Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.7875 INR  1 EURO=105.8201 INR
ukmalayalampathram.com
Fri 19th Dec 2025
ഫീച്ചര്‍ സ്‌പെഷ്യല്‍
  24-04-2017
പെമ്പുളൈകളെ ചീത്ത വിളിച്ചത് വാര്‍ത്ത മാധ്യമങ്ങള്‍ ഏറ്റു പിടിച്ചു: മൂന്നാറിലെ കയ്യേറ്റം സംബന്ധിച്ച വാര്‍ത്തകള്‍ മുക്കാനുള്ള ശ്രമം വിജയിച്ചു
മൂന്നാറിലെ പെണ്‍കള്‍ ഒരുമയെപ്പറ്റി മന്ത്രി എം.എം.മണി നടത്തിയ വിവാദ പരാമര്‍ശവും അതേ ചുറ്റിപ്പറ്റിയുണ്ടാകുന്ന സമരങ്ങളും മറയ്ക്കുന്നത് മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കലിനെ. കഴിഞ്ഞ കുറേ ആഴ്ചകളായി മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലായിരുന്നു രാഷ്ട്രീയ രംഗത്തെ ചൂടേറിയ പ്രശ്‌നം. കൈയേറ്റം ഒഴിപ്പിക്കലിന് അനുകൂല
Full Story
  17-04-2017
ഭാര്യയോടൊപ്പമുള്ള കിടപ്പറ രംഗങ്ങള്‍ വിറ്റ് പണമുണ്ടാക്കുന്ന 2000 പേര്‍ ഇന്ത്യയിലുണ്ടെന്ന് റിപ്പോര്‍ട്ട്
ഇന്ത്യയില്‍ നിന്നുള്ള വാര്‍ത്തകള്‍ ലോകജനതയെ പേടിപ്പിക്കുന്നു. നിലവില്‍ ഇന്ത്യയില്‍ കുറഞ്ഞത് 2000 ദമ്പതിമാരെങ്കിലും കിടപ്പറ രംഗം ലൈവ് സ്ട്രീം ചെയ്യുന്നവരാണെന്ന് റിപ്പോര്‍ട്ട്. ഹൈദരാബാദ് സ്വദേശിയായ ടെക്കി ഭാര്യയ്‌ക്കൊപ്പമുള്ള കിടപ്പറ രംഗം ലൈവ് സ്ട്രീം ചെയ്തുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് പുറലോകം കേട്ടത്.
Full Story
  17-04-2017
ഒറ്റയ്ക്ക് കിണര്‍ കുഴിച്ചു: 60 അടി താഴ്ചയില്‍ വെള്ളം കണ്ടു
ഗൗരി എസ്. നായിക് എന്ന 51 കാരിയാണ് ഇന്ന് കര്‍ണാടകത്തില്‍ താരമായിരിക്കുന്നത്. ഒറ്റയ്ക്ക് 60 അടി താഴ്ചയുള്ള കിണര്‍കുത്തി വെള്ളം ഉപയോഗിക്കുന്നതിനാലാണ് ഇവര്‍ വാര്‍ത്തയിലെ താരം ആയി മാറിയിരിക്കുന്നത്.
കനത്ത വേനല്‍ കാലമായതിനാല്‍ തന്റെ കൃഷി നഷ്ടമായതോടെയാണ് ഇത്തരത്തില്‍ ജലം തേടിയിറങ്ങിയിരിക്കുന്നത്. അന്വേഷണം
Full Story
  11-04-2017
കേസിന് ബലം കൂട്ടാന്‍ ഞാന്‍ ഫെവിക്കോളല്ല: ഹിമവല്‍ ഭദ്രാനന്ദ
ഏതു കേസിന്റെയും കൂടെ തന്റെ പേരുകൂടിയുണ്ടെങ്കില്‍ അതിനൊരു ബലമുണ്ടെന്നാണ് പലരും പറയുന്നു. ബലമുണ്ടാക്കാന്‍ ഞാനെന്താ ഫെവിക്കോളോ? അതോ ശങ്കര്‍ സിമെന്റോ? - തോക്ക് സ്വാമിയെന്നു കുപ്രസിദ്ധി നേടിയ ഹിമവല്‍ ഭദ്രാനന്ദ ചോദിക്കുന്നു. ജയില്‍ മോചിതനായപ്പോഴാണ് തോക്ക് സ്വാമി ഇങ്ങനെ പറഞ്ഞത്. ജിഷ്ണുവിന്റെ അമ്മ ഡിജിപിയെ
Full Story
  11-04-2017
മറയൂരില്‍ ആന ഇറങ്ങിയാല്‍ ആ നിമിഷം നാട്ടുകാരുടെ ഫോണില്‍ എസ്എംഎസ് വരും
മറയൂരില്‍ ഇനി കാട്ടാന ഇറങ്ങിയാല്‍ ചുവപ്പ് വിളക്കു കത്തുകയും നാട്ടുകാരുടെ ഫോണുകളില്‍ സന്ദേശമെത്തുകയും ചെയ്യും. വനം വകുപ്പാണ് ഇത്തരത്തിലൊരു ക്രമീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. അഞ്ചംഗ പ്രാഥമിക പ്രതികരണമാണ സംഘം രൂപികരിച്ചാണ് പ്രവര്‍ത്തനം.

കാട്ടാനയുടെ സാന്നിധ്യമറിയാതെ മുന്നില്‍ ചെന്നുപെട്ട
Full Story
  03-04-2017
മദ്യം വാങ്ങാന്‍ നില്‍ക്കുന്നവരുടെ ക്യൂ റോഡിലേക്ക് നീണ്ടു: ഗതാഗത തടസ്സത്തില്‍ കല്ല്യാണ സംഘത്തിന് മുഹൂര്‍ത്തത്തില്‍ താലി കെട്ടാനായില്ല
ബിവറേജസ് വില്‍പ്പനശാലയില്‍ മദ്യം വാങ്ങാനെത്തിയവരുടെ തിരക്കുമൂലം റോഡില്‍ ഗതാഗത സ്തംഭനം. വിവാഹസംഘത്തിന്റെ വാഹനം ഇതിനിടയില്‍ കുടുങ്ങിയതോടെ താലികെട്ടിന്റെ മുഹൂര്‍ത്തം കഴിഞ്ഞു. വരന്റെ ബന്ധുക്കള്‍ ജ്യോത്സ്യനെ സമീപിച്ച് പുതിയ മുഹൂര്‍ത്തം കുറിപ്പിച്ച് വിവാഹം നടത്തി.


മുഹമ്മകഞ്ഞിക്കുഴി റോഡില്‍
Full Story
  03-04-2017
10 ആണ്‍കുട്ടികളും 9 പെണ്‍കുട്ടികളുമുണ്ട്: 42 വയസ്സുള്ള സൂസന്ന വീണ്ടും ഗര്‍ഭിണി
ആദ്യ കുട്ടി ജനിച്ച് നാല് വര്‍ഷം കഴിഞ്ഞപ്പോഴാണ് ഈ ദമ്പതികള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചത്. വിവാഹത്തിന് ശേഷം അധികം വൈകാതെ രണ്ടാമത്തെ കുട്ടിയും ജനിച്ചു. 19 മക്കളാണ് ഇവര്‍ക്കുള്ളത്. 10 ആണ്‍കുട്ടികളും 9 പെണ്‍കുട്ടികളും. ഇപ്പോള്‍ 20മത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയാണ് 42കാരിയായ സൂസന്ന.
ബ്രിട്ടനിലെ ഏറ്റവും വലിയ
Full Story
  29-03-2017
നഴ്‌സുമാര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് 300 കോടി തട്ടിയ അല്‍ സറാഫാ കണ്‍സള്‍ട്ടന്‍സി ഉടമ ഉതുപ്പ് വര്‍ഗീസ് അറസ്റ്റില്‍
300 കോടി രൂപയുടെ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പു കേസിലെ മുഖ്യപ്രതി കോട്ടയം പുതുപ്പള്ളി സ്വദേശി ഉതുപ്പ് വര്‍ഗീസ് അറസ്റ്റില്‍. ബുധനാഴ്ച പുലര്‍ച്ചെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ സിബിഐ അറസ്റ്റ് ചെയ്തത്. നേരത്തെ ഇയാള്‍ക്കേതിരെ സിബിഐ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കിയിരുന്നു. അബുദാബിയില്‍
Full Story
[186][187][188][189][190]
 
-->




 
Close Window