Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5843 INR  1 EURO=111.2347 INR
ukmalayalampathram.com
Fri 05th Jun 2026
ഇമിഗ്രേഷന്‍
  25-04-2011
കിഴക്കന്‍ യൂറോപ്പുകാര്‍ക്കും ഇനി യുകെയില്‍ സര്‍ക്കാര്‍ ആനുകൂല്യം
ലണ്ടന്‍ : സര്‍ക്കാര്‍ ആനുകൂല്യം പറ്റുന്നതിനു കിഴക്കന്‍ യൂറോപ്യന്‍ രാജ്യക്കാര്‍ക്കുണ്ടായിരുന്ന നിരോധനം നീക്കി. പ്രതിവാരം 250 പൗണ്ട് വരെ ഇവര്‍ക്കിനി അവകാശപ്പെടാം. കുടിയേറ്റത്തിന്റെ മറ്റൊരു വേലിയേറ്റം തന്നെയായിരിക്കും ഇതുകൊണ്ടുണ്ടാകുക. രാജ്യത്തെത്തി ആഴ്ചകള്‍ക്കുള്ളില്‍ തന്നെ വിദേശികള്‍ ആനുകൂല്യത്തിന്
 
  22-04-2011
വിദ്യാര്‍ത്ഥികള്‍ ഫുള്‍ടൈം ജോലിയില്‍ :കലെഡോനിയന്‍ യൂണിവേഴ്‌സിറ്റിയുടെ ലൈസന്‍സിന് സസ്‌പെന്‍ഷന്‍
ലണ്ടന്‍ : വിദേശ വിദ്യാര്‍ഥികളെ സ്‌പോണ്‍സര്‍ ചെയ്യാനുള്ള ഗ്ലാസ്‌ഗോ കലെഡോനിയണ്‍ യൂണിവേഴ്‌സിറ്റിയുടെ ലൈസന്‍സ് താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തു. യുകെ ബോര്‍ഡര്‍ ഏജന്‍സിയാണ് നടപടി സ്വീകരിച്ചത്. 150 ഫിലിപ്പിനോ നേഴ്‌സിങ് വിദ്യാര്‍ഥികള്‍ മുഴുവന്‍ സമയം ജോലി നോക്കുന്നതായി ഏജന്‍സിയുടെ പരിശോധനയില്‍
 
  21-04-2011
കുടിയേറ്റ നയത്തിലെ പാളിച്ച ലേബര്‍ പാര്‍ട്ടിയുടെ വിശ്വാസം നഷ്ടപ്പെടുത്തി : എഡ് മിലിബാന്‍ഡ്
ലണ്ടന്‍ : കുടിയേറ്റ നയത്തിലുണ്ടായ പാളിച്ച തെക്കന്‍ ഇംഗ്ലണ്ടിലെ വോട്ടര്‍മാരുടെ ഇടയില്‍ ലേബര്‍ പാര്‍ട്ടിയുടെ വിശ്വാസം നഷ്ടപ്പെടാന്‍ കാരണമായെന്നു നേതാവ് എഡ് മിലിബാന്‍ഡ്. കുടിയേറ്റക്കാരുടെ എണ്ണം കണക്കുകൂട്ടുന്നതില്‍ കഴിഞ്ഞ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇതു ശമ്പളം , വീട് എന്നിവയില്‍ കാര്യമായ പ്രശ്‌നങ്ങള്‍
 
  14-04-2011
യുകെയില്‍ വിവാഹം കഴിക്കാന്‍ വിദേശികള്‍ക്ക് യുകെബിഎ അനുവാദം വേണ്ട
ലണ്ടന്‍ : യുകെയില്‍ മെയ് 9 മുതല്‍ വിദേശികള്‍ക്ക് വിവാഹം കഴിക്കാന്‍ ഇമിഗ്രേഷന്‍ ഓഫീസില്‍ നിന്നുള്ള അനുവാദത്തിന്റെ ആവശ്യമില്ലാത്ത രീതിയില്‍ നിയമഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. നിലവില്‍ യുകെയില്‍ സിറ്റിസണ്‍ഷിപ്പ് അല്ലെങ്കില്‍ പെര്‍മനന്റ് റസിഡന്റ് അല്ലെങ്കില്‍ യൂറോപ്യന്‍ സിറ്റിസണ്‍ഷിപ്പ്
 
  14-04-2011
വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കുക...
ലണ്ടന്‍ : യുകെയില്‍ ഏപ്രില്‍ 21 മുതല്‍ സ്റ്റുഡന്റ് വിസാ നിയമമാറ്റങ്ങളെക്കുറിച്ച് എല്ലാവരും ബോധവാന്‍മാരാണല്ലോ. എന്നാല്‍ മാറിവരുന്ന വിസാ നിയമങ്ങളുടെ പേരില്‍ വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്ന ഒരു വിഭാഗം എന്നും യുകെയില്‍ ഉണ്ടല്ലോ. ജൂലൈ മുതല്‍ നടപ്പില്‍ വരുന്ന വര്‍ക്ക് റെസ്ട്രിക്ഷനു മുന്‍പു തന്നെ വിസാ
 
  12-04-2011
വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കുക !
ലണ്ടന്‍ : യുകെയില്‍ ഏപ്രില്‍ 21 മുതല്‍ നിലവില്‍ വരുന്ന സ്റ്റുഡന്റ് വിസാ നിയമമാറ്റങ്ങളെക്കുറിച്ച് എല്ലാവരും ബോധവാന്മാരാണല്ലോ. എന്നാല്‍ മാറി വരുന്ന വിസാ നിയമങ്ങളുടെ പേരില്‍ വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്ന ഒരു വിഭാഗം എന്നും യുകെയില്‍ ഉണ്ടല്ലോ. ജൂലൈ മുതല്‍ നടപ്പില്‍ വരുന്ന Work Restriction-ന് മുമ്പ് തന്നെ വിസാ
 
  10-04-2011
സെറ്റില്‍മെന്റ് വിസ : പുതിയ മാറ്റങ്ങള്‍ നിലവില്‍ വന്നു
ലണ്ടന്‍ : ഏപ്രില്‍ 6 മുതല്‍ സെറ്റില്‍മെന്റ് വിസ നിയമത്തില്‍ വരുമെന്ന് പറഞ്ഞിട്ടുള്ള മാറ്റങ്ങള്‍ നിലവില്‍ വന്നു. പതിവില്‍ നിന്നും വിപരീതമായി മൂന്ന് ദിവസത്തിന് ശേഷം 9 നാണ് പുതിയ ഫോം യുകെബിഎ സൈറ്റില്‍ അപ് ലോഡ് ചെയ്തത്. ഇടയ്ക്ക് , 7 ന് അല്പസമയത്തേക്ക് ഫോം അപ് ലോഡ് ചെയ്തുവെങ്കിലും പിന്നീട് ഇത് പിന്‍വ!
 
  06-04-2011
74,500 അഭയാര്‍ഥികളെക്കുറിച്ച് യാതൊരു വിവരമില്ല : യുകെബിഎ
ലണ്ടന്‍ : യുകെയിലെത്തിയ 74,500 പേര്‍ ഇപ്പോള്‍ എവിടെയെന്ന് അധികൃതര്‍ക്കു യാതൊരു രൂപവുമില്ല. ഇവരെ ഇനി കണ്ടെത്താമെന്ന പ്രതീക്ഷയും അവസാനിക്കുകയാണെന്ന് യുകെ ബോര്‍ഡര്‍ ഏജന്‍സി വ്യക്തമാക്കി. അഞ്ചു വര്‍ഷം മുന്‍പ് ഹോം ഓഫീസില്‍നിന്ന് പിടിച്ചെടുത്ത പെട്ടികളില്‍ ആയിരക്കണക്കിന് കേസ് ഫയലുകള്‍ കണ്ടെടുത്തിരുന്നു.
 
[90][91][92][93][94]
 
-->




 
Close Window