Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 24th Oct 2026
അസോസിയേഷന്‍
  11-02-2019
ട്രാഫോര്‍ഡ് മലയാളി അസോസിയേഷന് നവ നേതൃത്വം - ബിജു കുര്യന്‍ പ്രസിഡന്റ്, ടോണി ജോണ്‍ സെക്രട്ടറി
ട്രാഫോര്‍ഡ് മലയാളീ അസോസിയേഷനെ ഈ വര്‍ഷം ബിജു കുര്യന്‍ നയിക്കും . യഥാക്രമം ഡോണി ജോണ്‍ (സെക്രട്ടറി ), ലിജോ ജോണ്‍ (ട്രാഷറര്‍ ) സ്റ്റാന്‍ലി ജോണ്‍ ( വൈസ് -പ്രസിഡന്റ് ) സാജു ലാസര്‍ (ജോയിന്റ് സെക്രട്ടറി ) ആയും പ്രോഗ്രാം കോര്‍ഡിനേറ്റര്‍സ് ആയി മീന മാത്യു , ഷൈബി ബിജു , ഹൈഡി ബിനോയിയെയും തിരഞ്ഞെടുത്തു.


മികച്ച പരിപാടികള്‍
 
  07-02-2019
തീയതികളില്‍ മാറ്റം വരുത്തി യുക്മ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി
ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ യുക്മയുടെ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കുന്നതിനായി വിജ്ഞാപനം പുറപ്പെടുവിച്ചു. റീജിയന്‍ തലത്തില്‍ ഉള്ള തിരഞ്ഞെടുപ്പുകള്‍ മാര്‍ച്ച് രണ്ട് ,മൂന്ന് തീയതികളിലും നാഷണല്‍ തിരഞ്ഞെടുപ്പ് മാര്‍ച്ച് ഒന്‍പതാം തീയതിയും നടക്കുമെന്നു ദേശീയ പ്രസിഡന്റ് മാമന്‍
 
  07-02-2019
എം.കെ.സി.എയുടെ ബാഡ്മിന്റന്‍ ക്ലബിന് തുടക്കം കുറിച്ചു
മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ (MKCA) ബാഡ്മിന്റണ്‍ ക്ലബ്ബ് വിഥിന്‍ഷോ ലൈഫ് സ്‌റ്റൈല്‍ സെന്ററില്‍ എം.കെ.സി.എ പ്രസിഡന്റ് ജിജി എബ്രഹാം ഉദ്ഘാടനം ചെയ്തു. അസോസിയേഷനിലെ സ്‌പോര്‍ട്‌സ് പ്രേമികളായ കുട്ടികളും മുതിര്‍ന്നവരുമായ നിരവധിയാളുകള്‍ ഉദ്ഘാടനത്തിന് എത്തിയിരുന്നു.


'Health is welth' എന്ന പോളിസിയുമായി തുടങ്ങി
 
  29-01-2019
ഇടുക്കി ജില്ലാ സംഗമം ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നോട്ടിംഗ്ഹാമില്‍
ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്വത്തില്‍ സംഘടിപ്പിക്കുന്ന നാലാമത് ഓള്‍ യു കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫെബ്രുവരി 16 ന് രാവിലെ10 മണി മുതല്‍ നോട്ടിംഗ്ഹാമില്‍ വച്ച് നടക്കും. ഇന്റര്‍മീഡിയറ്റ് വിഭാഗത്തില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകളാണ് മത്സരിക്കുന്നത്.
യു കെയിലുള്ള ബാഡ്മിന്റണ്‍ പ്രേമികള്‍ക്ക്
 
  29-01-2019
സ്റ്റിവനേജ് മലയാളി അസോസിയേഷന് നവനേതൃത്വം
സ്റ്റിവനേജ് മലയാളി കൂട്ടായ്മയായ 'സര്‍ഗ്ഗം സ്റ്റിവനേജ് 2019 'ലെ നടത്തിപ്പിനായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ മാസത്തില്‍ വിഷു-ഈസ്റ്റര്‍ പരിപാടിയോടുകൂടി നടത്താന്‍ തീരുമാനിച്ചു. സെപ്റ്റംബറില്‍ ഓണാഘോഷവും അതിനോടനുബന്ധിച്ചു കായികമത്സരങ്ങളും നടത്തും.

കമ്മിറ്റി ഭാ
 
  27-01-2019
യുക്മ റീജിയണല്‍ നേതൃത്വത്തിനായുള്ള വോട്ടേഴ്‌സ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന നടപടിക്രമങ്ങള്‍ തുടങ്ങി
യുക്മയുടെ നിലവിലുള്ള ദേശീയ റീജിയണല്‍ നേതൃത്വങ്ങളുടെ രണ്ട് വര്‍ഷ പ്രവര്‍ത്തന കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ പുതിയ നേതൃത്വത്തിനായുള്ള വോട്ടേഴ്‌സ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന നടപടിക്രമങ്ങള്‍ തുടങ്ങി. യുക്മ ഭരണഘടന അനുസരിച്ചു പുതിയ ഭരണസമിതികളെ തെരഞ്ഞെടുക്കുന്നതിന് മുന്‍പായി പൂ
 
  27-01-2019
എം.കെ.സി.എയുടെ ക്രിസ്തുമസ് പുതുവത്സരം ആഘോഷങ്ങള്‍ വര്‍ണാഭമായി
മാഞ്ചസ്റ്റര്‍ ക്നാനായ കാത്തലിക് അസോസിയേഷന്റെ (MKCA) ക്രിസ്തുമസ് പുതുവത്സര ആഘോഷം നോര്‍ത്ത് വിച്ചില്‍ വച്ച് നടത്തപ്പെട്ടു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ വികാരി ജനറാള്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയിലിന്റെ കാര്‍മ്മികത്വത്തിലുള്ള ദിവ്യബലിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ദിവ്യബലിക്ക് ശേഷം നടന്ന
 
  22-01-2019
ബാന്‍ബറി മലയാളി അസോസിയേഷന് നവനേതൃത്വം; ജിജി മാത്യു വീണ്ടും പ്രസിഡന്റ്, ജോണ്‍ ആന്റണി സെക്രട്ടറി
ഒരു പതിറ്റാണ്ടിലേറെയായി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന ബാന്‍ബറി മലയാളി അസോസിയേഷന് നവ നേതൃനിരയായി. ക്രിസ്മസ് പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി ബി ജി എന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ബാന്‍ബറി മലയാളി സമൂഹത്തിലെ നിറ സാന്നിധ്യമായ
 
[84][85][86][87][88]
 
-->




 
Close Window