Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
അസോസിയേഷന്‍
  29-10-2019
യുക്മ ദേശീയ കലാമേള 2019 : വിപുലമായ സംഘാടകസമിതി പ്രഖ്യാപിച്ച് ദേശീയ കമ്മറ്റി
പത്താമത് യുക്മ ദേശീയ കലാമേളയുടെ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കവേ, വിപുലമായ കലാമേള സംഘാടക സമിതി പ്രഖ്യാപിച്ചുകൊണ്ട് യുക്മ ദേശീയ കമ്മറ്റി മുന്നേറുകയാണ്. സംഘടന സ്ഥാപിതമായതിന്റെ ദശാബ്ദി ആഘോഷങ്ങളുടെ സമാപനവും കൂടിയാവും മാഞ്ചസ്റ്റര്‍ കലാമേള എന്നതുകൊണ്ട് തന്നെ, ഈ വര്‍ഷത്തെ കലാമേള മറ്റേതൊരു
 
  26-10-2019
എസ്സെന്‍സ് ഗ്ലോബല്‍ യുകെയുടെ വാര്‍ഷിക സമ്മേളനം ലണ്ടനില്‍ നടന്നു
എസ്സെന്‍സ് ഗ്ലോബല്‍ യുകെയുടെ വാര്‍ഷിക സമ്മേളനവും അവാര്‍ഡ് വിതരണവും ഈസ്റ്റ് ഹാമിലെ ട്രിനിറ്റി ഹാളില്‍ വെച്ച് നടത്തുകയുണ്ടായി. വിശിഷ്ടാതിഥികളെ എസ്സെന്‍സ് ഭാരവാഹികളായ ജോബി ജോസഫ് , ഉമ്മര്‍ കോട്ടക്കല്‍ , സിജോ പുല്ലാപ്പള്ളി , ഡെയ്സണ്‍ ഡിക്സണ്‍ എന്നിവര്‍ പൂച്ചെണ്ട് നല്‍കി വേദിയിലേക്ക് സ്വീകരിച്ചു . അവാര്‍ഡ്
 
  26-10-2019
യു കെ മലയാളികള്‍ക്ക് 'സൂപ്പര്‍ സാറ്റര്‍ഡേ'; അഞ്ച് പ്രധാന നഗരങ്ങളില്‍ ഒരേദിവസം യുക്മ റീജിയണല്‍ കലാമേളകള്‍
പത്താമത് യുക്മ ദേശീയ കലാമേളയുടെ മുന്നോടിയായി നടക്കുന്ന റീജിയണല്‍ കലാമേളകള്‍ക്ക് ആവേശോജ്വലമായ പരിസമാപ്തി കുറിക്കുകയാണ്. യുക്മയുടെ ചരിത്രത്തില്‍ ആദ്യമായി എട്ട് റീജിയണുകളിലാണ് ഈ വര്‍ഷം കലാമേളകള്‍ സംഘടിപ്പിക്കപ്പെടുന്നത്. ദേശീയ കലാമേളയില്‍ പങ്കെടുക്കുന്നവര്‍ക്കായുള്ള യോഗ്യതാ മത്സരങ്ങള്‍
 
  22-10-2019
വെയില്‍സ്, നോര്‍ത്ത് ഈസ്റ്റ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് റീജിയണില്‍ നിന്നും യുക്മ കലാമേളയില്‍ പങ്കെടുക്കാം
യുക്മയുടെ പത്താമത് ദേശീയ കലാമേളയോട് അനുബന്ധിച്ച് എല്ലാ റീജിയണുകളില്‍ നിന്നുമുള്ളവര്‍ക്ക് പങ്കെടുക്കുവാന്‍ അവസരമൊരുങ്ങുന്നു. യുക്മയുടെ റീജണല്‍ കമ്മറ്റികള്‍ നിലവില്‍ വരാത്ത വെയില്‍സ്, നോര്‍ത്ത് ഈസ്റ്റ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് റീജിയണുകളില്‍ നിന്നുമുള്ളവര്‍ക്കാണ് നവംബര്‍ 2ന് നടക്കുന്ന 'യുക്മ ദേശീയ
 
  22-10-2019
സൗത്താംപ്ടണ്‍ മലയാളീ അസോസിയേഷന്റെ പ്രസിഡന്റ് റോബിന്‍ എബ്രഹാം, സെക്രട്ടറി റ്റോമി ജോസഫ്
സൗത്താംപ്ടണ്‍ മലയാളീ അസോസിയേഷന്റെ 2019 - 2020 പ്രവര്‍ത്തനങ്ങള്‍ക്കായി റോബിന്‍ ഏബ്രഹാമിന്റെ നേതൃത്വത്തില്‍ പുതിയ കമ്മറ്റി നിലവില്‍ വന്നു. സംഘടനാ പ്രവര്‍ത്തന പാടവം കൊണ്ടും പരിചയസമ്പന്നത കൊണ്ടും സൗത്താംപ്ടണ്‍ മലയാളികള്‍ക്കിടയില്‍ ചിരപരിചിതരായ വ്യക്തിത്വങ്ങളാണ് പുതിയ നേതൃത്വനിരയിലേക്ക് എത്തിയിരിക്കുന്നത്.
 
  20-10-2019
യുക്മ ദേശീയ കലാമേള ലോഗോ രൂപകല്‍പ്പന: ബാസില്‍ഡണില്‍നിന്നുള്ള സിജോ ജോര്‍ജ്ജ് വിജയി
യുക്മ ദേശീയ കലാമേളയ്ക്ക് അരങ്ങുണരാന്‍ ഇനി ഏതാനും ആഴ്ചകള്‍ കൂടി മാത്രം ശേഷിച്ചിരിക്കെ, കലാമേള ലോഗോ മത്സരത്തിന്റെ വിജയിയെ യുക്മ ദേശീയ കമ്മറ്റി പ്രഖ്യാപിച്ചു. യു കെ മലയാളികള്‍ക്കിടയില്‍ നടത്തിയ കലാമേള ലോഗോ മത്സരത്തില്‍ ബാസില്‍ഡണില്‍ നിന്നുള്ള സിജോ ജോര്‍ജ്ജ് ആണ് മികച്ച ലോഗോ ഡിസൈന്‍ ചെയ്തു വിജയ കിരീടം
 
  20-10-2019
വെയില്‍സ്, നോര്‍ത്ത് ഈസ്റ്റ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് റീജിയണില്‍ നിന്നും യുക്മ കലാമേളയില്‍ പങ്കെടുക്കാം

യുക്മയുടെ പത്താമത് ദേശീയ കലാമേളയോട് അനുബന്ധിച്ച് എല്ലാ റീജിയണുകളില്‍ നിന്നുമുള്ളവര്‍ക്ക് പങ്കെടുക്കുവാന്‍ അവസരമൊരുങ്ങുന്നു. യുക്മയുടെ റീജണല്‍ കമ്മറ്റികള്‍ നിലവില്‍ വരാത്ത വെയില്‍സ്, നോര്‍ത്ത് ഈസ്റ്റ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് റീജിയണുകളില്‍ നിന്നുമുള്ളവര്‍ക്കാണ് നവംബര്‍ 2ന് നടക്കുന്ന 'യുക്മ ദേശീയ കലാമേള

 
  16-10-2019
അന്തരിച്ച നടി ശ്രീദേവിക്ക്‌ യുക്മയുടെ ആദരം; പത്താമത് ദേശീയ കലാമേള 'ശ്രീദേവി നഗറി' ല്‍
സുഭദ്രമായ അഭിനയ തികവിന്റെ മരിക്കാത്ത ഓമ്മയായി, ഒരു നൊമ്പരക്കാറ്റായി ഇന്ത്യന്‍ സിനിമയുടെ അഭിനയ ചക്രവര്‍ത്തിനി ശ്രീദേവി സ്മൃതികളിലേക്ക് മറഞ്ഞിട്ട് ഒരു വര്‍ഷം കഴിയുന്നു. മണ്മറഞ്ഞു എന്ന് മനസ്സ് ഇപ്പോഴും സമ്മതിച്ചുതരാന്‍ മടിച്ചുനില്‍ക്കുന്ന അഭിനയ പ്രതിഭയുടെ ദീപ്ത സ്മരണയ്ക്ക് മുന്നില്‍ പ്രണാമം
 
[67][68][69][70][71]
 
-->




 
Close Window