Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
അസോസിയേഷന്‍
  16-10-2019
ലണ്ടനിലെത്തുന്ന വി ടി ബല്‍റാം എംഎല്‍എയ്ക്കും സംവിധായകന്‍ സജീവന്‍ അന്തികാടിനും സ്വീകരണം
എസ്സെന്‍സ് ഗ്ലോബല്‍ യുകെ യുടെ വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന വി ടി ബല്‍റാം എംഎല്‍എ ബെസ്റ്റ് പാര്‍ലമെന്റേറിയന്‍ അവാര്‍ഡും സജീവന്‍ അന്തിക്കാട് ഫ്രീതോട്ട് എംപവര്‍മെന്റ് അവാര്‍ഡും സ്വീകരിക്കാന്‍ എത്തുന്നു. അഴിമതിരഹിതവും സത്യസന്ധരുമായി പൊതുപ്രവര്‍ത്തനം നടത്തുന്ന സ്വതന്ത്ര
 
  12-10-2019
സൗത്താംപ്ടണില്‍ നടക്കുന്ന ഓള്‍ യു.കെ. ചീട്ടുകളി മല്‍സരത്തിന്റെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു
സൗത്താംപ്ടണ്‍ മാര്‍വല്‍ ആക്ടിവിറ്റി സെന്ററില്‍ വച്ച് നവംബര്‍ 22,2324 തീയതികളില്‍ നടക്കുന്ന ഓള്‍ യു.കെ. ചീട്ടുകളി മല്‍സരത്തില്‍ പങ്കെടുക്കുന്ന ടീമുകളുടെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു. ഇതിനോടകം നിരവധി ടീമുകള്‍ രജിസ്‌ട്രേഷന്‍ നടത്തിയതായി സംഘാടകര്‍ അറിയിച്ചു. റമ്മി,ലേലം ഇനങ്ങളിലാണ് വാശിയേറിയ മല്‍സരം. ഓരോ
 
  11-10-2019
ഇടുക്കി ജില്ലാ സംഗമം യുകെയുടെ വടംവലി മല്‍സരത്തില്‍ ഹെരിഫോര്‍ഡ് അച്ചായന്‍സിന് 801 പൗണ്ടും, 45 കിലോ പന്നിയും
ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്യത്തില്‍ നടന്ന ഓള്‍ യുകെ വടംവലി മല്‍സരത്തില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ നിരവധി ടീമുകളുടെ കരുത്തുറ്റ ആവേശകരമായ മല്‍സരം നൂറുകണക്കിന് കായിക പ്രേമികളുടെ കരഘോഷത്താലും, ആര്‍പ്പുവിളികളാലും സ്റ്റോക്ക് ലാന്‍ഡ് ഗ്രീന്‍ സ്‌ക്ലൂളിന്റെ ഗ്രൗണ്ടിനെ പ്രകമ്പനം
 
  11-10-2019
മാമ്മന്‍ ഫിലിപ്പ് മുഖ്യാതിഥി; യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേളക്ക് ബോള്‍ട്ടനില്‍ അരങ്ങുണരും
യുക്മയുടെ പ്രബല റീജിയനുകളില്‍ ഒന്നായ നോര്‍ത്ത് വെസ്റ്റ് റീജിയണിലെ കലാമേള 2019 നാളെ ഒക്ടോബര്‍ 12 ശനിയാഴ്ച ബോള്‍ട്ടനിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് പാരീഷ് ഹാളില്‍ രാവിലെ 10 മണിക്ക് യുക്മ മുന്‍ നാഷണല്‍ പ്രസിഡന്റും സ്ഥാപക കമ്മിറ്റിയിലെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായിരുന്ന മാമ്മന്‍ ഫിലിപ്പ് മുഖ്യാതിഥി ആയി ഭദ്രദീപം
 
  04-10-2019
ഇടുക്കി ജില്ലാ സംഗമത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന വടംവലി മത്സരം നാളെ ബര്‍മിംങ്ങ്ഹാമില്‍
ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്ക്കുന്ന ഇടുക്കി ജില്ലാ സംഗമത്തിന്റെ നേതൃത്വത്തില്‍ വടംവലി മത്സരം നാളെ ബര്‍മിംങ്ങ്ഹാമില്‍ നടക്കും. മത്സരത്തിന്റെ എല്ലാ വിധ ഒരുക്കങ്ങളും പൂര്‍ത്തിയായി.

യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി കരുത്തിന്റെയും, ഒരുമയുടെയും ആള്‍രൂപങ്ങള്‍ മാറ്റുരക്കുകയാണ്.
 
  04-10-2019
ലണ്ടന്‍ മലയാള സാഹിത്യവേദി സംഘടിപ്പിക്കുന്ന ആര്‍ട് ഗാലറി സന്ദര്‍ശനം
നിങ്ങള്‍ എപ്പോഴെങ്കിലും ആധുനിക കലയുടെ മുന്‍പില്‍ ആശ്ചര്യപ്പെട്ട് നിന്നിട്ടുണ്ടോ? ഏതെങ്കിലും കലാവസ്തു കലയല്ലെന്ന് തോന്നിയിട്ടുണ്ടോ? എങ്കില്‍ ലണ്ടന്‍ മലയാള സാഹിത്യവേദി നിങ്ങളെ ലണ്ടനിലെ Tate Modern Gallery സന്ദര്‍ശിക്കുവാന്‍ ക്ഷണിക്കുന്നു. നിങ്ങളുടെ സംശയങ്ങള്‍ ലോക പ്രശസ്ത കലാകാരന്മാരുടെ ഒറിജിനല്‍ സൃഷ്ടികള്‍ക്ക്
 
  29-09-2019
ദേശീയ തല ചിത്രരചനാ മത്സരവുമായി യുക്മ സാംസ്‌ക്കാരികവേദി
പത്താം വാര്‍ഷികം ആഘോഷിക്കുന്ന യുക്മക്ക് വേണ്ടി, യുക്മാ സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ ദേശീയ തലത്തില്‍ ചിത്രരചനാ മത്സരം സംഘടിപ്പിക്കപ്പെടുന്നു. യു കെ മലയാളികള്‍ക്ക് വേണ്ടി, സംഘടനാ വ്യത്യാസമില്ലാതെ സംഘടിപ്പിക്കുന്ന ഈ മത്സരത്തിലേക്ക്, നിശ്ചിത പ്രായപരിധിയില്‍ വരുന്ന, യു കെ യില്‍ താമസിക്കുന്ന ഏതൊരു
 
  27-09-2019
പത്താമത് യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള ഒക്ടോബര്‍ 26 ന് ക്രോയ്‌ഡോണില്‍
യുക്മയുടെ ഏറ്റവും വലിയ റീജിയനായ സൗത്ത് ഈസ്റ്റ് റീജിയന്റെ ഈ വര്‍ഷത്തെ റീജിയണല്‍ കലാമേള ഒക്ടോബര്‍ 26 ശനിയാഴ്ച ക്രോയ്‌ഡോണില്‍ വച്ചു നടക്കും. ക്രോയ്‌ഡോണ് സമീപം സട്ടനിലെ വാലിങ്ടണ്‍ ഗേള്‍സ് ഹൈ സ്‌കൂള്‍ ആണ് കലാമേളയുടെ വേദിയായി റീജിയണല്‍ കമ്മറ്റി തെരഞ്ഞെടുത്തിരിക്കുന്നത്. നവംബര്‍ രണ്ടാം തിയതി നടക്കുന്ന
 
[68][69][70][71][72]
 
-->




 
Close Window