Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.8466 INR  1 EURO=104.8988 INR
ukmalayalampathram.com
Mon 22nd Dec 2025
 
'കയറ്റം' നായിക മഞ്ജു; പാട്ട് പുറത്തിറങ്ങി
     
 
 
     
  മഞ്ജു വാര്യരെ നായികയാക്കി സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന 'കയറ്റം' ചിത്രത്തിലെ 'ഇസ്തക്കോ' എന്ന ഗാനം പുറത്തിറങ്ങി.  
 
 
താലിബാന്‍ സംഘത്തിലും മലയാളികള്‍: വീഡിയോ
     
 
 
     
  അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂള്‍ പിടിച്ചടക്കിയ താലിബാന്‍ സംഘത്തില്‍ മലയാളികളും ഉണ്ടോയെന്ന സംശയം പങ്കുവെച്ച് ശശി തരൂര്‍ എം പി. കാബൂള്‍ പിടിച്ചശേഷം സന്തോഷം കൊണ്ട് കരയുന്ന താലിബാന്‍ സൈനികരുടെ ദൃശ്യമാണ് ശശി തരൂര്‍ ഷെയര്‍ ചെയ്തത്. ഇതില്‍ രണ്ടു പേര്‍ മലയാളികളാണെന്ന സംശയമാണ് തരൂര്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോക്കൊപ്പം സൂചിപ്പിക്കുന്നത്.

വീഡിയോയില്‍ നിലത്ത് മുട്ടു കുത്തിയിരുന്ന് കരയുന്ന താലിബാന്‍ സൈനികനുമായി ഒപ്പമുള്ളവര്‍ സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇതില്‍ സംസാരിക്കട്ടെ, എന്നു പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. 'ശബ്ദത്തില്‍ നിന്ന് രണ്ട് മലയാളി താലിബാന്‍കാര്‍ ഉണ്ടെന്നാണ് മനസ്സിലാവുന്നത്. സംസാരിക്കട്ടെ എന്ന പറയുന്ന മലയാളിയും മലയാളത്തില്‍ പറയുന്നത് മനസ്സിലാവുന്ന മറ്റൊരു മലയാളിയും', എന്നാണ് തരൂരിന്റെ ട്വീറ്റ്. റമീസ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ഷെയര്‍ ചെയ്ത വീഡിയോയാണ് തരൂര്‍ വീണ്ടും ഷെയര്‍ ചെയ്തത്.
 
 
 
Chaotic scenes at Kabul airport
     
 
 
     
  insane visuals at kabul international airport desperate afghans trying to get intoamerican aircraft  
 
 
വിവാഹനിശ്ചയ മോതിരം: നയന്‍താര വെളിപ്പെടുത
     
 
 
     
  തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേഷ് ശിവന്റെയും വിവാഹം എന്നുണ്ടാകുമെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. വിവാഹക്കാര്യത്തിലേക്കുള്ള സൂചനയെന്നോണം നയന്‍താര അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.  
 
 
[32][33][34][35][36]




 
Close Window