Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഈ പ്രശ്‌നം ഞാന്‍ നോക്കിക്കോളാം: നിങ്ങള്‍ വിഷമിക്കണ്ട: വിവാഹമോചന കേസില്‍ മറുപടിയുമായി വിജയ്
Text By: UK Malayalam Pathram
`ഇപ്പോള്‍ ചില പ്രശ്‌നങ്ങള്‍ ഉയര്‍ന്നിട്ടുണ്ടല്ലോ? അത് ഞാന്‍ നോക്കിക്കോളാം. നിങ്ങള്‍ അതോര്‍ത്ത് വിഷമിക്കരുത്. നിങ്ങള്‍ വിഷമിച്ചാല്‍ എനിക്ക് മുറിവേല്‍ക്കും. ഞാനും നിങ്ങളും ചേര്‍ന്ന് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കും. നിങ്ങളുടെ ഹൃദയം വേദനിക്കാന്‍ വേണ്ടി മാത്രം ഇക്കാര്യത്തിന് പ്രാധാന്യമില്ല' - ടിവികെ നേതാവ് വിജയ് ആരാധകരോടു പറഞ്ഞു.
ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പ്രശ്‌നങ്ങള്‍ താന്‍ നോക്കിക്കോളാമെന്നും ജനങ്ങള്‍ അതോര്‍ത്ത് വിഷമിക്കരുതെന്നും വിജയ് പറഞ്ഞു. ടിവികെയുടെ വനിതാ ദിനാഘോഷത്തിലായിരുന്നു വിജയ്യുടെ പ്രതികരണം. വിജയ്യുടെ വാക്കുകള്‍ കേട്ടതോടെ സ്ത്രീകള്‍ വലിയ കൈയടിയാണ് നല്‍കിയത്.
വിജയ്- സം?ഗീത വിവാഹ മോചന വാര്‍ത്തകള്‍ തമിഴ് സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. വാര്‍ത്തകള്‍ പുറത്തുവന്നെങ്കിലും വിജയ് പ്രതികരിച്ചിരുന്നില്ല. ടിവികെയുടെ വനിതാ ദിനാഘോഷത്തിനിടെയാണ് വിവാദ വാര്‍ത്തകളില്‍ വിജയ് ആദ്യമായി പ്രതികരിച്ചത്. വിജയ്യുടെ വാക്കുകള്‍ കേട്ടതും സ്ത്രീകള്‍ വലിയ കൈയടിയാണ് നല്‍കിയത്.
 
Other News in this category

 
 




 
Close Window