Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
മതം
  05-05-2020
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ഇന്ന് മുതല്‍ അഖണ്ഡ ജപമാല യജ്ഞം
കോവിഡ് പ്രതിസന്ധിയില്‍ ലോകം ദൈവകരുണക്കായി യാചിക്കുന്ന ഈ അവസരത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ മെയ് നാല് മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ അഖണ്ഡ ജപമാലയജ്ഞം നടത്തുന്നു . ഈ ദിവസങ്ങളില്‍ രൂപതയിലെ എല്ലാ ഇടവകകളിലും , മിഷനുകളും, പ്രോപോസ്ഡ് മിഷനുകളിലും ഓരോ പ്രത്യേക ദിവസം തിരഞ്ഞെടുത്ത്
Full Story
  03-05-2020
വൈറസ് ബാധയ്ക്ക് ശമനം ഉണ്ടായാല്‍ പള്ളികള്‍ തുറക്കുമെന്ന് സൗദി അറബ്യേ
കോവിഡ് വ്യാപനത്തിന് ശമനം വന്നാല്‍ പള്ളികള്‍ തുറക്കുമെന്ന് സൗദി ഇസ്‌ലാമികകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് ആലുശൈഖ്. ഗവണ്‍മന്റെിന്റെ നിര്‍ദേശങ്ങള്‍ക്കും പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ക്കും അനുസരിച്ചായിരിക്കും ഇതില്‍ തീരുമാനം എടുക്കുക. കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ്
Full Story
  02-05-2020
പ്രത്യേക ലോക് ഡൗണ്‍ ഓണ്‍ലൈന്‍ ധ്യാനം മെയ് 4 മുതല്‍ 6 വരെ
സുവിശേഷ വേലയില്‍ ദൈവ കരുണയുടെ ജീവിക്കുന്ന പ്രതിരൂപമായിക്കൊണ്ട്, മിഷിനറി ജീവിതത്തിന്റെ വെളിച്ചത്തില്‍ യഥാര്‍ത്ഥ സുവിശേഷവേലയുടെ മഹത്വം പ്രഘോഷിച്ചുകൊണ്ട്, പ്രമുഖ മിഷിനറിയും എം എസ് എഫ് എസ് കോണ്‍ഗ്രിഗേഷന്‍ ഷില്ലോങ് ഹോളി റെഡീമര്‍ റിന്യൂവല്‍ സെന്റര്‍ അസിസ്റ്റന്റ് സുപ്പീരിയറുമായ റവ.ഫാതോമസ് പോള്‍
Full Story
  30-04-2020
സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ മൂന്ന് ദിവസത്തെ യുവജനധ്യാനം
ലോകത്തെ ഭയാനകമാം വിധം ബാധിക്കുന്ന മഹാ വിപത്തുകളെ പ്രാര്‍ത്ഥനയില്‍ പ്രതിരോധിച്ചുകൊണ്ട് , ദൈവിക സംരക്ഷണത്തില്‍ വളരുകയെന്ന ലക്ഷ്യത്തോടെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ 15 വയസുമുതല്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്കായി നടത്തപ്പെടുന്ന മൂന്ന് ദിവസത്തെ പ്രത്യേക ധ്യാനം മെയ് 1,2,3 തീയതികളിലായി
Full Story
  27-04-2020
സൗത്താംപ്ടണില്‍ നിര്യാതനായ സെബി ദേവസിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത
കോവിഡ്-19 ബാധിച്ച് ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയ സൗത്താംപ്ടണിലെ സെബി ദേവസിക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സെബിയുടെ അപ്രതീക്ഷിത വേര്‍പാടില്‍ വേദനിക്കുന്ന ജീവിതപങ്കാളി ഷീനയുടെയും മകന്‍ ഡയന്റെയും ദുഃഖത്തില്‍ രൂപത കുടുംബം ഒന്നാകെ പങ്കുചേരുന്നതായി
Full Story
  23-04-2020
മാസപ്പിറവി കണ്ടു: കേരളത്തില്‍ വെള്ളിയാഴ്ച റംസാന്‍ വ്രതം ആരംഭിക്കും
കോഴിക്കോട് കാപ്പാട് മാസപ്പിറവി കണ്ടു. സംസ്ഥാനത്ത് വെള്ളിയാഴ്ച റംസാന്‍ വ്രതാരംഭം. ഇന്ന് കാപ്പാട് മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട് വലിയ ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അറിയിച്ചതാണിത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ എന്നിവരടക്കം വിവിധ വിഭാഗങ്ങളിലെ
Full Story
  23-04-2020
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ ആത്മീയ വളര്‍ച്ചാധ്യാനം ഓണ്‍ലൈനില്‍ 26 മുതല്‍ 30 വരെ
അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ പ്രശസ്ത വചന പ്രഘോഷകനും ,പുരോഹിതരുടെയും സന്യസ്തരുടെയും ,ശുശ്രൂഷകരുടെയും ആത്മീയ വളര്‍ച്ചാധ്യാനഗുരുവും ഷില്ലോങ് ഹോളി റെഡീമര്‍ റിന്യൂവല്‍ സെന്റര്‍ സുപ്പീരിയറുമായ ഫാ. റെജി മാണി MSFS നയിക്കുന്ന അഞ്ച് ദിവസത്തെ ഇന്റര്‍ നാഷണല്‍ ഓണ്‍ലൈന്‍ സ്പിരിച്ച്വല്‍
Full Story
  21-04-2020
റംസാന്‍ നോമ്പിലും വൈറസ് പ്രതിരോധ നിയന്ത്രണങ്ങള്‍: മുഖ്യമന്ത്രി മതനേതാക്കളുമായി വിഡിയോ കോണ്‍ഫറന്‍സ് നടത്തി
കേരളത്തില്‍ കൊവിഡ് 19 പൂര്‍ണമായും നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ റമദാന്‍ കാലത്തും നിയന്ത്രണങ്ങള്‍ തുടരാന്‍ ധാരണയായി. 'റമദാന്‍ മാസത്തില്‍ പ്രാര്‍ത്ഥനകള്‍ക്ക് വലിയ പ്രാധാന്യം ഉണ്ട്. വിശ്വാസികള്‍ പള്ളിയിലെത്തുന്ന കാലമാണ്. എന്നാല്‍ രോഗ വ്യാപന സാഹചര്യം മുന്നില്‍ കണ്ട് എല്ലാ ആരാധനാലയങ്ങളിലും നിലവിലെ
Full Story
[47][48][49][50][51]
 
-->




 
Close Window