Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
മതം
  22-09-2023
മാഞ്ചസ്റ്റര്‍ സെന്റ്. മേരീസ് ക്‌നാനായ മിഷനില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുന്നാള്‍ സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 8 വരെ

സാജന്‍ ചാക്കോ



മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷനില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ഒക്ടോബര്‍ 8 ശനിയാഴ്ച ഭക്തിപൂര്‍വ്വം ആഘോഷിക്കും. തിരുന്നാളി തിരുന്നാളിന്ന് ഒരുക്കമായി സെപ്റ്റംബര്‍ 29 മുതല്‍ ഓക്ടോബര്‍ 7വരെ മിഷനിലെ വിവിധ കൂടാരയോഗങ്ങളുടെയും വിവിധ ഭക്തസംഘടനകള്‍, മതബോധന വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സെന്റ്. എലിസബത്ത് ദേവാലയത്തില്‍ വച്ച് വൈകുന്നേരം 6:30ന് വിശുദ്ധ കുര്‍ബാനയും ദിവ്യകാരുണ്യ ആരാധനയും ജപമാലയും ഉണ്ടായിരിക്കുന്നതാണ്. പ്രധാന തിരുനാള്‍ ദിവസമായ ഒക്ടോബര്‍ 8 ഞായറാഴ്ച നോര്‍ത്തേന്‍ഡന്‍ സെന്റ് ഹില്‍ഡാസ്

Full Story
  19-09-2023
സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷിണില്‍ മരിയന്‍ ദിനാചരണം
ഗ്രെയ്റ്റ് ബ്രിട്ടണ്‍ സിറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജിയനില്‍ ഉള്ള സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷിണില്‍ ബുധനാഴ്ച മരിയന്‍ ദിനാചരണം ഉണ്ടായിരിക്കും.

ജപാലയോടുകൂടി 6:45 pm നു തുടങ്ങി, വിശുദ്ധ കുര്‍ബാനയും മാതാവിന്റെ നൊവേനയും തുടര്‍ന്ന് ആരാധനയോടു കൂടി 8:45pm നു

സമാപിക്കുന്ന ഈ ആത്മീയ വിരുന്നിലേക്ക് ഏവര്‍ക്കും സ്വാഗതം.

New comers pls.find below the address of the Church.

St.Mary's & Blessed Kunjachan Mission

(Our Lady & St .George Church).

132 Shernhall tSreet

E17 9HU.
Full Story
  16-09-2023
പരിശുദ്ധ കന്യകാമറിയത്തിന്റെയും വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെയും സംയുക്ത തിരുന്നാള്‍ വാല്‍ത്തംസ്റ്റോയില്‍
പരിശുദ്ധ കന്യകാമറിയത്തിന്റെയും വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെയും സംയുക്ത തിരുന്നാളിന് വാല്‍ത്തംസ്റ്റോയില്‍ തുടക്കം കുറിച്ചു. ഇന്നലെ ആരംഭിച്ച തിരുന്നാള്‍ നാളെയാണ് സമാപിക്കുക. ഇന്നും നാളെയുമായി നടക്കുന്ന പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനായി എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.
Full Story
  14-09-2023
അഭിഷേകാഗ്നി ലണ്ടന്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച ഫാ സാജു ഇലഞ്ഞിയില്‍ നയിയ്ക്കും
എല്ലാ മാസവും മൂന്നാം ശനിയാഴ്ച നടത്തുന്ന എവേയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ സെപ്തംബര്‍ 16 ശനിയാഴ്ച രണ്ടു മണിമുതല്‍ അഞ്ചുമണിവരെ ചിണ്ട്‌ഫോഡ് ദേവാലയത്തില്‍ ഒരുക്കിയിരുന്നു. സെഹിയോന്‍ അട്ടപ്പാടി ധ്യാന കേന്ദ്രത്തിലെ പ്രശസ്ത വചന പ്രഘോഷകനായ ഫാ സാജു ഇലഞ്ഞിയില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിക്കും.

ജപമാലയോടെ ആരംഭിക്കുന്ന ശുശ്രൂഷയില്‍ വിശുദ്ധ കുര്‍ബാന, കുമ്പസാരം , ദൈവ വചന പ്രഘോഷണം, സ്പിരിച്ച്വല്‍ ഷെയറിങ്ങ്, ദിവ്യ കാരുണ്യ ആരാധനയും രോഗ സൗഖ്യ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.

ക്രിസ്തീയ വിശ്വാസത്തിന്റെ ഈ ആത്മീയ ആഘോോഷത്തിലേക്ക് കുടുംബത്തോടു സ്‌നേഹിതരോടുമെല്ലാം പങ്കെടുക്കുവാന്‍ എല്ലാവരേയും സ്‌നേഹപൂര്‍വം സ്വാഗതം ചെയ്യുന്നു.

കണ്‍വെന്‍ഷന്‍ നടക്കുന്ന ദേവാലയത്തിന്റെ അഡ്രസ്

ക്രിസ്റ്റ് ദി കിങ് കാതലിക്
Full Story
  13-09-2023
സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം
ഗ്രെയ്റ്റ് ബ്രിട്ടണ്‍ സിറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജിയനില്‍ ഉള്ള സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷിണില്‍ നാളെ
13/09/23 ബുധനാഴ്ച മരിയന്‍ ദിനാചരണം ഉണ്ടായിരിക്കുന്നതാണ്.

ജപാലയോടുകൂടി 6:45 pm നു തുടങ്ങി, വിശുദ്ധ കുര്‍ബാനയും മാതാവിന്റെ നൊവേനയും തുടര്‍ന്ന് ആരാധനയോടു കൂടി 8:45pm നു
സമാപിക്കുന്ന ഈ ആത്മീയ വിരുന്നിലേക്ക് ഏവര്‍ക്കും സ്വാഗതം.

New comers pls.find below the address of the Church.

St.Mary's & Blessed Kunjachan Mission
(Our Lady & St .George Church).
132 Shernhall Street
E17 9HU.

For more details please contact.

Mission Director,
Fr. Shinto Varghese Vaalimalayil CRM.

Kaikkaranmaar

Jose N .U : 07940274072

Josy Jomon :07532694355

Saju Varghese : 07882643201
Full Story
  12-09-2023
ശ്രീ നാരായണ ധര്‍മ്മ സംഘം യുകെയുടെ ഓണാഘോഷം ഒക്ടോബര്‍ ഏഴിന് പാപ്പ്വര്‍ത്ത് വില്ലേജ് ഹാളില്‍
ശ്രീ നാരായണ ധര്‍മ്മ സംഘം യുകെ ഓണാഘോഷം ഒക്ടോബര്‍ ഏഴിന്. പാപ്പ്വര്‍ത്ത് വില്ലേജ് ഹാളിലാണ് പരിപാടി നടത്തുന്നത്. ശനിയാഴ്ച രാവിലെ ഒന്‍പതു മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെയാണ് ആഘോഷം. ഓണാഘോഷത്തിന്റെ ഭാഗമായി യുകെയിലെയും കേരളത്തിലെയും പ്രമുഖ സാംസ്‌കാരിക വ്യക്തികള്‍ പങ്കെടുക്കുന്ന സാസ്‌കാരിക സമ്മേളനവും കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധതരം കലാപരിപാടികളും വടംവലിയും മെഗാ തിരുവാതിരകളിയും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കുന്നതാണ്. ഈ ആഘോഷവേളയിലേക്ക് ജാതി മത രാഷ്ട്രീയ ഭേദമന്യേ എല്ലാ യുകെ മലയാളികളെയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

പ്രസിഡന്റ് കിഷോര്‍ രാജ്: 07533868372

സെക്രട്ടറി സജീവ് ദിവാകരന്‍: 07877902457

വൈസ് പ്രസിഡന്റ് പ്രകാശ് വാസു: 07872921211

ജോയിന്റ് സെക്രട്ടറി സുരേഷ് ശങ്കരന്‍:
Full Story
  07-09-2023
അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ 9 ന് ബര്‍മിങ്ഹാമില്‍; മാര്‍. സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികന്‍
അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ഈ മാസം 9 ന് ബര്‍മിങ്ഹാം ബെഥേല്‍ സെന്റെറില്‍ നടക്കും. ഗ്രേറ്റ്‌ ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ശുശ്രൂഷകളില്‍ മൂഖ്യ കാര്‍മ്മികനാവും. ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ ആത്മീയ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ ഇത്തവണ പ്രശസ്ത ധ്യാനഗുരുവും അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ ആത്മീയ വചന പ്രഘോഷകനുമായ ഫാ.സാജു ഇലഞ്ഞിയില്‍, ഫാ ഷൈജു നടുവത്താനിയിലിനൊപ്പം നയിക്കും . യൂറോപ്പിലെ പ്രമുഖ ആത്മീയ ശുശ്രൂഷക മരിയ ഹീത്ത് ഇംഗ്ലീഷ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും . 2009 ല്‍ ഫാ. സോജി ഓലിക്കല്‍ തുടക്കമിട്ട സെഹിയോന്‍ യുകെ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 2023 മുതല്‍ ഫാ
Full Story
  04-09-2023
സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷണില്‍ മരിയന്‍ ദിനാചരണം
ഗ്രെയ്റ്റ് ബ്രിട്ടണ്‍ സിറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജിയനില്‍ ഉള്ള സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷണില്‍ ഇന്ന് ബുധനാഴ്ച മരിയന്‍ ദിനാചരണം.

ജപമാല യോടുകൂടി 6:45 pm നു തുടങ്ങി, വിശുദ്ധ കുര്‍ബാനയും മാതാവിന്റെ നൊവേനയും തുടര്‍ന്ന് ആരാധനയോടു കൂടി 8:45pm നു സമാപിക്കുന്ന ഈ ആത്മീയ വിരുന്നിലേക്ക് ഏവര്‍ക്കും സ്വാഗതം.

New comers pls.find below the address of the Church.

St.Mary's & Blessed Kunjachan Mission
(Our Lady & St .George Church).
132 Shernhall Street
E17 9HU.

For more details please contact.

Mission Director,
Fr. Shinto Varghese Vaalimalayil CRM.

Kaikkaranmaar

Jose N .U : 07940274072

Josy Jomon :07532694355

Saju Varghese : 07882643201
Full Story
[22][23][24][25][26]
 
-->




 
Close Window