Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
പാചകം
  30-06-2017
കോഴിയിറച്ചി സ്റ്റൂ
കോഴിയിറച്ചി ഉപയോഗിച്ച് സ്റ്റൂ ഉണ്ടാക്കാം. സാധാരണ ചിക്കന്‍ കറി കഴിച്ച് മടുപ്പു തോന്നുമ്പോള്‍ ഈ പാചക രീതിയൊന്നു പരീക്ഷിക്കാം. വീട്ടില്‍ കോഴിക്കറി ഉണ്ടാക്കുന്നതില്‍ നിന്നു വലിയ വ്യത്യാസമൊന്നുമില്ല പാചക രീതിക്ക്. അതേസമയം സ്വാദിന് വലിയ വ്യത്യാസമുണ്ട്.


കോഴിയിറച്ചി - 1 കിലോ
സവാള - 2 എണ്ണം
ഉരുളക്കിഴങ്ങ് - 2 എണ്ണം (
Full Story
  30-06-2017
നെയ്‌ച്ചോറ് ഇനി വീട്ടിലുണ്ടാക്കാം
റസ്റ്ററന്റില്‍ കിട്ടുന്ന അതേ സ്വാദോടെ നെയ്‌ച്ചോറ് വീട്ടിലുണ്ടാക്കാം. ചേരുവകള്‍ അറിയുന്നതിനൊപ്പം വേവിന്റെ അളവു കൂടി മനസ്സിലാക്കണം. ഇതു രണ്ടും മനസ്സിലാക്കിയാല്‍ സ്വയമ്പന്‍ നെയ്‌ച്ചോറ് വീട്ടില്‍ തയാറാക്കാം.

ചേരുവകള്‍ ഇങ്ങനെ:

ബസ്മതി റൈസ് - 3 കപ്പ്
ചൂട് വെള്ളം - 6 കപ്പ്
നെയ്യ് - 2 സ്പൂണ്‍
നാരങ്ങ - ഒരെണ്ണം
സവോള
Full Story
  20-06-2017
ക്ഷീണിച്ചു വരുമ്പോള്‍ കുടിക്കാന്‍ മിന്റ് ചായ, അല്ലെങ്കിലൊരു റോസ് ടീ
ചായ, കാപ്പി ശീലങ്ങള്‍ ലോകമെമ്പാടുമുള്ളവര്‍ക്കുള്ളതാണ്. എന്നാല്‍ ഒരു പരിധിയില്‍ കവിഞ്ഞാല്‍ ഇത് അനാരോഗ്യമാകും. വേണ്ട രീതിയിലുപയോഗിച്ചാല്‍ ആരോഗ്യത്തെ സഹായിക്കുകയും ചെയ്യും. കട്ടന്‍ ചായയുടെ കാര്യം തന്നെയെടുക്കാം. കട്ടന്‍ ചായ ആരോഗ്യത്തിന് നല്ലതാണെന്നാണ് പൊതുവെ പറയപ്പെടുന്നത്.
എളുപ്പത്തിലുള്ള ദഹനത്തിന്
Full Story
  06-06-2017
ഓറഞ്ച് ഫ്രഞ്ച് ടോസ്റ്റ്
സംഗതി വിദേശിയാണ്. എന്നാലും നമുക്കു വീട്ടില്‍ തയാറാക്കാം. അതിനു വലിയ അധ്വാനമൊന്നും ആവശ്യമില്ല. അത്യാവശ്യം അടുക്കള പാചകം അറിഞ്ഞിരുന്നാല്‍ മതി. ഇനി പാചകത്തിലേക്കു കടക്കാം.


ചേരുവ:
മുട്ട - 3 എണ്ണം

തേന്‍ - 2 ടേബിള്‍ സ്പൂണ്‍

ഓറഞ്ച് ജ്യൂസ് - 1/4 കപ്പ്

വീറ്റ് ബ്രഡ് - 6 കഷണം

ബട്ടര്‍ - 2 ടേബിള്‍ സ്പൂണ്‍

ചെറിപ്പഴം - അരിഞ്ഞത് (
Full Story
  06-06-2017
ചിക്കന്‍ ട്രെന്‍ഡേഴ്‌സ്
കോഴിയിറച്ചി വേവിച്ച് മാവില്‍ പൊതിഞ്ഞ് വില്‍ക്കുന്ന വമ്പന്‍ കമ്പനികളുടെ തന്ത്രം പൊളിക്കാം. വീട്ടില്‍ത്തന്നെ ചിക്കന്‍ ട്രെന്‍ഡേഴ്‌സ് ഉണ്ടാക്കാം. ബേക്ക്ഡ് ഐറ്റമല്ലേ, അതിനൊക്കെ നമ്മുടെ അടുക്കളയില്‍ സൗകര്യമുണ്ട്. പക്ഷേ, നമ്മളാരും ശ്രമിക്കാറില്ല. ഇതൊന്നു പരീക്ഷിച്ചു നോക്കൂ.

ചേരുവകള്‍ ഇങ്ങനെ:

ചിക്കന്‍
Full Story
  29-05-2017
പോര്‍ക്ക് റോസ്റ്റ്
അപ്പത്തിനൊഴിക്കാന്‍ പോര്‍ക്ക് കറിയാണ് ബെസ്റ്റ്. പോര്‍ക്ക് റോസ്റ്റാണെങ്കില്‍ ശാപ്പാട് കുശാല്‍. പാലപ്പത്തിനൊപ്പം സ്വാദിഷ്ഠമായി കഴിക്കാന്‍ ഇതാ പോര്‍ക്ക് റോസ്റ്റ് പാചകക്കുറിപ്പ്.

ചേരുവ:

പന്നിയിറച്ചി - 1കിഗ്രാം
സവാള - 2
തക്കാളി - 2
വെളുത്തുള്ളി - 1/4കപ്പ്
പച്ചമുളക് - 4
ഇഞ്ചി - 1കഷണം
മസാലപ്പൊടി - 2 ടീസ്പൂണ്‍
കുരുമുളകുപൊടി -
Full Story
  29-05-2017
പാലപ്പം
പാലപ്പത്തിന്റെ സ്വാദൊന്നു വേറെയാണ്. രാവിലെ മാത്രമല്ല, ഉച്ചയ്ക്കും അപ്പം കഴിക്കാന്‍ നല്ല സ്വാദാണ്. പാര്‍ട്ടികളില്‍ പാകം ചെയ്യുന്ന പാലപ്പത്തിന്റെ ചേരുവ ഇതാ.


യീസ്റ്റ് - കാല്‍ ടീസ്പൂണ്‍
പഞ്ചസാര - നാല് ടീസ്പൂണ്‍
ചോര്‍ - 5 ടേബിള്‍സ്പൂണ്‍
തേങ്ങ ചുരണ്ടിയത് - 4 ടേബിള്‍സ്പൂണ്‍
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

പച്ചരി
Full Story
  16-05-2017
ബീഫ് ഉലത്തിയത്
മലയാളികളെപ്പോലെ ബീഫ് ഇഷ്ടമുള്ളവര്‍ ലോകത്ത് വേറെയില്ല. ബീഫിനെ എങ്ങനെയൊക്കെ പൊരിച്ചു കഴിക്കാമെന്നു ഗവേഷണം നടത്തിയ വീട്ടമ്മമാര്‍ കണ്ടെത്തിയ ചേരുവയാണ് ബീഫ് ഉലര്‍ത്തിയത്.

ബീഫ് - ഒരു കിലോ

ക്യാരറ്റ് - നാല്

പച്ചമുളക് - വലുത് ആറെണ്ണം

തക്കാളി - വലുത് ആറെണ്ണം
ഇഞ്ചി - ഒരു കഷണം

കറിവേപ്പില - ആവശ്യത്തിന്

മല്ലിയില -
Full Story
[12][13][14][15][16]
 
-->




 
Close Window