Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.7875 INR  1 EURO=105.8201 INR
ukmalayalampathram.com
Fri 19th Dec 2025
ഇമിഗ്രേഷന്‍
  07-03-2011
മയക്കുമരുന്നു കടത്ത് : മെക്‌സിക്കന്‍ സ്വദേശി ജയിലില്‍
ലണ്ടന്‍ : അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 5 ലക്ഷം പൗണ്ട് വിലവരുന്ന രണ്ടു കിലോയോളം കൊക്കെയിന്‍ കടത്താന്‍ ശ്രമിച്ച മെക്‌സിക്കന്‍ സ്വദേശിക്ക് എട്ടു വര്‍ഷം തടവു ശിക്ഷ. 2010 ഒക്ടോബറിലാണ് സംഭവം നടന്നത്.

ഗ്ലാസ്‌ഗോ വിമാനത്താവളത്തില്‍ സ്യൂട്ട് കെയ്‌സിനുള്ളിലെ രഹസ്യ അറയില്‍ കൊക്കെയിന്‍ ഒളിപ്പിച്ച് വന്നിറങ്ങിയ ജുവാന്‍
 
  03-03-2011
ഇനി Senior Carer work permit നല്‍കില്ല:ഹെഡ്‌ ഷെഫുമാര്‍ക്ക്‌ Cos ലഭിക്കും
ലണ്ടന്‍: മൈഗ്രന്‍ഡ്‌ അഡൈ്വസറി കമ്മിറ്റി പ്രസിദ്ധീകരിച്ച ഷോര്‍ട്ടേജ്‌ ഒക്യുപ്പേഷന്‍ ലിസ്റ്റില്‍ നിന്നു സ്‌കില്‍ഡ്‌ സീനിയര്‍ കെയര്‍ വര്‍ക്കര്‍ തസ്‌തികയെ ഒഴിവാക്കി. ഇമിഗ്രേഷന്‍ ക്യാപ്‌ ഏപ്രില്‍ ആറിനു നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി ഷോര്‍ട്ടേജ്‌ ഒക്യുപ്പേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ട
 
  02-03-2011
ഇമിഗ്രേഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കും : ഇത് UKBA വക പകല്‍ക്കൊള്ളയോ?
ലണ്ടന്‍ : ഏപ്രില്‍ 6ന് വിസാ ഫീസ് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടുള്ള പാര്‍ലമെന്ററി വിജ്ഞാപനം ഗവണ്‍മെന്റ് പുറത്തിറക്കി. ഏപ്രില്‍ 6 മുതല്‍ പുതിയ ഫീസ് പ്രാബല്യത്തില്‍ വരുത്താനാണ് ഗവണ്‍മെന്റിന്റെ പരിപാടി. രണ്ടു തവണയായി ഈ വിജ്ഞാപനം പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഗവണ്‍മെന്റിന്റെ ചെലവുചുരുക്കല്‍
 
  02-03-2011
കോളേജിന്റെ മറവില്‍ കുടിയേറ്റം : കോളേജ് അധികൃതര്‍ അറസ്റ്റില്‍
ഗേറ്റ്‌സ്‌ഹെഡ് : ഇല്ലാത്ത കോളേജിന്റെ പേരില്‍ അനധികൃമായി കുടിയേറ്റക്കാരെ കടത്തിയ അഞ്ച് പേരെ യുകെ ബോര്‍ഡര്‍ ഏജന്‍സി അറസ്റ്റ് ചെയ്തു. ഗേറ്റ്‌സ്‌ഹെഡ് ഫെല്ലിങ് പാര്‍ക്ക് റോഡിലെ കാസില്‍ കോളേജ് അധികൃതരെയാണ് യുകെബിഎ ഡിറ്റക്ടീവുമാര്‍ നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ പിടികൂടിയത്. വിദേശ വിദ്യാര്‍ത്ഥികളെ
 
  28-02-2011
ഇന്‍ലാന്‍ഡ് റവന്യൂ ടാക്‌സ് : റീപെയ്‌മെന്റ് നോട്ടീസുകള്‍ അയയ്ക്കുന്നു
ലണ്ടന്‍ : ടാക്‌സ് കുറവാണ് അടിച്ചിരിക്കുന്നതെന്നും അതിനാല്‍ ബാലന്‍സ് ടാക്‌സ് ഏപ്രിലിന് മുന്‍പ് തിരിച്ചടയ്ക്കണമെന്ന് പറഞ്ഞു കൊണ്ടുള്ള നോട്ടീസ് ഇന്‍ലാന്‍ഡ് റവന്യൂ അയച്ചു തുടങ്ങി. ജോലിയിലുള്ളവരുടെ ടാക്‌സ് പിരിച്ചെടുത്ത് അടക്കേണ്ട ചുമതല എംപ്ലോയിമാരുടേതാണ്. അത് എംപ്ലോയര്‍ അടയ്ക്കാത്തതു മൂലമാണ്
 
  26-02-2011
Tier 4 Visa Extension : മാതാപിതാക്കളല്ലാത്തവര്‍ക്കും സ്‌പോണ്‍സര്‍മാരാകാം
ലണ്ടന്‍ : യുകെയിലേക്കുള്ള ടിയര്‍ 4 വിസാ അപേക്ഷകള്‍ക്കും യുകെയിലേക്കുള്ളവരുടെ വിസ എക്‌സ്‌റ്റെന്‍ഷന്‍ അപേക്ഷകള്‍ക്കും മാതാപിതാക്കളല്ലാത്തവര്‍ക്കും സ്‌പോണ്‍സര്‍മാരാകാമെന്ന് ഇമിഗ്രേഷന്‍ ട്രൈബ്യൂണല്‍ വിധിച്ചു. ബ്രസീലില്‍ നിന്നും യുകെയില്‍ പഠിക്കാനെത്തിയ ഒരു വിദ്യാര്‍ത്ഥിനിയുടെ അപ്പീല്‍ കേസ്
 
  26-02-2011
അനധികൃത കുടിയേറ്റം രാജകീയ രീതിയില്‍
പാരീസ് : അനധികൃത കുടിയേറ്റമായാലെന്താ രാജകീയമായിത്തന്നെ ആയിക്കളയാം. റോള്‍സ് റോയ്‌സിലൊക്കെ പോകണമെന്നു കരുതുന്നതു പക്ഷേ അതിമോഹമാകും. എങ്കില്‍ പിന്നെ റോള്‍സ് റോയ്‌സിന്റെ ബോഡി ഷെല്‍ എങ്കിലുമാകാം. 275,000 പൗണ്ട് വിലയുള്ള റോള്‍സ് റോയ്‌സിന്റെ ബോഡി ഷെല്ലുകളില്‍ ഒളിച്ചു കടക്കാന്‍ ശ്രമിച്ചവരാണു പിടിയി
 
  25-02-2011
യുകെയിലെ കുടിയേറ്റത്തില്‍ 36 ശതമാനം വര്‍ധന
ലണ്ടന്‍ : കഴിഞ്ഞ വര്‍ഷം യുകെയിലേക്കുള്ള കുടിയേറ്റത്തില്‍ 36 ശതമാനം വര്‍ധനയുണ്ടായി. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തു വിട്ട കണക്കിലാണ് ഇക്കാര്യം പറയുന്നത്. 5,72,000 പേര്‍ കഴിഞ്ഞ വര്‍ഷം കുടിയേറിയെന്നാണു കണക്ക്. ഇതു കുറയ്ക്കാനുള്ള ശ്രമത്തിലാണു സര്‍ക്കാര്‍. ഇതിനായി വിസ നിയമത്തില്‍ കര്‍ശന നടപടികള്‍
 
[94][95][96][97][98]
 
-->




 
Close Window