Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
അസോസിയേഷന്‍
  19-04-2020
കോവിഡ് -19; നൂറിലധികം അംഗ അസോസിയേഷനുകളില്‍ വോളണ്ടിയര്‍ ടീമുകള്‍ രൂപീകരിച്ച് യുക്മ
കൊറോണ വൈറസ് മൂലം ദുരിതമനുഭവിക്കുന്ന യു.കെയിലെ മലയാളി സമൂഹത്തിന് കൈത്താങ്ങായി യുക്മയുടെ കീഴിലുള്ള യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന സന്നദ്ധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ തലങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നു. കഴിഞ്ഞ മൂന്ന് ആഴ്ച്ചകള്‍ക്കുള്ളില്‍ തന്നെ നൂറിലധികം അംഗ അസോസിയേഷനുകളില്‍
 
  17-04-2020
കോവിഡ് വൈറസ് ലോക്ഡൗണ്‍: യുകെകെസിഎ ദേശീയ കണ്‍വന്‍ഷന്‍ 2020 മാറ്റിവച്ചു
യൂറോപ്പിലെ ഏറ്റവും വലിയ സാമുദായിക സംഘടനയായ യുകെകെസിഎ യുടെ ഈ വര്‍ഷം ജൂലായ് നാലിന് നടത്തുവാനിരുന്ന ദേശീയ കണ്‍വന്‍ഷന്‍ കോറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മാറ്റിവയ്ക്കുന്നതായി പ്രസിഡന്റ് തോമസ് ജോണ്‍ വാരികാട്ട് അറിയിച്ചു. ഇന്നലെ കൂടിയ അടിയന്തിര
 
  13-04-2020
യുക്മ സംഘടിപ്പിച്ച PPE ലഭ്യതാ സര്‍വേക്ക് വ്യാപക പ്രതികരണം; ബന്ധപ്പെട്ട ട്രസ്റ്റുകള്‍ക്കും അധികാരികള്‍ക്കും പ്രാദേശികമായി നിവേദനങ്ങള്‍ സമര്‍പ്പിക്കാം
കൊറോണ വൈറസ് പടര്‍ന്ന് കൊണ്ടിരിക്കുന്ന ഭീതിതമായ സാഹചര്യത്തില്‍, രോഗികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്ന മുന്‍ നിര മെഡിക്കല്‍ ജീവനക്കാര്‍ക്ക് വേണ്ടത്ര സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാണോ എന്നറിയുന്നതിലേക്ക്, രാജ്യവ്യാപകമായി യുക്മ സംഘടിപ്പിച്ച സര്‍വ്വേക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്. സര്‍വ്വേയില്‍
 
  20-03-2020
ജോലിക്കാര്‍ക്ക് ആഴ്ചയില്‍ ക്യാഷ് പേമെന്റ്; വാടകയ്ക്ക് താമസിക്കുന്നവരെ ഇറക്കി വിടാന്‍ അനുവദിക്കില്ല: പ്രധാനമന്ത്രി
ജോലിക്കാര്‍ക്ക് ആഴ്ചയില്‍ ക്യാഷ് പേയ്‌മെന്റ് നല്‍കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചു. യൂണിവേഴ്‌സല്‍ ബേസിക് ഇന്‍കം എന്ന നിലയിലാണ് ഇത് പരിഹണിക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് പുറമെ നിലവിലെ യൂണിവേഴ്‌സല്‍ ക്രെഡിറ്റ് സിസ്റ്റം ഭേദഗതി ചെയ്യുന്നത് ഉള്‍പ്പെടെയുള്ള സാധ്യതകളും
 
  17-03-2020
കൊറോണയെ നേരിടാന്‍ മലയാളി ഡോക്ടര്‍മാരും നഴ്‌സുമാരും; യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തനം വിപുലം
കൊറോണ വൈറസ് അഥവാ കോവിഡ് 19 എന്ന പകര്‍ച്ചവ്യാധി ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തിയിട്ട് മാസങ്ങളായി. പകര്‍ച്ചവ്യാധിയുടെ വ്യാപനവും, പ്രത്യാഘാതങ്ങളും അനിയന്ത്രിതമായി തുടരുമ്പോള്‍, പല രാജ്യങ്ങളും സന്ദര്‍ശകരെ വിലക്കിയും കര്‍ശനമായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയും, പൊതുസമ്പര്‍ക്ക പരിപാടികള്‍ ഒഴിവാക്കിയും
 
  12-03-2020
യുകെകെസിഎ ദേശീയ കണ്‍വന്‍ഷനായി ആപ്തവാക്യം അയക്കാന്‍ 4 ദിവസം കൂടി
യുകെകെസിഎ ദേശീയ കണ്‍വന്‍ഷനായി ആപ്തവാക്യം അയക്കാന്‍ ഇനി 4 ദിവസം കൂടി. യു കെ യിലെ ക്നാനായ സമുദായത്തിന്റെ അഭിമാനമായ പത്തൊന്‍പതാമത് ദേശീയ കണ്‍വന്‍ഷന്‍ ജൂലൈ 4ന് യു കെയിലെ ഏറ്റവും വലിയ, രാജകീയ പ്രൗഡിയാര്‍ന്ന ചെല്‍ട്ടന്‍ഹാമിലെ ജോക്കി ക്ലബ്ബില്‍ വച്ച് ഏറെ പുതുമകളോടെ നടക്കും. കണ്‍വന്‍ഷനായി ക്നാനായ സമുദായത്തിന്റെ
 
  10-03-2020
നാലാമത് വള്ളംകളി: യുക്മ കൊമ്പന്‍ കേരളാ പൂരം ജൂണ്‍ 20ന്; മാന്‍വേര്‍സ് തടാകം വീണ്ടും വേദിയാകുന്നു
യുക്മയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന നാലാമത് മത്സര വള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള 'യുക്മകൊമ്പന്‍ കേരളാ പൂരം ജൂണ്‍ 20 ശനിയാഴ്ച സൗത്ത് യോര്‍ക്‌ഷെയറിലെ റോതെര്‍ഹാമില്‍ നടക്കുമെന്ന് യുക്മ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള അറിയിച്ചു.

2017 ല്‍ മാമ്മന്‍ ഫിലിപ്പ് പ്രസിഡന്റായ ഭരണസമിതിയുടെ
 
  03-03-2020
വര്‍ണ്ണ ചാരുത പെയ്തിറങ്ങിയ നടന സന്ധ്യയായ് ഏഴാമത് ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം
ലണ്ടന്‍ നഗരത്തെ ഭാവരാഗതാളലയ സാന്ദ്രമാക്കി ഏഴാമത് ശിവരാത്രി നൃത്തോത്സവത്തിനു വര്‍ണോജ്വലമായ പരിസമാപ്തി. ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിലാണ് ഏഴുവര്‍ഷമായി ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം നടത്തിവരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രഗത്ഭരായ നൂറ്റിഅന്‍പതോളം നര്‍ത്തകര്‍
 
[59][60][61][62][63]
 
-->




 
Close Window