|
|
|
|
|
| യുകെയില്‍ ജനസംഖ്യ വര്‍ധിച്ചു; 7.5 ശതമാനം കൂടിയെന്ന് റിപ്പോര്‍ട്ട്: ഇന്ത്യയില്‍ നിന്നുള്ളവരുടെ കുടിയേറ്റം തുടരുന്നു |
|
ജനസംഖ്യയില്‍ 7.5 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായതായി കണക്കുകള്‍.ജനസംഖ്യയില്‍ ഉണ്ടായ വലിയ വര്‍ധനവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് കുടിയേറ്റം തന്നെയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇംഗ്ലണ്ടിലെ ജനസംഖ്യ 40 ലക്ഷത്തോളം വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. 2022 പകുതിയോടെ ഇംഗ്ലണ്ടിലെ ജനസംഖ്യ 67.6 ദശലക്ഷമായിരുന്നു. 2011 ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ 4.3 ദശലക്ഷം അധികമാണിത്.
ഇംഗ്ലണ്ടിന് ശേഷം ഏറ്റവുമധികം ജനസംഖ്യ വര്‍ധനവ് ഉണ്ടായിരിക്കുന്നത് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലാണ്. ഇതേ കാലയളവില്‍ 96,225 പേരാണ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ ജനസംഖ്യയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്. 5.3 ശതമാനത്തിന്റെ വര്‍ധന. 1,47,000 പേരുടെ (2.8 ശതമാനം) വര്‍ധനവ് ഉണ്ടായ സ്‌കോട്ട്ലാന്‍ഡ് ആണ് അതിനു പിന്നില്‍ .
വെയില്‍സില്‍ 67,882 ത്തോളം |
|
Full Story
|
|
|
|
|
|
|
| ഈസ്റ്റര്‍ വാരാന്ത്യത്തില്‍ യുകെയില്‍ കനത്ത ഗതാഗതക്കുരുക്കിന് സാധ്യത |
ലണ്ടന്‍: ഈസ്റ്റര്‍ വാരാന്ത്യത്തില്‍ യുകെയില്‍ കനത്ത ഗതാഗത കുരുക്കിന് വഴിവച്ചു മൂന്ന് പ്രധാന മോട്ടോര്‍വേകള്‍ പകുതി അടച്ചിടും. ഇംഗ്ലണ്ടിലെ പ്രധാന മോട്ടോര്‍വേകളായ എം 67, എം 20, എം 2 എന്നിവയാണ് ഭാഗികമായി അടച്ചിടുന്നത്. രണ്ട് ദിവസങ്ങള്‍ക്കകം ഇവ അടയ്ക്കും. ഈസ്റ്റര്‍ ദിനത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ വാഹനങ്ങളുമായി നിരത്തിലിറങ്ങും എന്ന് പ്രതീക്ഷിക്കുന്ന സമയത്താണ് ഈ അടച്ചിടല്‍ എന്നത് ഗതാഗത കുരുക്ക് രൂക്ഷമാക്കും. ആദ്യ ബാങ്ക് ഹോളിഡേ മാര്‍ച്ച് 29 ന് വരുന്നതിനാല്‍ ദൈര്‍ഘ്യമേറിയ വാരാന്ത്യമാണ് ലഭിക്കുന്നത്. അതുകൊണ്ടു തന്നെ നിരത്തുകളില്‍ തിരക്ക് അനിയന്ത്രിതമായിരിക്കും. കുടുംബാംഗങ്ങളുമൊത്ത് വാരാന്ത്യം ചെലവഴിക്കാനായി യാത്ര പുറപ്പെടുന്നവര്‍ക്ക് ഈ അടച്ചിടല്‍ വലിയ |
|
Full Story
|
|
|
|
|
|
|
| ഇംഗ്ലണ്ടില്‍ ജനസംഖ്യയില്‍ 7.5 ശതമാനത്തിന്റെ വര്‍ധന, പ്രധാന കാരണം കുടിയേറ്റം |
ലണ്ടന്‍: ഇംഗ്ലണ്ടിലെ ജനസംഖ്യയില്‍ 7.5 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.ജനസംഖ്യയില്‍ ഉണ്ടായ വര്‍ദ്ധനവിന് പ്രധാന കാരണം കുടിയേറ്റം തന്നെയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇംഗ്ലണ്ടിലെ ജനസംഖ്യ 40 ലക്ഷത്തോളം വര്‍ദ്ധിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. 2022 പകുതിയോടെ ഇംഗ്ലണ്ടിലെ ജനസംഖ്യ 67.6 ദശലക്ഷമായിരുന്നു. 2011 ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ 4.3 ദശലക്ഷം അധികമാണിത്. ഇംഗ്ലണ്ടിന് ശേഷം ഏറ്റവുമധികം ജനസംഖ്യ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലാണ്. ഇതേ കാലയളവില്‍ 96,225 പേരാണ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ ജനസംഖ്യയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്. 5.3 ശതമാനത്തിന്റെ വര്‍ദ്ധനവാണെന്ന് ചുരുക്കം.
Full Story
|
|
|
|
|
|
|
| ജൂലിയന്‍ അസാന്‍ജിനെ ഉടനെ നാടുകടത്തില്ല, അപ്പീല്‍ പരിഗണിക്കാനൊരുങ്ങി ബ്രിട്ടീഷ് കോടതി |
ലണ്ടന്‍: യു.എസിലേക്ക് നാടുകടത്തുന്നതിനെതിരെ ജൂലിയന്‍ അസാന്‍ജ് നല്‍കിയ അപ്പീല്‍ പരിഗണിക്കാന്‍ ബ്രിട്ടീഷ് കോടതി. നാടുകടത്തുന്നതുമായി ബന്ധപ്പെട്ട ബ്രിട്ടീഷ്, യു.എസ് സര്‍ക്കാറുകള്‍ മതിയായ ഉറപ്പുനല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ അസാന്‍ജിന്റെ അപ്പീല്‍ പരിഗണിക്കുമെന്ന് ലണ്ടന്‍ ഹൈകോടതി അറിയിച്ചു. യു.എസ് സൈനിക രഹസ്യങ്ങള്‍ പരസ്യമാക്കിയ കേസില്‍ വിചാരണക്കായി അസാന്‍ജിനെ വിട്ടുനല്‍കണമെന്നാണ് യു.എസ് ആവശ്യം. എന്നാല്‍, തനിക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്നും യു.എസില്‍ മാന്യമായ വിചാരണ ഉണ്ടാകില്ലെന്നും അസാന്‍ജ് കോടതിയില്‍ വാദിച്ചു. ഇതു പരിഗണിച്ചാണ് രണ്ടംഗ ബെഞ്ച്, യു.എസ് സര്‍ക്കാര്‍ അസാന്‍ജിന് നല്‍കുന്ന പരിഗണന സംബന്ധിച്ച് ഉറപ്പുകള്‍ മൂന്നാഴ്ചക്കകം |
|
Full Story
|
|
|
|
|
|
|
| ഇംഗ്ലണ്ടിലെ ഹോളി ആഘോഷം കണ്ട് ഞെട്ടി ഇംഗ്ലീഷുകാര്‍ |
ലണ്ടന്‍: ഇന്ത്യയിലും വിദേശത്തുമായി ആയിരക്കണക്കിന് ആളുകളാണ് ഇന്നലെ വര്‍ണങ്ങള്‍ വാരിവിതറി ഹോളി ആഘോഷങ്ങളില്‍ മുഴുകിയത്. അതിന്റെ നിറക്കാഴ്ചകള്‍ നമ്മില്‍ പലരും സോഷ്യല്‍ മീഡിയയില്‍ കണ്ടിട്ടുണ്ടാവും. ഇപ്പോഴിതാ അക്കൂട്ടത്തില്‍ ഒരു ഹോളി ആഘോഷം അല്‍പ്പം പ്രത്യേകതകളോടെ വേറിട്ടു നില്‍ക്കുകയാണ്. ഇംഗ്ലണ്ടിലെ ഡോര്‍സെറ്റിലെ പ്രശസ്തമായ കോര്‍ഫെ കാസില്‍ നടന്ന ഹോളി ആഘോഷമാണിത്. ഇതാദ്യമായാണ് ഇത്തരത്തിലൊരു ആഘോഷം ഇവിടെ സംഘടിപ്പിക്കുന്നത്. കോട്ടയുടെ ഗാംഭീര്യമുള്ള പശ്ചാത്തലം ചായങ്ങളില്‍ മുങ്ങി, ഇന്ത്യന്‍ പാചകരീതികളും ബോളിവുഡ് നൃത്ത പരിപാടികളും കൊണ്ട് അന്തരീക്ഷം സമ്പന്നമായി. നാഷണല്‍ ട്രസ്റ്റിന്റെ പങ്കാളിത്തത്തോടെ ബോണ്‍മൗത്ത്, പൂള്‍, ക്രൈസ്റ്റ് ചര്‍ച്ച് ഇന്ത്യന്‍ |
|
Full Story
|
|
|
|
|
|
|
| കുറുക്കുവഴിയിലൂടെ ഒഇടി പാസായി ബ്രിട്ടനിലെത്തിയ മലയാളികളുള്‍പ്പെടെ 148 നഴ്‌സുമാരുടെ ഭാവി തുലാസില്‍ |
ലണ്ടന്‍: ഒഇടി (ഒക്യുപ്പേഷണല്‍ ഇംഗ്ലിഷ് ടെസ്റ്റ്) പരീക്ഷ 'കുറുക്കുവഴി'യില്‍ പാസായി ബ്രിട്ടനിലെത്തിയ 148 നഴ്‌സുമാരുടെ ഭാവി തുലാസില്‍. 2022 ഓഗസ്റ്റിനു ശേഷം ചണ്ഡിഗഡിലെ ഒഇടി കേന്ദ്രത്തില്‍നിന്നും പരീക്ഷ പാസായവരോടാണ് എന്‍എംസി (നഴ്‌സിങ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സില്‍) വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഓണ്‍ലൈന്‍ ഹിയറിങ്ങിലൂടെ വിശദീകരണം നല്‍കണമെന്നാണ് എന്‍എംസിയുടെ ആവശ്യം. ഇല്ലാത്തപക്ഷം ഇവരുടെ പിന്‍ നമ്പര്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കനത്ത നടപടികളിലേക്ക് കടക്കുമെന്നാണ് മുന്നറിയിപ്പ്. ഇത്തരത്തില്‍ നോട്ടീസ് ലഭിച്ച 148 പേരില്‍ മഹാഭൂരിപക്ഷവും മലയാളികളാണ്. പിന്‍ നമ്പര്‍ നഷ്ടമായാല്‍ ജോലിയില്‍നിന്നും പുറത്തായി നാട്ടിലേക്കു മടങ്ങേണ്ട |
|
Full Story
|
|
|
|
|
|
|
| മാഞ്ചസ്റ്ററില്‍ താമസിക്കുന്ന സിബിയുടെ ഭാര്യയുടെ അമ്മയെ കോതമംഗലത്തെ വീടിനുള്ളില്‍ കഴുത്തറുത്തു കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തി |
|
മാഞ്ചസ്റ്ററില്‍ താമസിക്കുന്ന സിബിയുടെ ഭാര്യ സിജയുടെ മാതാവിനെ നാട്ടില്‍ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോതമംഗലം ചെങ്ങമനാട്ട് ഏലിയാസിന്റെ ഭാര്യ സാറാമ്മ(72)യാണ് വീട്ടില്‍ ദാരുണമായി കൊല്ലപ്പെട്ടത്. മോഷണത്തിനിടെ നടന്ന കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയിലായി. അയല്‍വാസികളായ മൂന്ന് അന്യ സംസ്ഥാന തൊഴിലാളികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. സാറാമ്മയുടെ മക്കള്‍: സിജി, സിജോ, സീന, എല്‍ദോസ്.
മരുമക്കള്‍: യോനാച്ചന്‍ കുന്നയ്ക്കാല്‍, സിബി (യുകെ), ജിജി (ഡല്‍ഹി), സില്‍ജു(വയനാട്).
തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30-നും 3.30-നും ഇടയിലാണ് കൃത്യം നടന്നത് എന്നാണ് കരുതുന്നത്. സംഭവസമയം സാറാമ്മ വീട്ടില്‍ തനിച്ചായിരുന്നു. ജോലി കഴിഞ്ഞ് മൂന്നരയോടെ വീട്ടില്‍ |
|
Full Story
|
|
|
|
|
|
|
| യുകെയിലെ മലയാളി നഴ്‌സുമാര്‍ കൂട്ടത്തോടെ മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്ക്; ചിലര്‍ അമേരിക്കയിലേക്കും: നല്ലകാലം കഴിഞ്ഞെന്നും പ്രചാരണം |
|
യുകെയില്‍ മലയാളി നഴ്‌സുമാര്‍ക്ക് നല്ലകാലം കഴിഞ്ഞെന്നു പരക്കെ പ്രചാരണം. അതല്ല, ജോലി സാഹചര്യങ്ങളും വരുമാനവും ചെലവും നോക്കുമ്പോള്‍ ഇതിലും മെച്ചം യൂറോപ്പിലെ തന്നെ മറ്റു രാജ്യങ്ങളാണെന്നും ഇപ്പോള്‍ യുകെയില്‍ എത്തിയ നഴ്‌സുമാര്‍ അനുഭവം പങ്കുവയ്ക്കുന്നു. അതെന്തായാലും എന്‍എച്ച്എസ് ജോലി ഉപേക്ഷിച്ചുപോകുന്ന നഴ്സുമാരുടെ എണ്ണം കൂടുന്നു. ഓരോ വര്‍ഷവും ആയിരക്കണക്കിന് നഴ്സുമാര്‍ എന്‍എഛ്ച്എസ് ഉപേക്ഷിച്ച് വിദേശ രാജ്യങ്ങളില്‍ ജോലി തേടി പോകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം നഴ്സുമാരില്‍ പത്തില്‍ ആറു പേരും കടക്കെണിയിലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. മറ്റ് മേഖലകളെ വച്ചു നോക്കുമ്പോള്‍ നഴ്സുമാര്‍ കുറച്ചുകൂടി വേതനം അര്‍ഹിക്കുന്നുവെന്നതാണ് വസ്തുത.
ഇപ്പോഴിതാ യുകെയില്‍ നിന്ന് മെച്ചപ്പെട്ട തൊഴില്‍ |
|
Full Story
|
|
|
|
| |