Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
മതം
  Add your Comment comment
ഓള്‍ഡ്ഹാമില്‍ കുരിശിന്റെ വഴിയുടെ തിരുക്കര്‍മ്മങ്ങള്‍ ഫാ: റോബിന്‍സണ്‍ മെല്‍ക്കിസ് മുഖ്യകാര്‍മ്മികനാകും
അലക്സ് വര്‍ഗീസ്
മാനവരാശിയുടെ മോചനത്തിനായി സ്വയംബലിയായിത്തീര്‍ന്ന യേശുദേവന്റെ പീഢാനുഭവത്തിന്റെ വ്യാകുലതയുടെ ഓര്‍മ്മയില്‍ പീഡാനുഭവ തിരുക്കര്‍മ്മങ്ങള്‍ ഓള്‍ഡ്ഹാം ആഷ്ടണ്‍ കമ്മ്യൂണിറ്റിയും നോര്‍ത്ത് മാഞ്ചെസ്റ്റര്‍ കമ്മ്യൂണിറ്റിയും സംയുക്തമായി ആചരിക്കുന്നു.ദുഖ വെളളിയാഴ്ച രാവിലെ 10 മണിക്ക് ഓള്‍ഡ്ഹാമിലെ സെന്റ് പാട്രിക് ദേവാലയത്തില്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും

പീഡാനുഭവ വായനയും, കുരിശിന്റെ വഴിയും , തിരുസ്വരൂപം വണങ്ങലും, കൈപ്പുനീര്‍ കുടിക്കലും, നേര്‍ച്ചകഞ്ഞി വിതരണവും പരമ്പരാഗത രീതിയില്‍ നടക്കും.

ഈ അനുഗ്രഹീത ശുശ്രൂഷകളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിയ്ക്കുവാന്‍ എല്ലാവരുടെയും പ്രാര്‍ത്ഥനാപൂര്‍വമായ സഹകരണം ക്ഷണിച്ചുക്കുന്നു.

ദേവാലയത്തിന്റെ വിലാസം:

St PATRICK' S R.C CHURCH,

40 UNION STREET,

WEST OLDHAM,

OL8 1DL.
 
Other News in this category

 
 




 
Close Window