Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.048 INR  1 EURO=104.7559 INR
ukmalayalampathram.com
Sun 07th Dec 2025
മതം
  10-12-2016
അബര്‍ഡീനില്‍ ക്രിസ്തുമസ് സര്‍വ്വിസും, ഭക്ത സംഘടനകളുടെ വാര്‍ഷികവും 24ന്
അബര്‍ഡീന്‍ സെന്‍റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‍സ്‌ പള്ളിയില്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ് സര്‍വ്വിസും, ഭക്ത സംഘടനകളുടെ വാര്‍ഷികവും കുട്ടികളുടെ കലാപരിപാടികളും ഡിസംബര്‍ 24 ശനിയാഴ്ച വൈകുന്നേരം 2 മണി മുതല്‍ അബര്‍ഡീന്‍ ‍മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്‍റ് ക്ലെമെന്‍റ്സ് എപ്പിസ്കോപ്പല്‍ പള്ളിയില്‍
Full Story
  05-12-2016
തിരുപ്പിറവിയെ വരവേല്‍ക്കാനൊരുങ്ങി രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷന്‍
ലോകസുവിശേഷവത്കരണരംഗത്ത് മാര്‍ഗദീപമായി നിലകൊള്ളുന്ന സെഹിയോന്‍ യൂറോപ്പ് നേതൃത്വം നല്‍കുന്ന പ്രതിമാസ രണ്ടാംശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇത്തവണ ഉണ്ണീശോയുടെ തിരുപ്പിറവിയ്‌കൊരുക്കമായി നടക്കുമ്പോള്‍ തിരുവചന സന്ദേശവുമായി യു കെ യുടെ ആത്മീയ ഇടയന്‍ ബിഷപ്പ്.മാര്‍.ജോസഫ് സ്രാമ്പിക്കലും സോജിയച്ചനോടൊപ്പം
Full Story
  05-12-2016
ക്‌നാനായ ചാപ്ലിയന്‍സിയില്‍ കരുണയുടെ തൂവല്‍ സ്പര്‍ശം നടത്തി
കരുണയുടെ ഈ പ്രത്യേക ജൂബിലി വര്‍ഷത്തിന്റെ സമാപനം കുറിച്ചു കൊണ്ട് സെന്റ് മേരിസ് ക്‌നാനായ ചാപ്ലിയന്‍സിയിലെ ജനങ്ങളുടെ നേതൃത്വത്തില്‍ 2016 നവംബര്‍ 20 ന് ഞായറാഴ്ച സെന്റ് എലിസബത്ത് ദേവാലയത്തില്‍ കൃതജ്ഞതാ ബലി അര്‍പ്പിച്ചു. തുടര്‍ന്ന് സ്‌നേഹഭവനിലെ അന്തേവാസികള്‍ക്ക് വേണ്ടി ക്‌നാനായ ചാപ്ലിയന്‍സിയില്‍ നിന്നും സാധു
Full Story
  01-12-2016
മരിയന്‍ ദിനം ആചരിക്കുന്നു

ലണ്ടനിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ( ഔര്‍ ലേഡി & സെന്റ് ജോര്‍ജ്ജ് പള്ളി) വല്‍ത്താംസ്റ്റോയില്‍ എല്ലാ ബുധനാഴ്ചയും നടക്കുന്ന മരിയന്‍ ദിന ശുശ്രൂഷയില്‍ നാളെ വചന മാസത്തിനൊരുക്കമായുള്ള മരിയന്‍ ദിനം ആചരിക്കുന്നു. സഭ വചന മാസമായി പ്രഖ്യാപിച്ചിരിക്കുന്ന ഡിസംബര്‍ മാസം കൂടുതല്‍ വചനത്തില്‍ വിശ്വസിക്കുവാനും

Full Story
  01-12-2016
ഡ്രോപ്‌സ് ഓഫ് മേഴ്‌സി ' ഡിസംമ്പര്‍ 3 ന് ശനിയാഴ്ച മാഞ്ചസ്റ്ററില്‍
വിവിധ ഭാഷാദേശതലത്തിലുള്ള ജനവിഭാഗങ്ങളെ ക്രിസ്തുവില്‍ ഒന്നായികണ്ടുകൊണ്ട് കരുണയുടെയും സാഹോദര്യത്തിന്റെയും സുവിശേഷം പകര്‍ന്നുനല്‍കുകവഴി യൂറോപ്പിന്റെ നവസുവിശേഷവത്കരണരംഗത്ത് മാര്‍ഗദീപമായി നിലകൊള്ളുന്ന റവ.ഫാ.സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന സെഹിയോന്‍ യു കെ ടീം നയിക്കുന്ന 'ഡ്രോപ്‌സ് ഓഫ് മേഴ്‌സി '
Full Story
  21-11-2016
അല്‍മായര്‍ക്ക് ദൈവശാസ്ത്ര പഠനത്തിനവസരമൊരുക്കി ഗ്രേറ്റ് ബ്രിട്ടന്‍ രൂപത; കോഴ്‌സിന്റെ ഉത്ഘാടനം ശനിയാഴ്ച
ഡിപ്ലോമ, ബിരുദ, ബിരുദാനന്തര തലങ്ങളില്‍ അല്മായര്‍ക്ക് ദൈവശാസ്ത്ര പഠനത്തിന് വഴി തുറന്ന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആദ്യ പൊതു സംരംഭം നാളെ (ശനിയാഴ്ച) ഗ്ലോസ്റ്ററില്‍ വച്ച് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തില്‍ തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍
Full Story
  21-11-2016
'ദാമ്പത്യ ജീവിതം ഒരു സുവിശേഷ പ്രഘോഷണം'; ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന ദമ്പതീ ധ്യാനം വെയില്‍സില്‍
ക്രിസ്തുവില്‍ ഒന്നായിത്തീരുന്ന ഭാര്യാഭര്‍ത്താക്കന്‍മാര്‍ തങ്ങളുടെ കുടുംബജീവിതം വചനാധിഷ്ടിതമായ ദൈവവേലയായി കണക്കാക്കി നയിക്കുമ്പോള്‍ അത് ലോകത്തിലെ ഏറ്റവും മനോഹരമായ സുവിശേഷപ്രഘോഷണമായി എങ്ങനെ മാറുന്നു എന്ന് പരിചയപ്പെടുത്തുന്ന , നിരവധി കുടുംബങ്ങളെ കുടുംബങ്ങളാക്കിയ, വളരെ വ്യത്യസ്തതയാര്‍ന്ന ദമ്പതീ
Full Story
  16-11-2016
കരുണയുടെ ഈ വര്‍ഷത്തിലെ അവസാനത്തെ മരിയന്‍ ഡേ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു
ഫ്രാന്‍സീസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ച കരുണയുടെ ഒരു വര്‍ഷം ഈ മാസം 20ാം തീയതി അവസാനിക്കുന്നു. ഈ ഒരു വര്‍ഷക്കാലം സഭ തുറന്നിട്ട കരുണയുടെ വാതിലിലൂടെ പ്രവേശിക്കുവാന്‍ അനേകര്‍ക്ക് ഇതിലൂടെ അവസരം ലഭിച്ചു. കരുണയുടെ ഈ വര്‍ഷത്തിലെ അവസാനത്തെ മരിയന്‍ ഡേ പരിശുദ്ധ മറിയത്തിന്റെ നാമത്തിലുള്ള ലണ്ടനിലെ തീര്‍ത്ഥാടന
Full Story
[111][112][113][114][115]
 
-->




 
Close Window