Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
മതം
  19-04-2020
യുകെകെസിഎ ലോക്ക് ഡൗണ്‍ ചലഞ്ച് ഓണ്‍ലൈന്‍ വീഡിയോ പ്രസംഗ മത്സരം
കൊറോണ വൈറസിന്റെ അതിപ്രസരത്തില്‍ ബ്രിട്ടണിലും മൂന്ന് ആഴ്ചകള്‍ കൂടി ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. നിരവധി കുടുംബങ്ങള്‍ ഇപ്പോഴും സെല്‍ഫ് ഐസൊലേഷനിലും കുറച്ചു പേര്‍ ആശുപത്രികളില്‍ ചികിത്സയിലുമാണ്.
ആധുനിക ലോകരാജ്യങ്ങളെല്ലാം നേരിടുന്ന ഈ മഹാവിപത്തിനെക്കുറിച്ചു സമുദായ അംഗങ്ങള്‍ക്കിടയില്‍
Full Story
  17-04-2020
സെഹിയോന്‍ മിനിസ്ട്രിയുടെ രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ഓണ്‍ലൈനില്‍ 17 ന് ഇംഗ്ലീഷിലും 18 ന് മലയാളത്തിലും
ദുഃഖ ശനിയാഴ്ച്ച പ്രമാണിച്ച് മാറ്റിവയ്ക്കപ്പെട്ട സെഹിയോന്‍ മിനിസ്ട്രിയുടെ രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ലോക്ടൗണിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനില്‍ 17 ന് വെള്ളിയാഴ്ച ഇംഗ്ലീഷിലും 18 ന് ശനിയാഴ്ച്ച മലയാളത്തിലുമായി നടക്കും

WWW.SEHIONUK.ORG എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ
Full Story
  13-04-2020
നീയെന്റെ പ്രാര്‍ഥന കേട്ടു - മലയാളം ഭക്തിഗാനം ആലപിക്കുന്ന വിദേശത്തെ കന്യാസ്ത്രീകള്‍
ഈസ്റ്റര്‍ ദിനത്തില്‍ മലയാള ഭക്തിഗാനം ആലപിച്ച് സൈബര്‍ ലോകത്തെ ഞെട്ടിച്ച് യുക്രൈന്‍ കന്യാസ്ത്രീകള്‍. 'നീയെന്റെ പ്രാര്‍ത്ഥന കേട്ടു…' എന്ന മലയാളത്തിലെ പ്രശസ്തമായ ഗാനമാണ് സിസ്റ്റേഴ്‌സ് ആലപിച്ചിരിക്കുന്നത്. സൗണ്ട് ഇന്‍സ്ട്രമെന്‍സിന്റെ അകമ്പടിയോടെയാണ് ആലാപനം.

സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് സെന്റ്
Full Story
  13-04-2020
ജനങ്ങള്‍ ഭയത്തിന് കീഴടങ്ങരുത്; ലോകരാജ്യങ്ങള്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണം: മാര്‍പാപ്പയുടെ ആഹ്വാനം
ഈസ്റ്റര്‍ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൊറോണ ബാധയുടെ പശ്ചാതലത്തില്‍ സെന്റ് മേരീസ് ബസിലിക്കയില്‍ വിശ്വാസസമൂഹം ഇല്ലാതെ മാര്‍പാപ്പ ഈസ്റ്റര്‍ കുര്‍ബാന അര്‍പ്പിച്ചു. സാധാരണ ജനസാഗരം നിറഞ്ഞുനില്‍ക്കുന്ന സെന്റ് പീറ്റേഴ്‌സ് സ്‌ക്വയല്‍ ഇന്നലെ ശൂന്യമായിരുന്നു.

ലോകത്താകമാനമുള്ള 1.3 ബില്യണ്‍ വരുന്ന
Full Story
  13-04-2020
അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ ഓണ്‍ലൈന്‍ ധ്യാന ശുശ്രൂഷ ' സ്പിരിച്വല്‍ ലോക്ഡൗണ്‍ ' 15,16 തീയതികളില്‍
അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ പ്രശസ്ത വചന പ്രഘോഷകനും രോഗശാന്തി ശുശ്രൂഷകനുമായ ബ്രദര്‍ സെബാസ്‌ററ്യന്‍ സെയില്‍സും ടീമും നയിക്കുന്ന രണ്ട് ദിവസത്തെ ഓണ്‍ലൈന്‍ ധ്യാന ശുശ്രൂഷ 15,16 തീയതികളില്‍ നടക്കും .

ലോക്ഡൗണ്‍ കാലത്ത് വീടുകളില്‍ ആയിരുന്നുകൊണ്ട് 'സൂം ' ഓണ്‍ലൈന്‍ മോഡ് വഴി പൂര്‍ണ്ണമായും
Full Story
  09-04-2020
ഭക്തിസാന്ദ്രമായി വീടുകളില്‍ പ്രാര്‍ഥന: രക്ഷകനെ മനസ്സില്‍ ധ്യാനിച്ച് വിശുദ്ധ പെസഹാ: ലോകം മുഴുവന്‍ ആരാധനാലയങ്ങള്‍ വിജനം
കുരിശുമരണത്തിനു മുമ്പ് ശിഷ്യന്‍മാര്‍ക്കൊപ്പം ക്രിസ്തു അന്ത്യ അത്താഴം കഴിച്ചതിന്റെ ഓര്‍മയിലാണ് ലോകം. ഇന്ന് പെസഹ വ്യാഴം. പെസഹ ദിനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ രാവിലെ ദിവ്യബലിയും തിരുകര്‍മ്മങ്ങളും നടന്നു. ചടങ്ങുകള്‍ തത്സമയ സംപ്രേഷണത്തിലൂടെ വീട്ടിലിരുന്ന് വിശ്വാസികള്‍
Full Story
  02-04-2020
നാല്‍പ്പതാം വെള്ളിയാഴ്ചയായ ഏപ്രില്‍ 3ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ഉപവാസ ദിനം
കൊറോണ വൈറസ്സിന്റെ ഭീതിയില്‍ കഴിയുന്ന ലോകം മുഴുവനെയും സമര്‍പ്പിച്ചുകൊണ്ടു്, പ്രത്യേകിച്ച് ആതുരശുശ്രൂഷാ മേഖലയിലും, സാമൂഹിക സന്നദ്ധ മേഖലകളിലും ശുശ്രൂഷ ചെയ്യുന്നവരെ ദൈവ തൃക്കരങ്ങളില്‍ സമര്‍പ്പിച്ചുകൊണ്ടു് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ഉപവാസദിനം ആചരിക്കുന്നു. മാര്‍ ജോസഫ് സ്രാമ്പിക്കല്‍
Full Story
  20-03-2020
ലണ്ടന്‍ സെന്റ് ജോസഫ് ക്നാനായ മിഷന്‍ ഉല്‍ഘാടനം വികാരി ജനറല്‍ ഫാ സജി മലയില്‍ പുത്തന്‍പുരയില്‍ നിര്‍വഹിച്ചു
ലണ്ടനിലെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഇരുന്നുറോളം ക്നാനായ കുടുംബങ്ങളെ കോര്‍ത്തിണക്കി രൂപീകരിച്ചിരിക്കുന്ന തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള സെന്റ് ജോസഫ് ക്നാനായ മിഷന്റെ ഔദ്യോഗിക ഉല്‍ഘാടനം സീറോ മലബാര്‍ ഗേറ്റ് ബ്രിട്ടണ്‍ രുപതാ വികാരി ജനറല്‍ ഫാ സജി മലയില്‍
Full Story
[48][49][50][51][52]
 
-->




 
Close Window