|
|
|
|
|
| യൂറോപ്പിലെ അനധികൃത കുടിയേറ്റക്കാരുടെ കേന്ദ്രമായി ബ്രിട്ടന്‍ മാറുന്നു |
ബെര്‍മിങ്ഹാം : യൂറോപ്പ് അനധികൃത കുടിയേറ്റക്കാരുടെ കേന്ദ്രമായി മാറുകയാണ്. ഇതില്‍ ജര്‍മ്മനി, ഫ്രാന്‍സ്, സ്വീഡന്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളുടെ സ്ഥിതിയും കൂടുതല്‍ മോശമാണ്. ബ്രിട്ടനെ മാത്രം എടുത്ത് നോക്കിയാല്‍ കെയര്‍ സ്റ്റാര്‍മറുടെ ലേബര്‍ സര്‍ക്കാരിന്റെ മോശം മനോഭാവവും ഇസ്ലാമിനോടുള്ള അതിന്റെ ലിബറല്‍ മനോഭാവവും ബ്രിട്ടന് വലിയ വില കൊടുക്കേണ്ടിവരുന്നുവെന്നതാണ് സാരം.ദുഃഖ വെള്ളിയോട് അനുബന്ധിച്ച് ഇംഗ്ലീഷ് ചാനല്‍ വഴി ബോട്ടുകളില്‍ 250-ലധികം അനധികൃത കുടിയേറ്റക്കാര്‍ ബ്രിട്ടനിലേക്ക് പ്രവേശിച്ചു എന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. 113 കുടിയേറ്റക്കാരുമായി ഒരു യുകെ ബോര്‍ഡര്‍ ഫോഴ്സ് കപ്പല്‍ ദുഃഖ വെള്ളിയാഴ്ച ഡോവറില്‍ എത്തിയതായി ബ്രിട്ടീഷ് വാര്‍ത്താ ചാനലായ ജിബി |
|
Full Story
|
|
|
|
|
|
|
| യുകെയിലെ വീട്ടമ്മമാരുടെ അടുക്കളയില്‍ ദുഷിച്ച മാംസം വേണ്ട: യുകെയില്‍ ഉത്പാദിപ്പിക്കുന്ന മാംസം മാത്രം മതി: നിയമം പാസാക്കി |
|
യുകെയിലെ കര്‍ഷകരുടെ സുരക്ഷ, ഭക്ഷ്യ സുരക്ഷ എന്നിവ സംരക്ഷിക്കാന്‍ യൂറോപ്പിലെ മറ്റു രാജ്യങ്ങളില്‍ നിന്നു യുകെയിലേക്കു വരുന്ന മാംസത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ബ്രിട്ടനിലെ വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനാണ് നടപടിയെന്ന് ആരോഗ്യവിദഗ്ധരുടെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഏപ്രില്‍ 12 ശനിയാഴ്ചയാണ് പുതിയ നിയമം അവതരിപ്പിച്ചത്. ഇതില്‍ പ്രകാരം പന്നി, പശു , ആട് എന്നിവയുടെ മാംസത്തിനും പാല്‍, വെണ്ണ, ചീസ്, തൈര് തുടങ്ങിയ പാലുത്പന്നങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ നേരിടേണ്ടി വരും. മാംസം അല്ലെങ്കില്‍ പാലുത്പന്നങ്ങള്‍ ഉള്‍പ്പെടുത്തിയ സാന്‍ഡ് വിച്ചുകള്‍ പോലുള്ള ഭക്ഷ്യ വസ്തുക്കള്‍ക്കും നിയന്ത്രണം ബാധകമാണ്. ചീസ് ഉള്‍പ്പെടെയുള്ള പാലുത്പന്നങ്ങളും മാംസവും കൊണ്ടുവരാന്‍ അനുവാദമില്ല. |
|
Full Story
|
|
|
|
|
|
|
| രോഗിയെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാത്ത ജിപിക്ക് സമ്മാനം |
ലണ്ടന്‍: എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാന്‍ രോഗിയെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാത്ത ജിപിക്ക് സമ്മാനം! ഈ സ്‌കീം ഉപയോഗിച്ച് ഇതിനോടകം ഏകദേശം 660,000 ചികിത്സകള്‍ ആശുപത്രിയില്‍ നിന്നും കമ്മ്യൂണിറ്റിയിലേക്ക് വഴിതിരിച്ച് വിട്ടിട്ടുണ്ട്. എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ആശുപത്രിയിലേക്ക് രോഗികളെ നേരിട്ട് റഫര്‍ ചെയ്യുന്നത് ഒഴിവാക്കുന്ന ഓരോ തവണയും 20 പൗണ്ട് വീതം ജിപിക്ക് ബോണസ് ലഭിക്കുക. 80 മില്ല്യണ്‍ പൗണ്ട് ചെലവ് വരുന്ന പദ്ധതിയിലൂടെ ആളുകള്‍ വന്‍തോതില്‍ അനാവശ്യ അപ്പോയിന്റ്മെന്റുകള്‍ക്കായി ആശുപത്രിയിലേക്ക് അയയ്ക്കുന്നത് നിര്‍ത്തലാക്കാന്‍ കഴിയുമെന്നാണ് മന്ത്രിമാര്‍ പറയുന്നത്. എന്നാല്‍ വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാന്‍ |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ മാര്‍ച്ച് മാസത്തില്‍ പണപ്പെരുപ്പ നിരക്ക് 2.6 ശതമാനമായി കുറഞ്ഞു |
ലണ്ടന്‍: മാര്‍ച്ച് മാസം യുകെ പണപ്പെരുപ്പം 2.6% ആയി കുറഞ്ഞു. ഇതോടെ അടുത്ത മാസം പലിശ നിരക്ക് കുറയ്ക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് മേലുള്ള സമ്മര്‍ദം വര്‍ദ്ധിക്കും. ഏപ്രില്‍ മാസത്തിലെ വിവിധ ബില്ലുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ വിലക്കയറ്റം ദുര്‍ബലമായിരുന്നു. ഉയര്‍ന്ന കൗണ്‍സില്‍ ടാക്സും, മറ്റ് സേവന ബില്ലുകളും, ഒപ്പം ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധം സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥയും ചേര്‍ന്നാണ് സ്ഥിതി ദുഷ്‌കരമാക്കുന്നത്. 2.7 ശതമാനം വരെ പ്രതീക്ഷിച്ച സ്ഥാനത്താണ് പണപ്പെരുപ്പം 2.6 ശതമാനത്തിലേക്ക് എത്തുന്നത്.
ജനുവരിയില്‍ 3 ശതമാനത്തിലേക്ക് ഉയര്‍ന്ന പണപ്പെരുപ്പം ഫെബ്രുവരി 2.8% ആയും കുറഞ്ഞിരുന്നു. കുറയുന്ന ഇന്ധന വിലയും, |
|
Full Story
|
|
|
|
|
|
|
| യുക്രെയ്‌ന് ദീര്‍ഘദൂര മിസൈല്‍ നല്‍കാന്‍ തീരുമാനിച്ചാല്‍ ജര്‍മനിയെ പിന്തുണയ്ക്കുമെന്ന് ബ്രിട്ടന്‍ |
ലണ്ടന്‍: യുക്രെയ്‌നിന് ദീര്‍ഘദൂര ടോറസ് ക്രൂയിസ് മിസൈലുകള്‍ നല്‍കാന്‍ തീരുമാനിച്ചാല്‍ ജര്‍മ്മനിയെ പിന്തുണയ്ക്കുമെന്ന് ബ്രിട്ടണ്‍. ദി ടെലിഗ്രാഫ് ആണ് ഇക്കാര്യം സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. 500 കിലോമീറ്റര്‍ ദൂരപരിധിയുള്ളതും റഷ്യന്‍ പ്രദേശങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ കഴിവുള്ളതുമായ ജര്‍മ്മന്‍ നിര്‍മ്മിത ആയുധങ്ങള്‍ യുക്രെയ്ന്‍ സ്വന്തമാക്കുന്നതിന് ബ്രിട്ടണ്‍ വളരെക്കാലമായി പിന്തുണ നല്‍കിയിട്ടുണ്ട് എന്ന് റിപ്പോര്‍ട്ട് പറയുന്നു. അതേസമയം, യുക്രെയ്നിലേയ്ക്ക് ദീര്‍ഘദൂര മിസൈലുകള്‍ വിതരണം ചെയ്യുന്നതും റഷ്യന്‍ പ്രദേശം ആക്രമിക്കാന്‍ അനുവദിക്കുന്നതും ശത്രുത വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുമെന്ന് റഷ്യ മുന്നറിയിപ്പ് |
|
Full Story
|
|
|
|
|
|
|
| ലണ്ടന്‍ നാടകവേദിയില്‍ ചെമ്മീന്‍ ആവിഷ്‌കരിച്ചു |
ലണ്ടന്‍: 'ചെമ്മീന്‍' സിനിമയുടെ നടകാവിഷ്‌കാരം ലണ്ടന്‍ നാടക വേദിയില്‍ തെളിഞ്ഞു. കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍, ഹോണ്‍ചര്‍ച് കാമ്പിയന്‍ സ്‌കൂളില്‍ അവതരിപ്പിച്ച 'ജയ ജിലേ' നൃത്തോത്സവങ്ങളോടാനുബന്ധിച്ചായിരുന്നു സിനിമയുടെ നാനാടകാവിഷ്‌കാരം ലണ്ടന്‍ നാടക വേദിയില്‍ തെളിഞ്ഞത്. സിനിമയിലെ ചെമ്മീന്‍ നാടക വേദിയിലേക്ക് പകര്‍ന്നു മാറുകയായിരുന്നു. അങ്ങനെ പരീക്കുട്ടിയും കറുത്തമ്മയും ലണ്ടന്‍ വേദിയില്‍ നിറഞ്ഞു നിന്നു. ചെമ്മീന്‍ സിനിമയുടെ ഗൃഹാതുരത്വത്തോടു കൂടി എത്തിയ നാടകാസ്വാദകരെ തെല്ലൊന്നുമല്ല ഈ പരിണാമം രസിപ്പിച്ചത്.ജയ്‌സന്‍ ജോര്‍ജും ജിത അരുണും പ്രേമവും, പ്രേമ നൈരാശ്യവും മോഹവും, മോഹഭംഗങ്ങളും ആ അനശ്വര പ്രേമകഥയുടെ തീവ്രതയോടെ അവതരിപ്പിച്ചു. ചെമ്പന്‍ കുഞ്ഞും ചക്കി |
|
Full Story
|
|
|
|
|
|
|
| ഇസ്രയേല്‍ വംശഹത്യയെക്കുറിച്ചുള്ള ബിബിസി വാര്‍ത്തക്കെതിരേ പ്രതിഷേധം |
ലണ്ടന്‍: ഗസ്സയിലെ ഇസ്രായേല്‍ വംശഹത്യയെ കുറിച്ചുള്ള ബിബിസി വാര്‍ത്തകള്‍ക്കെതിരെ ബിബിസി ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചവര്‍ക്കു നേരെ ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസിന്റെ അതിക്രമം. പ്രതിഷേധക്കാരെ തല്ലിച്ചതച്ച പൊലീസ്, മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പൊലീസ് വളരെ അക്രമാസക്തരായിരുന്നുവെന്നും ഇത്രയും ക്രൂരമായി പ്രതിഷേധക്കാരോട് പെരുമാറുന്നത് ഇതാദ്യമായിട്ടായിരിക്കുമെന്നും യുകെ ഹിന്ദു ഹ്യൂമന്‍ റൈറ്റ് ഡയറക്ടര്‍ രാജീവ് സിന്‍ഹ കുറ്റപ്പെടുത്തി. പൊലീസ് വളരെ ക്രൂരമായാണ് പെരുമാറിയതെന്ന് യൂത്ത് ഡിമാന്‍ഡ് വക്താവും പ്രതികരിച്ചു. 'അതിക്രൂരമായ രീതിയിലാണ് പ്രതിഷേധക്കാരെ പൊലീസ് നേരിട്ടത്. ?ഗസ്സയില്‍ തുടരുന്ന വംശഹത്യക്കെതിരെ സംയുക്ത പ്രതിഷേധത്തിനാണ് ഞങ്ങള്‍ |
|
Full Story
|
|
|
|
|
|
|
| അഞ്ച് വര്‍ഷത്തിനിടെ യുകെയിലും കാനഡയിലും ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഇടിവ് |
ഡല്‍ഹി: കാനഡ, യുഎസ്, യുകെ തുടങ്ങി വിദേശ രാജ്യങ്ങളിലേക്കു പഠനത്തിനായി പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ ഇടിവ്. അഞ്ചു വര്‍ഷത്തിനിടെ ഇതാദ്യമായാണ് കുറവ് രേഖപ്പെടുത്തുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ വിശകലനം വെളിപ്പെടുത്തുന്നു. ഈ രാജ്യങ്ങളില്‍ നിന്ന് സ്റ്റഡി പെര്‍മ്മിറ്റ് ലഭിച്ച വിദ്യാര്‍ത്ഥികളില്‍ കഴിഞ്ഞ വര്‍ഷം 25 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി രേഖകള്‍ വ്യക്തമാക്കുന്നു. ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡയില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച്, കാനഡയിലെ പെര്‍മ്മിറ്റുകളുടെ എണ്ണം 2.78 ലക്ഷത്തില്‍ നിന്ന് 1.89 ലക്ഷമായി കുറഞ്ഞു. 32 ശതമാനം ഇടിവാണ് ഉണ്ടായത്.
2023 നും 2024 നും ഇടയില്‍ |
|
Full Story
|
|
|
|
| |