ഹിന്ദി ത്രില്ലര്‍ വെബ്‌സീരീസ് ദ ഫാമിലി മാന്‍ ന്റെ രണ്ടാം സീസണ്‍ ദ് ഫാമിലി മാന്‍ സീസണ്‍ 2 ടീസര്‍ പുറത്തിറങ്ങി. മനോജ് ബാജ്‌പേയ്, പ്രിയാമണി, ശരിബ് ഹാഷ്മി എന്നിവര്‍ക്കൊപ്പം സാമന്തയും പ്രധാനവേഷത്തില്‍ എത്തുന്നു.
ദി ലാസ്റ്റ് ടു ഡേയ്‌സ് ട്രെയിലര്‍
സന്തോഷ് ലക്ഷ്മണ്‍ സംവിധാനം ചെയ്യുന്ന 'ദി ലാസ്റ്റ് ടു ഡേയ്‌സ്' എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ റിലീസായി.