ്റുഡന്റ് വിസാ നിയമ മാറ്റത്തെക്കുറിച്ച് ധാരാളം വാര്‍ത്തകള്‍ പുറത്തുവരുന്നതും, വ്യത്യസ്തമായ അഭിപ്രായങ്ങള്‍ മാധ്യമങ്ങള്‍ നല്‍കുന്നതും ധാരാളം സംശയങ്ങള്‍ക്ക് ഇടവരുത്തുന്നുണ്ട്. അതിനാല്‍ ഈ ലേഖനത്തിലൂടെ ഞങ്ങളുടെ ഇമിഗ്രേഷന്‍ പംക്തി കൈകാര്യം ചെയ്യുന്ന സോളിസിറ്റര്‍ പോള്‍ ജോണിനോട് ഞങ്ങള്‍
 
  24-03-2011
പോസ്റ്റ് സ്റ്റഡി വിസ ഏപ്രില്‍ 2012 വരെ തുടരും
ലണ്ടന്‍ : സ്റ്റുഡന്റ് വിസാ നിമയങ്ങള്‍ കര്‍ക്കശമാക്കുന്നതിനോടൊപ്പം പോസ്റ്റ് സ്റ്റഡി വിസ റൂട്ടും നിര്‍ത്തലാക്കുമെന്ന് പാര്‍ലമെന്റില്‍ ഹോം സെക്രട്ടറി തെരേസ മേയ് പ്രസ്താവിച്ചിരുന്നു. സ്റ്റുഡന്റ് വിസാ നിയമമാറ്റം 2011 ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും അറിയിച്ചിരുന്നു. രണ്ട് പ്രഖ്യാപനവും ഒരേ ദിവസം
 
  24-03-2011
കുടിയേറ്റത്തിനായുള്ള വ്യാജ വിവാഹങ്ങള്‍ പെരുകുന്നു; പരിശോധന ശക്തം
ലണ്ടന്‍ : ഇംഗ്ലണ്ടിലും വെയില്‍സിലും വ്യാജ വിവാഹങ്ങള്‍ പെരുകുന്നു. ഒറ്റ വര്‍ഷത്തിനിടെ 66 ശതമാനം വര്‍ധനയാണു രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇവ തടയാനുള്ള നടപടികളും ഊര്‍ജിതമാക്കി. അനധികൃത കുടിയേറ്റം നിയമവിധേയമാക്കുന്നതിനുള്ള മാര്‍ഗമായാണ് ഇത്തരം വിവാഹങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നത്.

2010ല്‍ 934 വ്യാജ
 
  23-03-2011
പുതിയ സ്റ്റുഡന്റ് പോളിസിയുടെ സംക്ഷിപ്തരൂപം
അക്രെഡിറ്റേഷന്‍

> സ്‌പോണ്‍സര്‍മാര്‍ ഓഫ്‌സ്റ്റെഡ് അക്രെഡിറ്റ് ചെയ്തവരാകണം, അല്ലെങ്കില്‍ ക്യൂഎഎ, ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍സ് ഇന്‍സ്‌പെക്ടറേറ്റ്, ബ്രിഡ്ജ് സ്‌കൂള്‍സ് ഇന്‍സ്‌പെക്ടറേറ്റ്, സ്‌കൂള്‍സ് ഇന്‍സ്‌പെക്ഷന്‍ സര്‍വ്വീസ് എന്നിവര്‍ അക്രഡിറ്റ് ചെയ്ത ഹൈലി ട്രസ്റ്റഡ് സ്‌പോണ്‍സര്‍മാരാവണം

> ഏപ്രില്‍ 2012
 
  23-03-2011
ഷെഫീല്‍ഡിലെ വ്യാജ കല്ല്യാണപ്പാര്‍ട്ടിക്കാര്‍ക്ക് ശിക്ഷ
ഷെഫീല്‍ഡ്: ഷെഫീല്‍ഡില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ അറസ്റ്റിലായ വ്യാജ വിവാഹപാര്‍ട്ടിക്ക് ശിക്ഷ വിധിച്ചു. ദേശവ്യാപകമായി നടത്തിയ റെയ്ഡിന്റെ ഭാഗമായിരുന്നു ഷെഫീല്‍ഡിലെ അറസ്റ്റ്. കുടിയേറ്റ തട്ടിപ്പ് നടത്താന്‍ ആസൂത്രണം ചെയ്തതായിരുന്നു വിവാഹം എന്നു വ്യക്തമായിട്ടുണ്ട്. വധൂവരന്‍മാരെ അടക്കം ജയിലിലടച്ചു.

33
 
  23-03-2011
സ്റ്റുഡന്റ് വിസയില്‍ സമൂലമാറ്റം; പോസ്റ്റ് സ്റ്റഡി വര്‍ക്ക് റൂട്ടുകള്‍ അടയുന്നു
ലണ്ടന്‍ : സ്റ്റുഡന്റ് വിസ സമ്പ്രദായങ്ങളില്‍ സമൂല മാറ്റങ്ങള്‍ വരുത്തുന്ന നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. പോസ്റ്റ് സ്റ്റഡി വര്‍ക്ക് റൂട്ട് അടയ്ക്കാനുള്ള നിര്‍ദേശമാണ് ഇതില്‍ പ്രധാനം. എന്‍ട്രന്‍സ് മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ക്കശമാകും. വിദ്യാര്‍ഥികള്‍ക്ക് ജോലി ചെയ്യാനുള്ള
 
  22-03-2011
സ്റ്റുഡന്റ് വിസ നിയമമാറ്റം ഇന്ന് പാര്‍ലമെന്റില്‍
ലണ്ടന്‍ : എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സ്റ്റുഡന്റ് വിസ നിയമമാറ്റം ഇന്ന് പാര്‍ലമെന്റില്‍ ഹോം സെക്രട്ടറി തെരേസാ മെയ് അവതരിപ്പിക്കും. പോസ്റ്റ് സ്റ്റഡി വിസ നിലനിര്‍ത്തുമെന്നാണ് സൂചന. എന്നാല്‍ പോസ്റ്റ് സ്റ്റഡി വിസയിലുള്ളവര്‍ ഗ്രാജുവേറ്റ് ലെവലിലുള്ള ജോലി ചെയ്താല്‍ മാത്രമേ വിസയില്‍ തുടരാന്‍
 
  22-03-2011
വ്യാജ വിസ : ലണ്ടന്‍ ബസ് ചിത്രത്തിന്റെ മറവില്‍ ഇന്ത്യയില്‍ തട്ടിപ്പ്
ലണ്ടന്‍ : ലണ്ടനിലെ പ്രശസ്തമായ ഡബിള്‍ ഡെക്കര്‍ ബസിന്റെ ചിത്രം ഉപയോഗിച്ച് തട്ടിപ്പിനുള്ള പരസ്യം നല്‍കി. ഇന്ത്യയിലാണ് ഇത്തരത്തിലുള്ള കൂറ്റന്‍ പരസ്യ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. വ്യാജ സ്റ്റുഡന്റ് വിസയാണ് ഇവര്‍ നല്‍കുന്നത്. യുകെയിലേക്ക് സൗജന്യ പ്രവേശനം വാഗ്ദാനം ചെയ്ത് വിദ്യാര്‍ഥികളെ വഞ്ചിക്കുന്നതാണ്
 
[92][93][94][95][96]
 
-->




 
Close Window