|
|
|
|
|
| ക്രിസ്തു രാജത്വ തിരുന്നാള്‍ നവംബര്‍ 19 ന് |
|
ക്രിസ്തുവിന്റെ രാജത്വം ഉയര്‍ത്തികാട്ടി, യഥാര്‍ത്ഥ ജീവിത വഴികള്‍ കണ്ടെത്തി, വിശ്വാസ സത്യങ്ങള്‍ മുറുകെപിടിക്കാനും, ക്രിസ്തു ആണ് സകലരുടെയും നാഥനും, രക്ഷകനും, നിയന്താവുമെന്ന് ഉദ്ഘോഷിക്കുകയും ചെയ്യുന്ന സുന്ദര മുഹൂര്‍ത്തമാണ് ക്രിസ്തു രാജത്വ തിരുന്നാള്‍.
ക്രൈസ്തവ പാരമ്പര്യത്തിന്റെ പാദമുദ്രകള്‍ പതിഞ്ഞ പുണ്യ ഭൂമിയാണ് തിരുവനന്തപുരം അതിരൂപതയിലെ മാദ്രേ-ദെ-ദേവൂസ് ഇടവക ദേവാലയം. ക്രിസ്തു വര്‍ഷം 1544 ല്‍ ഭാരതത്തിന്റെ രണ്ടാം അപ്പസ്തോലനെന്ന് പ്രഖ്യാതനായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ തന്റെ രണ്ടാമത്തെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കായി തിരുവിതാംകൂറിന്റെ തെക്കന്‍ തീരപ്രദേശങ്ങളില്‍ എത്തുകയും വെട്ടുകാടില്‍ മാദ്രേ- ദെ- ദേവൂസ് എന്ന പോര്‍ച്ചുഗീസ് - ഇറ്റാലിയന്‍ പദങ്ങളുടെ സമ്മിശ്രമുള്ള ഈ പ്രസിദ്ധ ദേവാലയം |
|
Full Story
|
|
|
|
|
|
|
| മാഞ്ചസ്റ്റര്‍ സെന്റ്. മേരീസ് ക്‌നാനായ മിഷനില്‍ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ |
|
മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷനില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ശനിയാഴ്ച ഭക്തിപൂര്‍വ്വം ആഘോഷിക്കും. തിരുന്നാളിന് ഒരുക്കമായി സെപ്റ്റംബര്‍ 29 മുതല്‍ മിഷനിലെ വിവിധ കൂടാരയോഗങ്ങളുടെ നേതൃത്വത്തില്‍ സെന്റ്. എലിസബത്ത് ദേവാലയത്തില്‍ വച്ച് വൈകുന്നേരം 6:30ന് വിശുദ്ധ കുര്‍ബാനയും ജപമാലയും ദിവ്യകാരുണ്യ ആരാധനയും നടന്നു വരികയാണ്. ഈമാസം ഏഴു വരെ ഇത് തുടരുന്നതാണ്.
പ്രധാന തിരുനാള്‍ ദിവസമായ എട്ടിന് സെന്റ് ഹില്‍ഡാസ് ദേവാലയത്തില്‍ വച്ച് രാവിലെ 10 മണിക്ക് തിരുനാള്‍ കൊടിയേറ്റം നടക്കും. തുടര്‍ന്ന് 10.30 മണിക്ക് ആഘോഷമായ തിരുനാള്‍ റാസകുര്‍ബാനയും സ്നേഹവിരുന്നും നടത്തപ്പെടും. തിരുനാള്‍ കുര്‍ബാനയില്‍ ഫാ. മാത്യു വലിയ പുത്തന്‍പുരയില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഫാ. ജോഷി |
|
Full Story
|
|
|
|
|
|
|
|
|
| അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ യുവജന ധ്യാനം സെപ്റ്റംബര്‍ 16 മുതല്‍ 18 വരെ |
|
അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ യുവജനങ്ങള്‍ക്കായി 3 ദിവസത്തെ താമസിച്ചുള്ള ധ്യാനം സെപ്റ്റംബര്‍ 16 മുതല്‍ 18 വരെ വെയില്‍സിലെ കെഫെന്‍ ലീ പാര്‍ക്കില്‍ വച്ച് നടക്കുന്നു .
ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ആയിരക്കണക്കിന് കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ക്രൈസ്തവ വിശ്വാസ പാരമ്പര്യത്തില്‍ വളരാനുതകുന്ന ശുശ്രൂഷകളുമായി അനേകരെ ദൈവികതയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന അഭിഷേകാഗ്‌നി മിനിസ്ട്രിയുടെ ഈ ധ്യാനം സെപ്റ്റമ്പര്‍ 16ന് ഉച്ചകഴിഞ്ഞു 2 ന് തുടങ്ങി 18 ന് ഞായറാഴ്ച വൈകിട്ട് 4 ന് അവസാനിക്കും .
afcmuk .org/register
എന്ന ലിങ്കില്‍ ഈ ധ്യാനത്തിലേക്ക് രജിസ്റ്റര്‍ ചെയ്യേണ്ടതാണ് .
കൂടുതല്‍ വിവരങ്ങള്‍ക്ക് ;
മെല്‍വിന്‍ 07546112573
ആഷ്‌ലി 07402910868. |
|
Full Story
|
|
|
|
|
|
|
| സിറോ മലബാര്‍ സഭയില്‍ മൂന്ന് പുതിയ സഹായമെത്രാന്മാര്‍ കൂടി നിയമിതരായി |
|
മാനന്തവാടി രൂപതയുടെ സഹായമെത്രാനായി ഫാ. അലക്‌സ് താരാമംഗലത്തിനെയും, ഷംഷാബാദ് രൂപതയുടെ സഹായമെത്രാന്മാരായി ഫാ. ജോസഫ് കൊല്ലംപറമ്പിലിനെയും ഫാ. തോമസ് പാടിയത്തിനെയുമാണ് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിയമിച്ചത്. സീറോ മലബാര്‍ സഭയുടെ മുപ്പതാമത് സിനഡിന്റെ രണ്ടാം സമ്മേളനത്തിലാണ് ഇവരെ മെത്രാന്മാരായി സിനഡ് പിതാക്കന്മാര്‍ തെരഞ്ഞെടുത്തത്.
തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്‍പായി ഇവരെ മെത്രാന്മാരായി നിയമിക്കുന്നതിനുള്ള മാര്‍പ്പാപ്പയുടെ സമ്മതം വത്തിക്കാന്‍ സ്ഥാനപതിവഴി ലഭിച്ചിരുന്നു.
മെത്രാന്‍ സിനഡിന്റെ സമാപനദിവസമായ ആഗസ്റ്റ് 25ാം തീയതി സിനഡ് പിതാക്കന്മാരുടെ സാനിധ്യത്തില്‍ നടന്ന ചടങ്ങില്‍വെച്ച് നിയുക്ത മെത്രാന്മാരുടെ പ്രഖ്യാപനം നടന്നു. ജര്‍മ്മനിയിലായിരിക്കുന്ന |
|
Full Story
|
|
|
|
|
|
|
| എറണാകുളം അങ്കമാലി അതിരൂപത സഭാ തര്‍ക്കത്തില്‍ ബിഷപ്പിനെതിരെ നടപടിയുമായി വത്തിക്കാന്‍ |
|
സ്ഥാനമൊഴിയണം എന്നാവശ്യപ്പെട്ട് ബിഷപ്പ് ആന്റണി കരിയിലിന് വത്തിക്കാന്‍ നോട്ടീസ് നല്‍കി. എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ വികാരി സ്ഥാനം ഒഴിയാനാണ് നിര്‍ദ്ദേശം. വത്തിക്കാന്‍ സ്ഥാനപതി ദില്ലിയിലേക്ക് വിളിപ്പിച്ചാണ് നോട്ടീസ് നല്‍കിയത്. വിമത വൈദിക സമരത്തെ പിന്തുണച്ചതിനാണ് നടപടിയെന്നാണ് സൂചന. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി വത്തിക്കാന്‍ സ്ഥാനപതി നാളെ എറണാകുളം ബിഷപ്പ് ഹൗസില്‍ എത്തും. എറണാകുളം അങ്കമാലി അതിരൂപത സഭാ തര്‍ക്കത്തില്‍, ആലഞ്ചേരി വിരുദ്ധരായ വൈദികരെ ബിഷപ്പ് പിന്തുണച്ചിരുന്നു.
അതേസമയം, ബിഷപ്പിനെതിരായ നടപടി അംഗീകരിക്കില്ലെന്നാണ് ഒരു വിഭാഗം വൈദികരുടെ നിലപാട്. ഇക്കാര്യത്തില്‍ എന്ത് സമീപനം സ്വീകരിക്കണം എന്ന് ചര്‍ച്ച ചെയ്യാന്‍ ബിഷപ്പ് ഹൗസില്‍ ഇന്ന് പ്രതിഷേധ |
|
Full Story
|
|
|
|
|
|
|
| എയ്ല്‍സ്‌ഫോര്‍ഡില്‍ ആദ്യബുധനാഴ്ച ശുശ്രൂഷക്ക് തുടക്കം |
|
വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ഏറെ പ്രചാരം നേടിയ എയ്ല്‍സ്‌ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനത്തിന് ശേഷം കര്‍മ്മലമാതാവിന്റെ സംരക്ഷണഭൂമിയിലേക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ആദ്യബുധനാഴ്ച ശുശൂഷ ആരംഭിക്കുന്നു. ജൂലൈ 6 മുതല്‍ എല്ലാ ആദ്യബുധനാഴ്ചകളിലുമായി ക്രമീകരിച്ചിരിക്കുന്ന ശുശ്രൂഷയ്ക്ക് എയ്ല്‍സ്‌ഫോര്‍ഡിലെ സീറോ മലബാര്‍ മിഷന്‍ നേതൃത്വം നല്‍കും. പരിശുദ്ധ കന്യാമറിയം വിശുദ്ധ സൈമണ്‍ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നല്‍കിയ പുണ്യഭൂമിയും, ലോകമെമ്പാടുമുള്ള മരിയഭക്തരുടെ ആത്മീയ സങ്കേതവുമാണ് എയ്ല്‍സ്‌ഫോര്‍ഡ്.
വൈകിട്ട് 4 മണിക്ക് എയ്ല്‍സ്‌ഫോര്‍ഡിലെ പ്രശസ്തമായ ജപമാലരാമത്തിലൂടെ സൗഖ്യ ജപമാല ശുശ്രൂഷ ആരംഭിക്കും. വൈകിട്ട് 5 മണിക്ക് സെന്റ് ജോസഫ് |
|
Full Story
|
|
|
|
|
|
|
| ജൂലൈ മാസ രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷന്‍ |
|
സ്ഥിരം വേദിയില്‍ മാറ്റവുമായി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 9 ന് നടക്കും. ബഥേല്‍ സെന്ററിനു പകരം ബര്‍മിങ്ഹാം സെന്റ് കാതറിന്‍ പള്ളിയില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ രാവിലെ 8 ന് ആരംഭിക്കും.
നോര്‍ത്താംപ്ടണ്‍ രൂപത ബിഷപ്പ് റവ.ഡേവിഡ് ഓക്‌ലി യുടെ അനുഗ്രഹ സാന്നിധ്യത്തില്‍ സെഹിയോന്‍ യുകെ യുടെ അത്മീയ നേതൃത്വം റവ. ഫാ ഷൈജു നടുവത്താനിയില്‍ നയിക്കുന്ന കണ്‍വെന്‍ഷനില്‍ ആത്മാഭിഷേകത്തിന്റെ പുത്തനുണര്‍വ്വുമായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ഇവാഞ്ചലൈസഷന്‍ കോ ഓര്‍ഡിനേറ്ററും പ്രമുഖ ആത്മീയ വചന പ്രഘോഷകയുമായ റവ.സി.ആന്‍ മരിയ S H വചനവേദിയിലെത്തും .
അതേസമയം സ്ഥിരം വേദിയായ ബര്‍മിങ്ഹാം ബെഥേല്‍ സെന്ററില്‍ സെപ്റ്റംബര്‍ മാസ കണ്‍വെന്‍ഷന്‍ 10 ന് ലോക പ്രശസ്ത സുവിശേഷകനും സെഹിയോന്‍ , അഭിഷേകാഗ്‌നി ശുശ്രൂഷകളുടെ |
|
Full Story
|
|
|
|
| |