Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
അസോസിയേഷന്‍
  25-11-2018
മോനിപ്പള്ളി സംഗമം യുകെ ചാരിറ്റി 2018; £ 1345 കൈമാറി
യുകെയിലെ മികച്ച പ്രവാസി സംഗമങ്ങളില്‍ ഒന്നായ മോനിപ്പള്ളി സംഗമം യുകെയുടെ ചാരിറ്റി 2018 പിരിഞ്ഞ് കിട്ടിയ തുക നാല് കുടുംബങ്ങള്‍ക്കായിട്ട് കൈമാറി, മോനിപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും ഉള്ള പാവപ്പെട്ടവരെ സഹായിക്കുവാനായിട്ട് ക്രിസ്തുമസ്സ് സമയത്ത് മോനിപ്പള്ളി സംഗമം യുകെയിലെ വാട്ട്‌സ്ആആപ്പില്‍ എല്ലാ
 
  23-11-2018
കേരളത്തിലെ പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കു കൈത്താങ്ങുമായി ഓക്സ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍
സംസ്ഥാന സര്‍ക്കാരിന്റെ പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളെ സഹായിയ്ക്കുന്നതില്‍ മാതൃകയായി ഓക്സ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ . സംസ്ഥാന സര്‍ക്കാര്‍ നിധിയിലേക്ക് ഓക്‌സ്മാസ് സഹായം നല്‍കി.

ഓക്സ്ഫോര്‍ഡിലെ ഏറ്റവും വലിയ മലയാളി കൂട്ടയ്മയായ ഓകസ് മാസ് ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ റദ്ദാക്കികൊണ്ട്
 
  21-11-2018
അഞ്ചാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം 24 ന് ക്രോയ്ഡോണില്‍
അഞ്ചാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം 24 ന് ക്രോയ്ഡോണില്‍ നടക്കും. ത്രോണ്‍ടോണ്‍ഹീത്ത് കമ്മ്യൂണിറ്റി സെന്ററിലാണ് പരിപാടി. ഇത്തവണ നൂറില്‍ പരം നാദോപാസകര്‍ കര്‍ണാടിക്, ഡിവോഷണല്‍ , സെമി ക്ലാസിക്കല്‍ , ഹിന്ദുസ്ഥാനി, ഇന്സ്ട്രുമെന്റല്‍ മുതലായ സംഗീത ശാഖകള്‍ അവതരിപ്പിക്കും.


കഴിഞ്ഞ വര്‍ഷങ്ങളിലെപോലെ യു.കെ യിലെ
 
  20-11-2018
യുക്മ മാത്സ് ചലഞ്ച്; നൈജില്‍ ജേക്കബ് നാഷണല്‍ ചാമ്പ്യന്‍ , ഋഷികേശ്, ജോസഫ് ജോജോ സീനിയര്‍ വിഭാഗം വിജയികള്‍
യുക്മ യൂത്തിന്റെ നേതൃത്വത്തില്‍ യു കെയിലെ 3 മുതല്‍ 11 വരെ ക്ലാസ്സുകളിലെ കുട്ടികളുടെ കണക്കിലെ പരിജ്ഞാനം അളക്കുന്നതിനും അറിവ് വര്‍ധിപ്പിക്കുന്നതിനും യുക്മ യൂത്ത്, പ്രമുഖ ഓണ്‍ലൈന്‍ ടൂഷന്‍ സ്ഥാപനമായ വൈസ് ഫോക്‌സ് ആപ്പ് മായി ചേര്‍ന്ന് നടത്തിയ യുക്മ മാത്!സ് ചലഞ്ച് വിജയികളെ പ്രഖ്യാപിച്ചു. കുട്ടികളെ 3 4 , 5 6 , 7 8 , 9 10, 11
 
  20-11-2018
ഡോ. ഹാഫീസ് മുഹമ്മദുമായി സംസാരിക്കുവാന്‍ ലണ്ടന്‍ മലയാളികള്‍ക്ക് അവസരം
സാഹിത്യകാരന്‍ , സാമൂഹ്യ ശാസ്ത്രജ്ഞന്‍ ,പ്രഭാഷകന്‍ ,അദ്ധ്യാപകന്‍ എന്ന നിലകളിലെല്ലാം ചിരപരിചിതനായ ഡോ .എന്‍ പി .ഹാഫിസ് മുഹമ്മദ് ലണ്ടനില്‍ എത്തുന്നു . 25ന് വൈകിട്ട് 5 മുതല്‍ 'മലയാളി അസോസിയേഷന്‍ ഓഫ് ദി യു.കെ' യുടെ ആഭിമുഖ്യത്തില്‍ ,
'കട്ടന്‍ കാപ്പിയും കവിതയും കൂട്ടായ്മ 'യുടെ സദസ്സില്‍ മുഖ്യാതിഥിയായിക്കും
അദ്ദേഹം.
 
  17-11-2018
യുകെകെസിഎ വിമന്‍സ് ഫോറം പ്രഥമ വാര്‍ഷികവും കലാസാംസ്കാരിക സമ്മേളനവും
യുകെകെസിഎ വിമന്‍സ് ഫോറം പ്രഥമ വാര്‍ഷികവും കലാസാംസ്കാരിക സമ്മേളനവും ഇന്ന് ബര്‍മിംഗ്ഹാമില്‍ . ചെയര്‍പേഴ്സണ്‍ ടെസ്സി ബെന്നി മാവേലിയുടേയും മറ്റ്‌ കമ്മിറ്റി അംഗങ്ങളുടേയും നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.


വാര്‍ഷികാഘോഷചടങ്ങിന് മുഖ്യാതിഥിയായി നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്ന ഡോ മേഴ്‌സി ജോണ്‍
 
  17-11-2018
യുക്മ നാഷണല്‍ ഫാമിലി ഫെസ്റ്റ് ആഘോഷങ്ങള്‍ ജനുവരി 19ന് മാഞ്ചസ്റ്ററില്‍
മൂന്നാമത് യുക്മ ദേശീയ കുടുംബ സംഗമം ജനുവരി 19ന് മാഞ്ചസ്റ്ററിലെ പ്രസിദ്ധമായ വിഥിന്‍ഷോ ഫോറം സെന്റ്‌ററില്‍ നടക്കും. പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് നേതൃത്വം നല്‍കുന്ന ദേശീയ കമ്മറ്റിയുടെ അവസാനത്തെ പൊതുപരിപാടിയായ യുക്മ ഫാമിലി ഫെസ്റ്റ്, കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ യുക്മ എന്ന ദേശീയ പ്രസ്ഥാനവുമായി സഹകരിച്ചു
 
  16-11-2018
യുകെകെസിഎ ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഡിസംബര്‍ ഒന്നിന്
കായിക പ്രേമികള്‍ക്കായി യുകെകെസിഎ ഒരുക്കുന്ന ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഡിസംബര്‍ ഒന്നിന് ഡെര്‍ബിയില്‍ നടക്കും. 51 യൂണിറ്റികളെയും പങ്കെടുപ്പിച്ചുകൊണ്ട് പുതിയ വിജയികള്‍ക്കായി കാതോര്‍ക്കുന്നു.

ആതിഥ്യമരുളുന്ന ഡെര്‍ബി യൂണിറ്റിലെ താരങ്ങള്‍ കന്നിയങ്കത്തിനിറങ്ങുന്നു. 50 ഓളം ടീമുകള്‍ മത്സരത്തില്‍ വെറും
 
[87][88][89][90][91]
 
-->




 
Close Window