Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
അസോസിയേഷന്‍
  15-02-2020
യുകെകെസിഎ അഭിമുഖ്യത്തില്‍ മൂന്നാമത് വിശുദ്ധനാട് സന്ദര്‍ശനം
യുകെകെസിഎ അഭിമുഖ്യത്തില്‍ മൂന്നാമത് വിശുദ്ധനാട് സന്ദര്‍ശനം സംഘടിപ്പിക്കുന്നു. യേശുക്രിസ്തു സഞ്ചരിച്ച വഴികളിലൂടെ യുകെയിലെ ക്നാനായ മക്കള്‍ അനുഗ്രഹം പ്രാപിക്കാനായി ഫാ ഫിലിപ്പ് കുഴിപ്പറമ്പിലിന്റെ ആത്മീയ നേതൃത്വത്തില്‍ എണ്‍പതില്‍പരം പേര്‍ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന. വിശുദ്ധനാട് സന്ദര്‍ശനത്തില്‍
 
  12-02-2020
യുക്മ യു ഗ്രാന്റ് നറുക്കെടുപ്പ്: കാര്‍ നേടിയത് ജോബി പൗലോസ്; രണ്ടും മൂന്നും സമ്മാനങ്ങള്‍ - അജീസ് കുര്യന്‍, ജിജിമോന്‍ സെബാസ്റ്റ്യന്‍
യുക്മ ദേശീയ റീജിയണല്‍ കമ്മറ്റികളുടെയും അംഗ അസോസിയേഷനുകളുടെയും പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണാര്‍ത്ഥം യുക്മ ദേശീയ കമ്മറ്റി സംഘടിപ്പിച്ച മൂന്നാമത് യുഗ്രാന്റ് സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് ഫെബ്രുവരി ഒന്ന് ശനിയാഴ്ച നടന്നു. എന്‍ഫീല്‍ഡില്‍ നടന്ന യുക്മ അലൈഡ് ആദരസന്ധ്യയുടെ പ്രൗഢ ഗംഭീരമായ വേദിയാണ്
 
  11-02-2020
ലണ്ടന്‍ നഗരത്തില്‍ നൂപുര ധ്വനികളുയര്‍ത്തുവാന്‍ ഏഴാമത് ശിവരാത്രി നൃത്തോത്സവം
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ആറ് വര്ഷമായി നടത്തി വരുന്ന ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം പൂര്‍വാധികം ഭംഗിയായി ആഘോഷിക്കുവാന്‍ ഒരുങ്ങുകയാണ് ലണ്ടന്‍ നഗരം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രഗത്ഭരായ നര്‍ത്തകര്‍ പങ്കെടുക്കുന്ന ഏഴാമത് ലണ്ടന്‍ ശിവരാത്രി നൃത്തോത്സവത്തിന്,
 
  04-02-2020
യുകെകെസിഎ ദേശീയ കണ്‍വന്‍ഷന്‍ ജൂലൈ 4ന് ചെല്‍ട്ടന്‍ഹാമിലെ ജോക്കി ക്ലബ്ബില്‍
യു കെ യിലെ ക്നാനായ സമുദായത്തിന്റെ അഭിമാനമായ പത്തൊന്‍പതാമത് ദേശീയ കണ്‍വന്‍ഷന്‍ ജൂലൈ 4ന് യു കെയിലെ ഏറ്റവും വലിയ, രാജകീയ പ്രൗഡിയാര്‍ന്ന ചെല്‍ട്ടന്‍ഹാമിലെ ജോക്കി ക്ലബ്ബില്‍ വച്ച് ഏറെ പുതുമകളോടെ നടത്തും . ഇന്നലെ ബര്‍മിംഗ്ഹാമിലെ ആസ്ഥാന മന്ദിരത്തില്‍ ചേര്‍ന്ന കേന്ദ്ര കമ്മറ്റി മീറ്റിംഗില്‍ വച്ച് പ്രസിഡന്റ്
 
  27-01-2020
യു.കെ.കെ.സി.എയുടെ പുതിയ സാരഥികള്‍ ഇന്ന് സ്ഥാനമേല്‍ക്കും
എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട യു.കെ.കെ.സി.എ യുടെ പുതിയ സാരഥികള്‍ ഇന്ന് സ്ഥാനമേല്‍ക്കും. വൂള്‍വര്‍ഹാംപ്ടണിലുള്ള യു.കെ.കെ.സി.എ യുടെ ആസ്ഥാനമന്ദിരത്തില്‍ വച്ചാണ് പുതിയ സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികള്‍ ചുമതലയേല്‍ക്കുന്നത്.
സമീപ കാല ചരിത്രത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായി ഏകകണ്ഠമായായിരുന്നു പുതിയ
 
  27-01-2020
യു ബി സി ഗ്ലാസ്‌ഗോയുടെ ആഭിമുഖ്യത്തില്‍ ഓള്‍ യൂ കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 14ന്
സ്‌കോട്‌ലന്‍ഡിലെ പ്രമുഖ ബാഡ്മിന്റണ്‍ ക്ലബ് ആയ യു ബി സി ഗ്ലാസ്‌ഗോയുടെ ആഭിമുഖ്യത്തില്‍ ഓള്‍ യൂ കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 14 ശനിയാഴ്ച യൂ ബി സി യുടെ ഹോം ഗ്രൗണ്ടായ ഡങ്കന്‍രിഗ് സ്‌പോര്‍ട്‌സ് സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. യു കെ യിലെ മികച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകളില്‍ ഒന്നായ ഇതില്‍
 
  22-01-2020
ഗ്രേറ്റ് യാര്‍മൗത്തില്‍ അയ്യപ്പപൂജ ഭക്തിസാന്ദ്രം
ഗ്രേറ്റ് യാര്‍മൗത്ത് ഗോള്‍സ്റ്റന്‍ ഹിന്ദു കമ്മ്യൂണിറ്റി യുടെ നേതൃത്വത്തില്‍ അകില്‍ ഹിന്ദു ടെംപിളില്‍ വച്ച് ഡിസംബര്‍ 14 ശനിയാഴ്ച പ്രസാദ് തന്ത്രി യുടെ കാര്‍മികത്വത്തില്‍ അയ്യപ്പ പൂജ ഭക്തി ആദരവുകളോടെ നടത്തി. നോര്‍വിച്ച് , ആറ്റില്‍ബറോ എന്നീ സമീപപ്രദേശങ്ങളിലെ ഭക്തജനങ്ങളുള്‍പ്പടെ നൂറില്‍ പരം പേര്‍ പൂജയില്‍
 
  22-01-2020
ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷം അവിസ്മരണീയമാക്കി സൗത്താംപ്ടണ്‍ മലയാളി അസോസിയേഷന്‍
സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ പ്രധാന മലയാളി അസ്സോസിയേഷനുകളില്‍ ഒന്നായ സൗത്താംപ്ടണ്‍ മലയാളി അസോസിയേഷന്റെ (മാസ്) ഈ വര്‍ഷത്തെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ അംഗങ്ങള്‍ക്ക് വേറിട്ട ഒരു അനുഭവമായി. റോംസീ കമ്മ്യൂണിറ്റി സ്കൂള്‍ അങ്കണത്തില്‍ മാസ് അംഗങ്ങളുടെ മാതാപിതാക്കളും, പുതുതായി
ചുമതലയേറ്റ കമ്മിറ്റി അംഗങ്ങളും
 
[61][62][63][64][65]
 
-->




 
Close Window