Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.7875 INR  1 EURO=105.8201 INR
ukmalayalampathram.com
Fri 19th Dec 2025
ഫീച്ചര്‍ സ്‌പെഷ്യല്‍
  07-05-2017
ഐ.എസ് ഭീകരര്‍ക്കു വേണ്ടി വാട്‌സ് ആപ്പില്‍ മലയാളം മെസേജുകള്‍ പ്രചരിക്കുന്നു
വാട്‌സ് ആപ്പിലൂടെ ഭീകര സംഘടനയുടെ പ്രചാരണം. മലയാളത്തില്‍ മെസേജ് അയച്ചാണ് പ്രചാരണമെന്നതിനു തെളിവ്. കാസര്‍ഗോഡ് സ്വദേശിക്ക് ഭീകരവാദം പ്രോത്സാഹിപ്പിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടു മെസേജ് ലഭിച്ചു. അദ്ദേഹം പോലീസില്‍ പരാതി നല്‍കി.
സന്ദേശം ലഭിച്ചയുടന്‍ വ്യാപാരിയായ അണങ്കൂര്‍ സ്വദേശി ഹാരിസ് മസ്താന്‍ പോലീസില്‍
Full Story
  04-05-2017
പാക്കിസ്ഥാന്‍ ഒരു ഇന്ത്യന്‍ സൈനികന്റെ തല വെട്ടിയാല്‍ പകരം 100 പാക് സൈനികരുടെ തലയെടുക്കണം: ബാബ രാംദേവ്
പാക്കിസ്ഥാന്‍ ഒരു ഇന്ത്യന്‍ സൈനികന്റെ തലവെട്ടുകയാണെങ്കില്‍ പകരമായി 100 പാക്ക് സൈനികരുടെ തലയെടുക്കണമെന്ന് യോഗ ഗുരു ബാബാ രാംദേവ്. ഇക്കാര്യത്തില്‍ ഇന്ത്യ ഇസ്രേയലിന്റെ പാത പിന്തുടരണമെന്നും രാംദേവ് പറഞ്ഞു. നിയന്ത്രണരേഖയ്ക്ക് സമീപം രണ്ട് ഇന്ത്യന്‍ സൈനികരെ വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്ത
Full Story
  02-05-2017
ഗൂഗിളില്‍ ജോലി ചോദിച്ച ഏഴു വയസ്സുകാരിക്ക് വേറൊരു കമ്പനിയില്‍ ജോലി നല്‍കി സുന്ദര്‍ പിച്ചൈ ബുദ്ധിപരമായി വിഷയം കൈകാര്യം ചെയ്തു
കുട്ടികള്‍ക്ക് വേണ്ടിയുള്ള ഡിവൈസുകളും ടെക് പഠന സഹായികളും നിര്‍മിക്കുന്ന കാനോ എന്ന കമ്പനിയിലാണ് ബ്രിട്ടീഷ് സ്വദേശിയായ ക്ലോ ബ്രിഡ്‌ജ്വേയ്ക്കും സഹോദരി ഹോലിയ്ക്കും (അഞ്ചു വയസ്സ്) ജോലി ലഭിച്ചിരിക്കുന്നത്. കാനോ പുറത്തിറക്കുന്ന ഓരോ ഉല്‍പന്നവും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുകയാണ് കുഞ്ഞു സŒ
Full Story
  02-05-2017
ഇന്ത്യയില്‍ ഇപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന ഒരേയൊരു സംസ്ഥാനത്തു വച്ച് മണിപ്പൂരിന്റെ ശര്‍മിള ബ്രിട്ടീഷുകാരനെ വിവാഹം കഴിക്കും
മണിപ്പൂര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ വിവാഹിതയാകുമെന്ന് ഇറോം ശര്‍മിള. ബ്രിട്ടീഷ്‌കാരനായ ഡെസ്മണ്ട് കുടിനോയാണ് വരന്‍. ദീര്‍ഘകാലത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുന്നത്. കേരളത്തില്‍വെച്ച് വിവാഹം നടക്കുമെന്നാണ് സൂചന. മണിപ്പൂരിന്റെ ഉരുക്കു വനിത എന്നാണ് ഇറോം ശര്‍മിള
Full Story
  27-04-2017
അഭിനയിക്കാന്‍ അവസരം തരാമെന്നു പറഞ്ഞ് സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ നിര്‍മാതാവ് പലരില്‍ നിന്നും പണം തട്ടിയതായി അറിഞ്ഞെന്നും അയാളെ സൂക്ഷിക്കണമെന്നും ആഷിക് അബു
സൂപ്പര്‍ഹിറ്റായ തന്റെ സാള്‍ട് ആന്‍ഡ് പെപ്പറിന്റെ നിര്‍മ്മാതാവായ ലുക്‌സാം സദാനന്ദനെ സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചിത്രത്തിന്റെ സംവിധായകനായ ആഷിഖ് അബു. സാള്‍ട് ആന്‍ഡ് പെപ്പെര്‍ നിര്‍മാതാവെന്ന പേരില്‍ ഇയാള്‍ കുറെയധികം സിനിമാപ്രേമികളായ നിഷ്‌കളങ്കരെ ചതിച്ചതായി പലദിക്കില്‍ നിന്നും
Full Story
  26-04-2017
ഉക്രെയ്ന്‍-മഞ്ഞില്‍ വിരിയുന്ന മഹാരാജ്യം
ഉക്രെയിനിലെ കീവ് ബോറിസ്പില്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലിറങ്ങുമ്പോള്‍ കൊടുംതണുപ്പായിരുന്നു. പെട്ടെന്നുണ്ടായ കാലാവസ്ഥാവ്യതിയാനമാണ് അതിന് കാരണമായത്. പുറത്തിറങ്ങി ഒരു ടാക്‌സിയില്‍ എയര്‍പോര്‍ട്ടിനടുത്തുള്ള റ്റിസ ഹോട്ടലിലേക്ക് വെള്ളപ്പുടവ ധരിച്ചും തണുത്തുറഞ്ഞു കിടക്കുന്ന മഞ്ഞുപാതയിലൂടെ
Full Story
  25-04-2017
മദീന, ഹജ്ജ്, സദ്ദാം തുടങ്ങി 29 മുസ്ലിം പേരുകള്‍ക്ക് ചൈനയില്‍ നിരോധനം
ചൈനയില്‍ ഇരുപത്തൊമ്പത് മുസ്ലീം പേരുകള്‍ക്ക് നിരോധനം. ഇസ്‌ലാം, ഖുര്‍ആന്‍, മക്ക, ഇമാം, സദ്ദാം, ഹജ്ജ്, മദീന, ജിഹാദുമായി ബന്ധമുള്ള മറ്റു പേരുകള്‍ എന്നിവയാണ് പട്ടികയുള്ളത്. ഇതേസമയം, മറ്റു നിഷ്പക്ഷമായ മുസ്‌ലിം പേരുകള്‍ക്ക് നിരോധമില്ലെന്നും അധികൃതര്‍. മതവികാരം പ്രോത്സാഹിപ്പിക്കുന്ന പേരുകള്‍ക്ക് !
Full Story
  24-04-2017
ഇനി പശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്: അലഞ്ഞു തിരിയുന്ന കന്നുകാലികള്‍ക്കും കാര്‍ഡ്
പശുക്കളെയും കിടാങ്ങളെയും പിന്തുടരുന്നതിനും സംരക്ഷിക്കുന്നതിനും ആധാര്‍ മാതൃകയിലുള്ള തിരിച്ചറിയല്‍ നമ്പര്‍ കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഉപേക്ഷിക്കപ്പെട്ടതും അലഞ്ഞുതിരിയുന്നതുമായ മൃഗങ്ങളെ സംസ്ഥാന സര്‍ക്കാരുകള്‍ സംരക്ഷിക്കണം. ഇതിന്റെ ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്കാണ്.
Full Story
[185][186][187][188][189]
 
-->




 
Close Window