Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
അസോസിയേഷന്‍
  Add your Comment comment
ഹേവാര്‍ഡ്‌സ്ഹീത്ത് ആന്‍ഡ് ഹോര്‍ഷം ക്‌നാനായ യൂണിറ്റിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍
ജിജോ അരയത്ത്
ഹേവാര്‍ഡ്‌സ്ഹീത്ത് ആന്‍ഡ് ഹോര്‍ഷം ക്‌നാനായ യൂണിറ്റിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഇന്ന് വൈകുന്നേരം നാലു മണി മുതല്‍ സ്‌കെയ്‌സ്ഹില്ലിലുള്ള വില്ലേജ് സെന്ററില്‍ വച്ച് നടത്തപ്പെടുന്നതാണ്. ക്രിസ്തുമസ് കരോളോടു കൂടി ആഘോഷ പരിപാടികള്‍ ആരംഭിക്കും. അതിന് ശേഷം കുട്ടികളുടേയും മുതിര്‍ന്നവരുടേയും നൃത്ത നൃത്തങ്ങളും മറ്റ് വിവിധ കലാപരിപാടികളും അരങ്ങേറുന്നതാണ് . വൈകീട്ട് ഡിന്നറോട് കൂടി ആഘോഷ പരിപാടികള്‍ അവസാനിക്കും.


പരിപാടികള്‍ക്ക് സണ്ണി ലൂക്കാ ഇടത്തില്‍, രാജു ലൂക്കോസ്, ജോയി എബ്രഹാം, അരുണ്‍ മാത്യു, ബിജു ഫിലിപ്പ്, സിജു ഫിലിപ്പ്, ജിജോ ജോസ്, ജോസ് ബിജു, ജോസഫ് തോമസ്, ജോയി തോമസ്, ജിജു തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
 
Other News in this category

 
 




 
Close Window