Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
മതം
  08-06-2020
മതബോധന വിദ്യാര്‍ത്ഥികള്‍ക്ക് ''ബിബ്ലിയ - 2020' ബൈബിള്‍ പഠന പരിശീലനവുമായി യു.കെ. മലങ്കര കത്തോലിക്കാ സഭ
മഹാമാരിയില്‍ നിന്നുള്ള അതിജീവനത്തിന്റെ വഴിയില്‍ കുട്ടികളെ ശക്തരാക്കുക എന്ന ലക്ഷ്യത്തോടെ യു. കെ. മലങ്കര കത്തോലിക്കാ സഭാ സമൂഹം പഠന ക്യാമ്പ് ക്രമീകരിക്കുന്നു. 'ബിബ്ലിയ - 2020' ബൈബിള്‍ പഠന ക്യാമ്പ് ദൈവവചനത്തിലൂടെ ദൈവസ്‌നേഹം അനുഭവിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് തയ്യാറാക്കിയിരിക്കുന്നത്. ബൈബിള്‍ പഠനത്തോടൊപ്പം
Full Story
  06-06-2020
മാതൃകാപരമായ നിലപാടുമായി കേരളത്തിലെ മുസ്ലിം പള്ളികള്‍: മാര്‍ഗ നിര്‍ദേശം പാലിക്കാന്‍ കഴിയില്ലെന്ന് വിശദീകരണം
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഉടന്‍ ആരാധനാലയങ്ങള്‍ തുറക്കില്ലെന്ന നിലപാടുമായി കൂടുതല്‍ ഇസ്ലാം പള്ളികള്‍. കോഴിക്കോട് നടക്കാവ് പുതിയ പള്ളിയും കണ്ണൂരിലെ അബ്‌റാര്‍ മസ്ജിദും തുറക്കില്ല. മാര്‍ഗനിര്‍ദേശം പാലിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നടക്കാവ് പുതിയ പള്ളി ഉടന്‍ തുറക്കാത്തതെന്നാണ് വിശദീകരണം.
Full Story
  04-06-2020
വാല്‍താംസ്റ്റോയില്‍ ഓണ്‍ലൈന്‍ മരിയന്‍ ദിന ശുശ്രൂഷ
വാല്‍താംസ്റ്റോ സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ ( ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ) ഇന്ന് മരിയന്‍ ദിന ശുശ്രൂഷ ഓണ്‍ലൈനില്‍ ഉണ്ടായിരിക്കുന്നതാണ്‌ .

തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം

വൈകിട്ട് 6ന് ജപമാല , 6.30 ന് വിശൂദ്ധ കുര്‍ബ്ബാന, തുടര്‍ന്നു ഈശോയുടെ തിരുഹൃദയവണക്കമാസ പ്രാര്‍ത്ഥന,നിത്യ
Full Story
  02-06-2020
ത്രേസ്യാമ്മ വിന്‍സണ് സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ആദരാഞ്ജലി
ലണ്ടന്‍ ബ്രോംലിയില്‍ നിര്യാതയായ ത്രേസ്യാമ്മ വിന്‍സന്റെ (71) നിര്യാണത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത അനുശോചിച്ചു. ലണ്ടന്‍ സെന്റ് മാര്‍ക്ക് മിഷനിലെ ഇടവകാംഗമായ ജൂലി വിനോയുടെ മാതാവാണ് പരേത. മാതാവിന്റെ ആകസ്മിക വിയോഗത്തില്‍ വേദനിക്കുന്ന കുടുംബത്തിനായി പ്രാര്‍ത്ഥിക്കുകയും കുടുംബാംഗങ്ങളുടെ
Full Story
  31-05-2020
അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി പന്തക്കുസ്ത ഒരുക്ക ഇംഗ്ലീഷ് ധ്യാനം ' ഹോളി ഫയര്‍ ' ഓണ്‍ലൈനില്‍; സമാപനം 30ന്
ആനുകാലിക സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ലോകജനതയെ നിത്യ രക്ഷകനായ യേശുവില്‍ ഐക്യപ്പെടുത്തി, പരിശുദ്ധാത്മാവിന്റെ ഫലങ്ങളും ദാനങ്ങളും സ്വീകരിച്ച് പുതിയൊരു പന്തക്കുസ്താനുഭവത്തിലേക്കു നയിക്കുകയെന്ന ലക്ഷ്യവുമായി അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ 21 മുതല്‍ നടന്നുവരുന്ന , പ്രമുഖ വചന
Full Story
  29-05-2020
അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തി പന്തക്കുസ്ത ഒരുക്ക ഇംഗ്ലീഷ് ധ്യാനം ' ഹോളി ഫയര്‍ ' ഓണ്‍ലൈനില്‍
ലോകജനതയെ നിത്യ രക്ഷകനായ യേശുവില്‍ ഐക്യപ്പെടുത്തി, പരിശുദ്ധാത്മാവിന്റെ ഫലങ്ങളും ദാനങ്ങളും സ്വീകരിച്ച് പുതിയൊരു പന്തക്കുസ്താനുഭവത്തിലേക്കു നയിക്കുകയെന്ന ലക്ഷ്യവുമായി അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ 21 മുതല്‍ നടന്നുവരുന്ന , പ്രമുഖ വചന പ്രഘോഷകരും ശുശ്രൂഷകരും നയിക്കുന്ന 'ഹോളി ഫയര്‍'
Full Story
  29-05-2020
ക്നാനായ ഗായകര്‍ക്കായി യുകെകെസിഎയുടെ സംഗീതനിശ ജൂണ്‍ 7 മുതല്‍ 2020-05-29/ .
വിജയകരമായി മുന്നേറുന്ന ലോക്ക്ഡൗണ്‍ പ്രസംഗ മത്സരത്തിനും, പുരാതനപ്പാട്ട് മത്സരത്തിനും ശേഷം യുകെകെസിഎയുടെ സംഗീതനിശ വരുന്നു. ജൂണ്‍ 7 ഞായറാഴ്ച്ച വൈകിട്ട് 5 മണി മുതലാണ് ഈ Zoom സംഗീതനിശ ആരംഭിയ്ക്കുന്നത്. യുകെയിലെ അനുഗ്രഹീതരായ മുഴുവന്‍ ക്നാനായ ഗായകര്‍ക്കും ഒരേ സമയം, ഒരേ വേദിയില്‍ ഗാനങ്ങളാലപിക്കുവാനുള്ള ഒരു തുറന്ന
Full Story
  26-05-2020
ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയില്‍ കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് മത്സരങ്ങള്‍
ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയിലെ മതപഠന ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ നടത്തുന്നു. കുട്ടികളുടെ ബൈബിള്‍ പഠനത്തെ പ്രോത്സാഹിപ്പിക്കാനും വിശ്വാസത്തില്‍ ഉറപ്പുള്ളവരാക്കുവാനും തങ്ങള്‍ക്കു ലഭിച്ച അറിവിനെ പങ്കുവയ്ക്കാനുമുള്ള ഒരു വേദി
Full Story
[45][46][47][48][49]
 
-->




 
Close Window