Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.048 INR  1 EURO=104.7559 INR
ukmalayalampathram.com
Sun 07th Dec 2025
മതം
  03-01-2017
ആദ്യ മരിയന്‍ ദിനത്തോടൊപ്പം വി.ചാവറ പിതാവിന്റെ തിരുനാളും കൊണ്ടാടുന്നു
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍തംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ നാളെ ( ബുധനാഴ്ച) പുതുവത്സരത്തിലെ ആദ്യത്തെ മരിയന്‍ ദിനത്തോടൊപ്പം വി.ചാവറ പിതാവിന്റെ തിരുനാളും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു.
നിര്‍ദ്ദനരുടെയും നിരാലംബരുടെയും ഉന്നമനത്തിനായി ജീവിതം ഒഴിഞ്ഞുവച്ച്‌
Full Story
  03-01-2017
ഫാ.തോമസ് മടുക്കമൂട്ടില്‍ സീറോ മലങ്കര കത്തോലിക്കാസഭ യു കെ കോര്‍ഡിനേറ്റര്‍
മാര്‍ത്തോമ്മാശ്ലീഹായുടെ പ്രേഷിത ചൈതന്യത്തില്‍ പിറവിയെടുക്കുകയും പുനരൈക്യ പ്രസ്ഥാനത്തിന്റെു ഉപജ്ഞാതാവ് ദൈവദാസന്‍ മാര്‍ ഈവാനിയോസ് പിതാവിന്റെ സത്യവീക്ഷണത്തില്‍ കത്തോലിക്കാ സഭയിലേക്കു നയിക്കപ്പെടുകയും ചെയ്ത സീറോ മലങ്കര കത്തോലിക്കാ സഭയുടെ പുതിയ യു. കെ റീജിയന്‍ കോര്‍ഡിനേറ്ററായി ഫാ തോമസ്
Full Story
  03-01-2017
മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇന്ന് പ്രഥമ പുതുവര്‍ഷ സന്ദേശം നല്‍കും

ലണ്ടന്‍: യുകെയിലെ സീറോമലബാര്‍ രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ യുകെ പൗരന്മാര്‍ക്ക് പുതുവര്‍ഷസന്ദേശം നല്‍കും. ഇന്ന് രാത്രി രാത്രി 9 മണിക്കാണ് സന്ദേശം നല്‍കുന്നത്. വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും ഫാമിലി കൗണ്‍സിലറും ധ്യാനഗുരുവുമായ സണ്ണി സ്റ്റീഫന്‍ പ്രതിവാരചിന്തകളും 

Full Story
  19-12-2016
മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ റവ.ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരി നേതൃത്വം നല്കും
മാഞ്ചസ്റ്റര്‍ സെന്റ്.ജോസഫ് ദേവാലയത്തില്‍ എല്ലാ മാസത്തിലെയും മൂന്നാമത്തെ വെള്ളിയാഴ്ചകളില്‍ നടത്തി വരുന്ന നൈറ്റ് വിജില്‍ നാളെ വെള്ളിയാഴ്ച രാത്രി 9 മുതല്‍ ശിയാഴ്ച പുലര്‍ച്ചെ 2 മണി വരെ നടക്കും. രാത്രി 8 മണി മുതല്‍ കുമ്പസാരിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ സംഘടിപ്പിക്കുന്ന
Full Story
  19-12-2016
റെക്‌സം രൂപതയില്‍ ഉണ്ണിമിശിഹായുടെ പിറവിത്തിരുന്നാള്‍ ആഘോഷം 24 ന് ഹവാര്‍ഡനില്‍
ലോകത്തിനു ശാന്തിയും സമാധാനവും പകര്‍ന്നു തന്ന ലോകരെഷകനായ ഉണ്ണിമിശിഹായുടെ പിറവിത്തിരുന്നാള്‍ റെക്‌സം രൂപതയിലെ സേക്രട്ട് ഹാര്‍ട്ട് ചര്‍ച് ഹവാര്‍ഡനില്‍ നടത്തപെടുന്നു .ഡിസംബര്‍ 24 ശനിയാഴ്ച 3.30 മണിക്ക് ആഘോഷമായ മലയാളം പാട്ട് കുര്‍ബാനയും, ക്രിസ്തുമസ് കരോളും,സ്‌നേഹവിരുന്നും .
റെക്‌സം രൂപതാ കോ ഓര്‍ഡിനേറ്റര്‍ ഫാ
Full Story
  14-12-2016
ഇരുമുടിക്കെട്ടുമായി സ്വാമിമാര്‍ ബര്‍മിങ്ഹാം ബാലാജി അയ്യപ്പക്ഷേത്രത്തില്‍
കേരളീയ പാരമ്പര്യത്തോടും ആചാരങ്ങളോടും കൂടി മാഞ്ചസ്റ്റര്‍ ഹിന്ദു സമാജം അംഗങ്ങള്‍ ഇക്കുറി അയ്യപ്പ തീര്‍ത്ഥാടനം നടത്തി. കുട്ടികളും മുതിര്‍ന്നവരും മുദ്രയും ചാര്‍ത്തി, വ്രതവും അനുഷ്ടിച്ചു ഇരുമുടി കെട്ടും നിറച്ചു മാഞ്ചസ്റ്റര്‍ രാധകൃഷ്ണ മന്ദിറില്‍ നിന്നും പുറപ്പെട്ട് ബര്‍മിങ്ഹാംഹാം അയ്യപ്പ ക്ഷേത്ര
Full Story
  14-12-2016
സീറോ മലബാര്‍ കുര്‍ബ്ബാന ഇംഗ്ലീഷ് ഭാഷയില്‍ അര്‍പ്പിക്കപ്പെടണം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍
യൂറോപ്പില്‍ ജീവിക്കുന്ന പുതുതലമുറയിലെ സീറോ മലബാര്‍ സഭാംഗങ്ങളായ കുടുംബങ്ങള്‍ക്ക് പരിശുദ്ധ കുര്‍ബ്ബാന കൂടുതല്‍ മനസിലാകുന്നതിനും സജീവമായി പങ്ക് ചേരുന്നതിനും സീറോ മലബാര്‍ കുര്‍ബ്ബാന ഇംഗ്ലീഷ് ഭാഷയില്‍ അര്‍പ്പിക്കപ്പെടേണ്ടതുണ്ടെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ബര്‍മിംഗ്ഹാമില്‍ വച്ച് നടത്തപ്പെട്ട
Full Story
  10-12-2016
നോര്‍ത്ത് ഈസ്‌റ് എക്ക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം
കേരളത്തിലെ വിവിധ ക്രൈസ്തവസമൂഹങ്ങളുടെ നേതൃത്വത്തില്‍ വര്ഷം തോറും നടത്തിവരാറുള്ള എക്ക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ സംഗീത സന്ധ്യ ജനുവരി 8 ഞായറാഴ്ച വൈകുന്നേരം 5 ന് ന്യൂ കാസില്‍ സെ, ജെയിംസ് & സെ. ബേസില്‍ ചര്‍ച് ഹാളില്‍ വെച്ച് വിശിഷ്ട വ്യക്തികളുടെ മഹനീയ സാന്നിധ്യത്തില്‍ തുടക്കമാകുന്നു . ക്രൈസ്തവ വിശ്വാസവും
Full Story
[110][111][112][113][114]
 
-->




 
Close Window