Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.048 INR  1 EURO=104.7559 INR
ukmalayalampathram.com
Sun 07th Dec 2025
മതം
  16-11-2016
കെന്റ് ഹിന്ദു സമാജത്തിന്റെ ഈ വര്ഷത്തെ അയ്യപ്പപൂജ മെഡ്വേ ഹിന്ദു മന്ദിറില്‍
കെന്റ് ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്ഷ ത്തെ അയ്യപ്പപൂജ നവംബര്‍ 26 ന് വൈകുന്നേരം 4 മണി മുതല്‍ 10 മണി വരെ കെന്റിലെ മെഡ്വേ ഹിന്ദു മന്ദിറില്‍ വച്ച് നടത്തപ്പെടുന്നു. അയ്യപ്പപൂജയോടനുബന്ധിച്ചു ഭജന, വിളക്കുപൂജ, നെയ്യഭിഷേകം, താലപ്പൊലി, സഹസ്രനാമാര്ച്ചുന, അഷ്ടോത്തര അര്ച്ച ന, ശനിദോഷ പരിഹാരം (നീരാന്ജനം), ദീപാരാധന,
Full Story
  11-11-2016
ക്നാനായ യുവജനോത്സവം മാര്‍ സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്യും

യുകെ ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ യുവജനോത്സവം വിപുലമായി 26ന് ബര്‍മിംഗ്ഹാമിലെ യുകെകെസിഎ ആസ്ഥാനമന്ദിരത്തില്‍ നടക്കും. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആണ് ക്നാനായ യുവജനോത്സവം ഉദ്ഘാടനം ചെയ്യുന്നത്. 26ന് രാവിലെ നടത്തപ്പെടുന്ന പ്രൗഢ ഗംഭീരമായ യുവജനോത്സവ ഉത്ഘാടന സമ്മേളനത്തോടനുബന്ധിച്ചു പുതുമയില്‍ തനിമയാര്‍ന്ന

Full Story
  11-11-2016
ത്രിദിന സന്ദര്‍ശനം പൂര്‍ത്തിയാക്കി മാര്‍ ആലഞ്ചേരി പ്ലീനറി സമ്മേളനത്തിനായി റോമിലേക്ക് മടങ്ങി
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ മൂന്ന് ദിവസങ്ങളിലായി നടന്നു വന്ന അജപാലന സന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി റോമിലേക്ക് മടങ്ങി. മാര്‍ ആലഞ്ചേരി കമ്മീഷന്‍ മെമ്പറായുള്ള സഭൈക്യത്തിനുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കുവാനാണ്
Full Story
  04-11-2016
ഷ്രൂസ്ബറി രൂപതാ ബൈബിള്‍ കലോത്സവം 12ന് ബെര്‍ക്കിന്‍ഹെഡില്‍
ഷ്രൂഷ്ബറി രൂപതയിലെ വിവിധ സീറോമലബാര്‍ ഇടവകകളില്‍ നിന്നുള്ള പ്രതിഭകള്‍ മാറ്റുരക്കുന്ന ബൈബിള്‍ കലോത്സവം നവംബര്‍ 12 ശനിയാഴ്ച ബെര്‍ക്കിന്‍ഹെഡില്‍ വെച്ച് നടക്കും. രാവിലെ 9.30 മുതല്‍ സെന്റ് ജോസഫ് കാത്തലിക് പ്രൈമറി സ്കൂളില്‍ വച്ച് ആണ് വീറും വാശിയും നിറഞ്ഞ ബൈബിള്‍ കലോത്സവത്തിന് തുടക്കമാവുന്നത്. രണ്ട് വേദികളിലായി
Full Story
  04-11-2016
സഭാ തലവന്‍ യുകെയിലെത്തി; 7വരെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും
സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്നലെ മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നു. റോമില്‍, യൂറോപ്പിന്റെ അപ്പസ്‌തോലിക് വിസിറ്റേറ്ററായി നിയമിതനായ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്റെ മെത്രാഭിഷേക ശുശ്രൂഷകളില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചതിനു ശേഷം
Full Story
  01-11-2016
വാല്‍തംസ്‌റ്റോ മരിയന്‍ തീര്‍ഥാടന ദേവാലയത്തില്‍ എണ്ണ നേര്‍ച്ച ശുശ്രൂഷ
വാല്‍തംസ്‌റ്റോ മരിയന്‍ തീര്‍ഥാടന ദേവാലയത്തില്‍ (ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) നാളെ (ബുധനാഴ്ച) മരിയന്‍ ദിനവും എണ്ണ നേര്‍ച്ച ശുശ്രൂഷയും മലയാളം കുര്‍ബാനയും മരിച്ചവരുടെ ഓര്‍മ്മ തിരുനാളും ഉണ്ടായിരിക്കും.
വൈകിട്ട് 5.30ന് കുമ്പസാരം, 6:30ന് ജപമാല, 7ന് ആഘോഷമായ മലയാളം കുര്‍ബാന, 8 ന് നൊവേന പ്രാര്‍ത്ഥന, 8:20ന്
Full Story
  01-11-2016
മാഞ്ചെസ്റ്ററില്‍ ഇടവക ദിനം പ്രൗഢ ഗംഭീരമായി
പരിശുദ്ധ അമ്മയുടെ ജീവിതവിശുദ്ധിയും ,സഹനവും കുടുംബങ്ങളില്‍ പ്രാവര്‍ത്തികമാക്കുവാനും,ജപമാലയുടെ ശക്തിയില്‍ കുടുംബങ്ങളെ ബലവത്താക്കി മാറ്റുവാനും മാര്‍.ജോസഫ് സ്രാമ്പിക്കല്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു. മാഞ്ചസ്റ്ററില്‍ ഇടവക ദിനവും,സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവുംഉത്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു
Full Story
  20-10-2016
കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി സെഹിയോന്‍ യു കെ ഒരുക്കുന്ന അവധിക്കാല ധ്യാനം 'ഡിസൈപ്പിള്‍ഷിപ്പ് ട്രെയിനിംങ് ' 25 മുതല്‍
നാം ആയിരിക്കുന്ന മേഖലകളില്‍ ക്രിസ്തു ശിഷ്യരായിത്തീര്‍ന്നുകൊണ്ട് യഥാര്‍ത്ഥ സുവിശേഷവാഹകരാകാന്‍ 13 വയസ്സുമുതലുള്ള കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി ഫാ.സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന അവധിക്കാല ധ്യാനം ' ഡിസൈപ്പിള്‍ഷിപ്പ് ട്രെയിനിംങ് ' ഈമാസം 25 മുതല്‍ 28 വരെ നടക്കുന്നു.

പ്രമുഖ ധ്യാനഗുരുവും സെഹിയോന്‍
Full Story
[112][113][114][115][116]
 
-->




 
Close Window