Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
രാഷ്ട്രീയ വിചാരം
  08-03-2022
സിപിഎം സമ്മേളനത്തിന്റെ കൊടിതോരണം: പാതയോരത്ത് ആര് കൊടി സ്ഥാപിച്ചാലും നടപടിയുണ്ടാകും - ഹൈക്കോടതി
സിപിഐഎം സംസ്ഥാന സമ്മേളനത്തിലെ മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശനങ്ങള്‍ക്കെതിരെ ഹൈക്കോടതി. പാതയോരങ്ങളില്‍ നിയമവിരുദ്ധമായി കൊടിതോരണങ്ങള്‍ സ്ഥാപിച്ചത് ആരാണെന്നത് ഹൈക്കോടതിക്ക് വിഷയമല്ലെന്നും ആരു സ്ഥാപിച്ചാലും നടപടിയുണ്ടാകുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. കൊച്ചി നഗരത്തില്‍ നിയമവിരുദ്ധമായി
Full Story
  04-03-2022
ഇന്റര്‍നാഷണല്‍ ക്വട്ടേഷന്‍ സംഘം മൂന്നു തവണ സെലെന്‍സ്‌കിയെ വധിക്കാന്‍ ശ്രമിച്ചു: തന്ത്രപരമായി രക്ഷപെട്ട് യുക്രെയിന്‍ പ്രസിഡന്റ്
റഷ്യന്‍ അധിനിവേശം ആരംഭിച്ച് ഒരാഴ്ചയ്ക്കിടെ യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിക്കു നേരെ മൂന്ന് വധശ്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. പ്രസിഡന്റിന് നേരെയുള്ള അക്രമണങ്ങളെക്കുറിച്ച് യുക്രൈന്‍ അധികൃതര്‍ക്ക് മുന്നറിയിപ്പ് ലഭിച്ചതോടെയാണ് മൂന്ന് വധശ്രമങ്ങളും പരാജയപ്പെട്ടതെന്ന് ബ്രിട്ടീഷ്
Full Story
  04-03-2022
യുക്രെയ്നില്‍ റഷ്യന്‍ സൈന്യം നടത്തിയ ആക്രമണത്തെ തുടര്‍ന്ന് യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിന് തീപിടിച്ചു
സപ്പോരിസിയ ആണവനിലയത്തില്‍ റഷ്യന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിന്റെ ഫലമായി തീപിടിത്തമുണ്ടായതായി പ്ലാന്റിന്റെ ടെലിഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വക്താവ് ആന്ദ്രേ തുസ് പറഞ്ഞു.


വെള്ളിയാഴ്ച യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയത്തില്‍ തീപിടിത്തമുണ്ടായതിനെത്തുടര്‍ന്ന് ആക്രമണം
Full Story
  04-03-2022
സിപിഎം സംസ്ഥാന സെക്രട്ടറിയായി മൂന്നാം തവണയും കോടിയേരി ബാലകൃഷ്ണന്‍
സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും. തുടര്‍ച്ചയായി മൂന്നാം തവണയാണ് കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയാകുന്നത്. സെക്രട്ടറി സ്ഥാനത്ത് പിണറായി വിജയന്‍ അഞ്ചുതവണയും വി എസ് അച്യുതാനന്ദന്‍ മൂന്നുതവണയും ഇരുന്നിട്ടുണ്ട്. പുതുതായി എട്ട് പേരെ സംസ്ഥാന സെക്രട്ടറിയേറ്റില്‍
Full Story
  02-03-2022
അമേരിക്കയിലെ ജനങ്ങള്‍ യുക്രയിനൊപ്പമാണ്: പുട്ടിന്‍ ഈ യുദ്ധത്തിന് പിന്നീട് വലിയ നല്‍കേണ്ടി വരും: ജോ ബൈഡന്‍
അമേരിക്കന്‍ ജനത യുക്രെയിനൊപ്പമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ . യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബൈഡന്‍. അമേരിക്ക യുക്രെയിനില്‍ നേരിട്ട് സൈനിക ഇടപെടല്‍ നടത്തില്ലെന്ന് ബൈഡന്‍ വ്യക്തമാക്കി.

യുക്രെയിന്‍ ധൈര്യത്തോടെ തിരിച്ചടിക്കുകയാണ്. യുദ്ധക്കളത്തില്‍ പുടിന്‍ നേട്ടങ്ങള്‍
Full Story
  27-02-2022
പുടിന്‍ ആവശ്യപ്പെട്ടതു പോലെ ചര്‍ച്ചയ്ക്ക് തയാറായി യുക്രെയിന്‍: ബലൂറസില്‍ വച്ച് ചര്‍ച്ച നടത്താമെന്ന് യുക്രെയിന്‍ പ്രസിഡന്റ്
റഷ്യ-യുക്രെയ്ന്‍ യുദ്ധസംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനുമായി ചര്‍ച്ചകള്‍ക്ക് തയാറെന്ന് വ്യക്തമാക്കി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. റഷ്യ നിര്‍ദേശിച്ച ബെലാറൂസ് വേദിയാക്കാമെന്ന് സെലെന്‍സ്‌കി പറഞ്ഞു.

ആക്രമണം നിര്‍ത്തിവച്ചാല്‍
Full Story
  25-02-2022
കേരളത്തില്‍ ആര്‍ക്കും ആരെയും കൊല്ലാന്‍ ധൈര്യം വരുന്നത് എന്തുകൊണ്ട്? പട്ടാപ്പകല്‍ ഒരാളെ ഓഫിസില്‍ കയറി വെട്ടിക്കൊന്നു
തിരുവനന്തപുരം തമ്പാനൂരില്‍ ഹോട്ടലിലെ റിസപ്ഷനിസ്റ്റിന്റെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. നെടുമങ്ങാട് കല്ലിയോട് സ്വദേശി അജീഷിനെയാണ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പിടികൂടിയത്. ഒരാഴ്ച മുന്‍പുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊല നടത്താന്‍
Full Story
  24-02-2022
ലോകം ഭയക്കുന്ന ഒരു ആയുധം റഷ്യയുടെ കയ്യിലുണ്ട്: ഇസ്‌കന്‍ഡര്‍ മിസൈലിന്റെ 'എം': മിന്നല്‍ വേഗത്തില്‍ എല്ലാറ്റിനേയും ഇല്ലാതാക്കും
റഷ്യയുടെ ഇസ്‌കന്‍ഡര്‍ മിസൈലിന്റെ 'എം' വകഭേദം. ഈ സവിശേഷതകള്‍ തന്നെയാണ് ഇസ്‌കന്‍ഡറിനെ ശത്രു പാളയത്തിന്റെ പേടിസ്വപ്നമാക്കുന്നത്. പ്രതിരോധങ്ങളെ മറികടന്ന് നിരന്തരം മുന്നേറും, ലക്ഷ്യ സ്ഥാനത്തുള്ളവര്‍ക്ക് മുന്നറിയിപ്പു നല്‍കാനുള്ള സമയം പോലും ലഭിച്ചേക്കില്ല തുടങ്ങിയവയെല്ലാം ലോകം ഒന്നടങ്കം ഭയപ്പെടുന്ന ഈ
Full Story
[25][26][27][28][29]
 
-->




 
Close Window