പൃഥ്വിരാജ് മലയാളത്തില്‍ അവതരിപ്പിക്കുന്ന കന്നഡ ചിത്രം '777 ചാര്‍ളി'
പിപിഇ കിറ്റ് കഴുകിയ ശേഷം വീണ്ടും പായ്ക്കŔ
പിപിഇ കിറ്റ് കഴുകിയ ശേഷം വീണ്ടും പായ്ക്ക് ചെയ്യുന്നു
മിഷന്‍ സി
കൈലാഷ് നായകനായി അഭിനയിക്കുന്ന മിഷന്‍ സി എന്ന സിനിമയുടെ ട്രെയിലര്‍ റിലീസായി. യൂട്യൂബിലാണ് ട്രെയിലര്‍ റിലീസായത്. വിനോദ് ഗുരുവായൂര്‍ ഒരുക്കുന്ന ചിത്രത്തില്‍ കൈലാഷിനൊപ്പം അപ്പാനി ശരത്, മേജര്‍ രവി, നോബി തുടങ്ങിയവരാണ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ട്രോളുകളില്‍ കൈലാഷ് പ്രതികരിച്ചിരുന്നു. അതുകൊണ്ട് തന്നെ ചിത്രം മുന്‍പ് തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നതാണ്.
ആപ്പിള്‍: ഭാര്യയെ പറ്റിക്കുന്ന കാമുകന്റെ
ഭാര്യ അറിയാതെ കാമുകിയോടൊപ്പം കറങ്ങുന്ന വിരുതന്മാരുടെ വരുത്തി വയ്ക്കുന്ന വിനയാണ് ആപ്പിളിന്റെ കഥ