Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
മതം
  06-11-2019
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ മൂന്നാം വാര്‍ഷികവും കൃതജ്ഞതാ ബലിയും ഏയ്ഞ്ചല്‍സ് മീറ്റും പ്രെസ്റ്റന്‍ കത്തീഡ്രലില്‍
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഔദ്യോഗിക ഉത്ഘാടനത്തിന്റെയും , രൂപതയുടെ മെത്രാനായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിഷിക്തനായതിന്റെ മൂന്നാം വാര്‍ഷികവും , കൃതജ്ഞതാ ബലിയര്‍പ്പണവും ഇന്നലെ പ്രെസ്റ്റണിലെ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ നടന്നു . രൂപതയിലെ എട്ടു റീജിയനുകളിലും നടക്കുന്ന വാര്‍ഷിക
Full Story
  06-11-2019
ദൈവത്തിന്റെ ആയുധങ്ങള്‍ ധരിച്ച് തിന്മയ്‌ക്കെതിരെ യുദ്ധം ചെയ്യേണ്ടവരാണ് ക്രിസ്ത്യാനികള്‍: മാര്‍ ജോസഫ് സ്രാമ്പിക്കല്‍
തിന്മയ്‌ക്കെതിരെ യുദ്ധം ചെയ്യുമ്പോള്‍ ദൈവത്തിന്റെ ആയുധങ്ങളായ രക്ഷയും വചനവും സത്യവും നീതിയും സമാധാനവും ധരിക്കാത്തവരാണ് പരാജയപ്പെടുന്നതെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ മൂന്നാമത് ബൈബിള്‍ കണ്‍വെന്‍ഷനില്‍ കവെന്‍ട്രി
Full Story
  01-11-2019
'ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ മൂന്നാം ബൈബിള്‍ കണ്‍വെന്‍ഷന്' ഭക്തിനിര്‍ഭരമായ സമാപനം
യുകെയിലെ എട്ടു പ്രധാന നഗരങ്ങളിലായി നടന്നു വരുകയായിരുന്ന 'ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ മൂന്നാം ബൈബിള്‍ കണ്‍വെന്‍ഷന്' ഭക്തിനിര്‍ഭരമായ സമാപനം. ഒക്ടോബര് 22 മുതല്‍ 30 വരെ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ എട്ടു റീജിയനുകളിലായി നടന്നുവരികയായിരുന്ന ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ സൗത്താംപ്ടണ്‍ റീജിയനിലാണ് സമാപിച്ചത്.
Full Story
  01-11-2019
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ഡോക്ടേഴ്സ് ഫോറം
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ഡോക്ടേഴ്സ് ഫോറത്തിന് തുടക്കമാകുന്നു. നാളെ ഒന്‍പത് മണിയോടെ റെജിസ്ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്ന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഫോറം പരിപാടികള്‍ക്ക് തുടക്കം കുറിക്കും. Moral and Ethical Issues in Healthcare എന്ന വിഷയത്തില്‍ DR DAVE CRICK പ്രബന്ധം
Full Story
  29-10-2019
ക്രിസ്തു രാജത്വ തിരുനാള്‍ നവംബര്‍ 23ന് ഈസ്റ്റ് ഹാമില്‍
തെക്കേ ഇന്ത്യയിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ തിരുവനന്തപുരം മാദ്രേ ദേ ദേവൂസ് വെട്ടുകാട് ഇടവകക്കാര്‍ ലണ്ടനില്‍ നേതൃത്വം നല്‍കുന്ന ക്രിസ്തു രാജത്വ തിരുനാള്‍ നവംബര്‍ 23ന് ഈസ്റ്റ് ഹാമില്‍ നടക്കും.

നവംബര്‍ 23ന് ഉച്ചകഴിഞ്ഞു രണ്ടരയ്ക്ക് ഈസ്റ്റ് ഹാമിലെ സെന്റ് മൈക്കിള്‍സ് ചര്‍ച്ചിലാണ് തിരുനാള്‍ ആഘോഷം.
Full Story
  26-10-2019
ലണ്ടന്‍ കണ്‍വെന്‍ഷന്‍ അഭിഷേകസാന്ദ്രമായി
'കുടുംബമെന്ന ദേവാലയത്തിലെ ശുശ്രുഷകരായി ദമ്പതികള്‍ വര്‍ത്തിച്ചാല്‍ ഭവനങ്ങളില്‍ ഭദ്രതയും സ്വര്‍ഗ്ഗവും തീര്‍ക്കാം'എന്ന് ജോര്‍ജ്ജ് പനക്കലച്ചന്‍ . ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷനില്‍ മുഖ്യ തിരുവചന ശുശ്രുഷ നയിച്ചു കുടുംബത്തെ ആസ്പദമാക്കി സന്ദേശം നല്‍കുകയായിരുന്നു പനക്കലച്ചന്‍.' വിവാഹമെന്ന കൂദാശ
Full Story
  25-10-2019
മാഞ്ചസ്റ്റര്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ വേദി സെന്റ് ജോസഫ്‌സ് പള്ളിയിലേക്ക് മാറ്റി; പനക്കലച്ചനും ടീമും നയിക്കും
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ സ്ഥാപനത്തിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരുക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷനില്‍ ഇന്ന് നടക്കുന്ന മാഞ്ചസ്റ്റര്‍ റീജണല്‍ കണ്‍വെന്‍ഷന്‍,ലോങ്സൈറ്റിലെ സെന്റ് ജോസഫ്‌സ് ദേവാലയത്തിലേക്ക് മാറ്റിയതായി ഫാ.ജോസ് അഞ്ചാനിക്കല്‍ അറിയിച്ചു.
ആഗോള തലത്തില്‍ സുവിശേഷവേല ചെയ്തുവരുന്ന
Full Story
  22-10-2019
ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ റെയിന്‍ഹാം ഏലുടെക് അക്കാദമിയില്‍
ഫാ.ജോര്‍ജ്ജ് പനക്കലച്ചന്റെ നേതൃത്വത്തില്‍ റെയിന്‍ഹാം ഏലുടെക് അക്കാദമിയില്‍ വെച്ച് ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച നടത്തപ്പെടുമ്പോള്‍ കണ്‍വെന്‍ഷന്‍ വേദിയിലേക്കുള്ള റൂട്ട് മാപ്പും, പാര്‍ക്കിങ് ലൊക്കേഷനും മറ്റു നിര്‍ദ്ദേശങ്ങളുമായി സ്വാഗതസംഘം.

ട്യൂബ് ട്രെയിന്‍ മാര്‍ഗ്ഗം വരുന്നവര്‍
Full Story
[56][57][58][59][60]
 
-->




 
Close Window