Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6505 INR  1 EURO=110.2657 INR
ukmalayalampathram.com
Thu 17th Sep 2026
അസോസിയേഷന്‍
  27-04-2018
മതത്തിന്റെ അടിമകളാക്കുവാന്‍ ശ്രമിക്കുന്നതിനെ തടയാനാണ് Renaissance 2018 ശ്രമിക്കുന്നത്
ശാസ്ത്രബോധവും മാനവികതയും യുക്തിചിന്തയും പരിപോഷിപ്പിക്കുന്നതിനു വേണ്ടി, കേരളത്തില്‍ രൂപംകൊണ്ട എസ്സെന്‍സ് ക്ലബ് അതിന്റെ പ്രൗഢ ഗംഭിര പ്രവര്‍ത്തനങ്ങളാല്‍ ചുരുങ്ങിയ കാലം കൊണ്ടു തന്നെ ആഗോളതലത്തില്‍ പ്രചുരപ്രചാരം നേടിക്കഴിഞ്ഞു. ഈ ശാസ്ത്ര പ്രസ്ഥാനത്തിന്റെ ആശയങ്ങളില്‍ ആകൃഷ്ടരായ യുകെയിലെ പ്രബുദ്ധരായ
 
  27-04-2018
ഡെര്‍ബി മലയാളി അസോസിയേഷന്റെ ഈസ്റ്റര്‍ - വിഷു ആഘോഷ പരിപാടികള്‍
ഡെര്‍ബി മലയാളി അസോസിയേഷന്റെ പതിനൊന്നാം വാര്‍ഷികാഘോഷങ്ങളുടെ ഈസ്റ്റര്‍-വിഷു ആഘോഷ പരിപാടികള്‍ നാളെ(ശനിയാഴ്ച) നടക്കും. ആഘോഷ പരിപാടികള്‍ 11 മണിക്ക് റോയ് കുട്ടനാട് അവതരിപ്പിക്കുന്ന മാജിക് ഷോയോട് കൂടി ആരംഭിക്കും. 12 .15 ന് പ്രസിഡന്റ് വില്‍സണ്‍ ബെന്നി ഭദ്രദീപം കൊളുത്തി പരിപാടികള്‍ക്കു തുടക്കം കുറിക്കും. 1ന്
 
  25-04-2018
അധികാരികളുടെ നിസ്സംഗതയില്‍ ഉത്ക്കണ്ഠയും ഉയര്‍ത്തി സ്റ്റീവനേജ് സീറോ മലബാര്‍ കമ്മ്യൂണിറ്റി
ലണ്ടന്‍ റീജണിലെ സ്റ്റീവനേജ് മിഷനില്‍ സീറോ മലബാര്‍ കത്തോലിക്കാ സമൂഹം തങ്ങളുടെ മൂന്നാം ശനിയാഴ്ച വിശുദ്ധ കുര്‍ബ്ബാനയും, മതബോധന പരിശീലനവും, പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രുഷകളും ഭക്ത്യാദരപൂര്‍വ്വം നടത്തി.ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജണല്‍ സഹകാരിയും, വെസ്റ്റ്മിനിസ്റ്റര്‍ ചാപ്ലയിനുമായ
 
  25-04-2018
കേരളാ പൂരം 2018; സ്‌പോണ്‍സര്‍ഷിപ്പ്, ഡൊണേഷന്‍ ക്ഷണിച്ചു, മലയാളി ബിസിനസുകള്‍ക്ക് പ്രത്യേക പരിഗണന
യുക്മയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 30ന് നടത്തപ്പെടുന്ന മത്സരവള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടുന്ന 'കേരളാ പൂരം 2018'ലേയ്ക്ക് സ്‌പോണ്‍സര്‍ഷിപ്പ്, ഡോണേഷന്‍ എന്നിവ ക്ഷണിക്കുന്നതായി സ്വാഗതസംഘം ചെയര്‍മാന്‍ മാമ്മന്‍ ഫിലിപ്പ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ആദ്യമായി സംഘടിപ്പിക്കപ്പെട്ട മത്സരവള്ളംകളി വീക്&
 
  24-04-2018
തൃശ്ശൂര്‍ ജില്ലാ കുടുംബസംഗമത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു
തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 7ന് രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ ഗ്രേറ്റര്‍ ലണ്ടനിലെ ഹെര്‍ട്ട്‌ഫോര്‍ഡ് ഷയറിലെ ഹെമല്‍ ഹെംസ്റ്റഡിലെ ഹൗഫീല്‍ഡ് കമ്യൂണിറ്റി സെന്ററില്‍ നടത്തുന്ന ജില്ലാ കുടുംബസംഗമത്തിന്റെ രജിസ്‌ട്രേഷന്‍ തുടങ്ങി.

ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത ജില്ലാനിവാസികള്‍
 
  24-04-2018
ജി എം എ സ്‌നേഹാഞ്ജലി 2018 ചാരിറ്റി ഈവനിംഗ് 28ന്
ജി.എം.എ സംഘടിപ്പിക്കുന്ന 'സ്‌നേഹാഞ്ജലി 2018 ', 28ന് ഗ്ലോസ്റ്റര്‍ഷെയറിലേ സര്‍ തോമസ് റിച്ച് ഗ്രാമര്‍ സ്‌കൂളില്‍ നടക്കും. കലാ സാംസ്‌കാരിക രംഗത്തോടൊപ്പം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മുഖമുദ്രയാക്കിയ ജി.എം.എ യുടെ ചാരിറ്റി ഫണ്ടിലേക്കുള്ള ധനശേഖരണമാണ് ഈ ഇവന്റിലൂടെ ലക്ഷ്യമാക്കുന്നത് . ജി.എം.എ കുടുംബാംഗങ്ങളെ ഒന്നടങ്കം
 
  20-04-2018
വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു
വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്റെ മൂന്നാമത് വാര്‍ഷികവും, ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും വര്‍ണാഭമായി ആഘോഷിച്ചു. ഇക്കഴിഞ്ഞ വിഷുദിനത്തില്‍ നടന്ന ആഘോഷങ്ങളില്‍ വാര്‍ഷിക പൊതുയോഗവും, കൂടാതെ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.


പ്രസിഡന്റ് പ്രമീള ജോജോ യുടെ അദ്ധ്യക്ഷതയില്‍ യോഗം ആരംഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ
 
  20-04-2018
യുക്മ സ്റ്റാര്‍സിംഗര്‍ 3 ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ 'വേണുഗീത'വുമായി ജി വേണുഗോപാലും സംഘവും ലെസ്റ്ററില്‍
ഗര്‍ഷോം ടി വി യുക്മ സ്റ്റാര്‍സിംഗര്‍ 3 ഗ്രാന്‍ഡ് ഫിനാലയോട് അടുക്കുകയാണ്. 2017 സെപ്റ്റംബറില്‍ യൂറോപ്പിലെ വിവിധ കേന്ദ്രങ്ങളില്‍ ഒരുക്കിയ ഒഡിഷന്‍ വേദികളില്‍നിന്നാരംഭിച്ച ഈ സംഗീത യാത്ര ഒന്‍പത് മാസങ്ങള്‍ പിന്നിടുമ്പോള്‍ യൂറോപ്പ് മലയാളികളുടെ സംഗീത സംസ്‌ക്കാരത്തില്‍ പുത്തനൊരേട് എഴുതിചേര്‍ക്കപ&#
 
[101][102][103][104][105]
 
-->




 
Close Window