ലാല്‍ജോസ് സംവിധാനം ചെയ്യുന്ന 'മ്യാവൂ' ഒഫീഷ്യല്‍ ട്രെയിലര്‍ ഇറങ്ങി
മരയ്ക്കാറിന്റെ ഗ്രാന്റ് ടീസര്‍
റിലീസിന് രണ്ട് ദിവസം ബാക്കി മരയ്ക്കാറിന്റെ ഗ്രാന്റ് ടീസര്‍ പുറത്ത്
"`oasâ hgn' s{SbneÀ
കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന മുഴുനീള കോമഡി ചിത്രം 'ഭീമന്റെ വഴി' ട്രെയിലര്‍ റിലീസ് ചെയ്തു. ഏറെ നിരൂപക പ്രശംസ നേടിയ 'തമാശ' എന്ന ചിത്രത്തിനുശേഷം അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. നടന്‍ ചെമ്പന്‍ വിനോദ് ജോസിന്റേതാണ് തിരക്കഥ. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയും ചെമ്പന്‍ അവതരിപ്പിക്കുന്നു.