Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
മതം
  27-11-2019
കെന്റ് ഹിന്ദു സമാജത്തിന്റെ ഏഴാമത് അയ്യപ്പ പൂജ മെഡ്‌വേ ഹിന്ദു മന്ദിറില്‍
കെന്റ് ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ അയ്യപ്പപൂജ ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ 11 മണി വരെ, കെന്റിലെ മെഡ്‌വേ ഹിന്ദുമന്ദിറില്‍ വച്ച് നടത്തപ്പെടുന്നു. അയ്യപ്പപൂജയോടനുബന്ധിച്ചു ഭജന, വിളക്കുപൂജ, നെയ്യഭിഷേകം, താലപ്പൊലി, സഹസ്രനാമാര്‍ച്ചന, അഷ്ടോത്തര അര്‍ച്ചന, ശനിദോഷ പരിഹാരം (നീരാഞ്ജനം ), ദീപാരാധന,
Full Story
  26-11-2019
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ സേഫ് ഗാര്‍ഡിങ്, ജി. ഡി. പി. ആര്‍ സമ്മേളനം ലസ്റ്ററില്‍ നടന്നു
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ സേഫ് ഗാര്‍ഡിങ്, ജി. ഡി. പി. ആര്‍. (ജെനറല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍) സമ്മേളനം ലെസ്റ്റര്‍ സെന്റ് എഡ്വേഡ്സ് പാരിഷ് പാരിഷ് ഹാളില്‍ നടന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സേഫ് ഗാര്‍ഡിങ് കമ്മീഷന്‍ ചെയര്‍മാന്‍ റെവ. ഡോ. ആന്റണി
Full Story
  25-11-2019
വാല്‍താംസ്റ്റോ മരിയന്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ മരിയന്‍ ദിനവും എണ്ണ നേര്‍ച്ച ശുശ്രൂഷയും

ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം വൈകിട്ട് 6.30ന് ജപമാല , 7ന് വിശൂദ്ധ കുര്‍ബ്ബാന, തുടര്‍ന്നു നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന

Full Story
  22-11-2019
ബ്രിസ്‌റ്റോള്‍ മലയാളി ഹിന്ദു സമാജത്തിന്റെ അയ്യപ്പ പൂജ
2019-11-22/
ബ്രിസ്റ്റോള്‍ മലയാളി ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ മണ്ഡലകാല ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന അയ്യപ്പ പൂജ ബ്രിസ്റ്റോള്‍ ഹിന്ദു ക്ഷേത്രത്തില്‍ വെച്ച് നടത്തുന്നതാണ്. തിരുവിതാംകൂര്‍ ദേവസ്വത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന വെങ്കിടേഷ് സ്വാമികളുടെ (ബ്രിസ്‌റ്റോള്‍) മുഖ്യ കാ&#
Full Story
  20-11-2019
കെന്റില്‍ മൂന്ന് ദിവസത്തെ തപസ് ധ്യാനം
ഫാ ജോസഫ് കണ്ടത്തിപറമ്പില്‍ നയിക്കുന്ന മൂന്ന് ദിവസത്തെ തപസ് ധ്യാനം കെന്റില്‍ 29, 30 ഡിസംബര്‍ 1 എന്നീ തിയതികളില്‍ നടക്കും.

ബുക്കിംഗിനായി വിളിക്കുക

Prakash: +44 7999 052565
Rossamma : +44 7706 904157
Gracy : +44 7988 934625
Sheeba : +44 7956 938972 ,
വിലാസം
Kench Hill Centre , Appledore Road
Tenterden Kent
TN 30 7DG
Full Story
  20-11-2019
മാഞ്ചസ്റ്ററില്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ഏകദിനധ്യാനം
പ്രശസ്ത വചന പ്രഘോഷകനും,ഫാമിലി കൗണ്‍സിലറും,സംഗീത സംവിധായകനുമായ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ധ്യാനം ശനിയാഴ്ച മാഞ്ചെസ്റ്റെറില്‍ നടക്കും.നോര്‍ത്തെന്‍ണ്ടനിലെ സെന്റ് ഹില്‍ഡാസ് ദേവാലയത്തില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ദിവ്യബലിയോടുകൂടിയാവും ധ്യാനം
Full Story
  19-11-2019
ഡോര്‍ ഓഫ് ഗ്രേയ്‌സ് ' 23 ന്. അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന യുവജന ബൈബിള്‍ കണ്‍വെന്‍ഷന്‍
ഡോര്‍ ഓഫ് ഗ്രേയ്‌സ് യുവജന ബൈബിള്‍ കണ്‍വെന്‍ഷനായി ബര്‍മിങ്ഹാം സെഹിയോനില്‍ പ്രാര്‍ത്ഥനാ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു . വര്‍ത്തമാനകാലത്തിന്റെ നന്മതിന്മകളെ വിവേചിച്ചറിയുവാന്‍ ,നാളെയുടെ വാഗ്ദാനമായ യുവജനതയെ ക്രിസ്തുമാര്‍ഗത്തിന്റെ പരിശുദ്ധാത്മ വഴിത്താരയില്‍ നയിക്കാന്‍ ,ഓരോ ഹൃദയങ്ങളിലും ആഴമാര്‍ന്ന ദൈവ
Full Story
  19-11-2019
വാല്‍താംസ്റ്റോ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മരിയന്‍ദിനശുശ്രൂഷ
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്. തിരുക്കര്‍മ്മങ്ങളുടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.

വൈകിട്ട് 6.30ന് ജപമാല , 7ന് വിശൂദ്ധ കുര്‍ബ്ബാന, തുടര്‍ന്നു നിത്യ സഹായമാതാവിന്റെ നൊവേന
Full Story
[54][55][56][57][58]
 
-->




 
Close Window