Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
രാഷ്ട്രീയ വിചാരം
  30-03-2022
കാര്‍ പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം: മഞ്ചേരി മുനിസിപ്പാലിറ്റി മെംബറെ കാറില്‍ നിന്നിറക്കി വെട്ടിക്കൊന്നു
വാഹന പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ വെട്ടേറ്റ മഞ്ചേരി നഗരസഭാഗം മരിച്ചു. തലാപ്പില്‍ അബ്ദുള്‍ ജലീലാണ് മരിച്ചത്. വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയിലാണ് പയ്യനാട് വച്ച് അബ്ദുള്‍ ജലീലിന് വെട്ടറ്റത്. ഗുരുതരമായി പരിക്കേറ്റ അബദുള്‍ ജലീല്‍ പെരിന്തല്‍മണ്ണ സ്വകാര്യ
Full Story
  30-03-2022
കര്‍ണാടകയില്‍ വിദ്യാര്‍ത്ഥിനികളെ ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ അനുവദിച്ച അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍
ഏഴ് അധ്യാപകര്‍ക്കെതിരെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചത്. ശ്രീരാമ സേനയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കര്‍ണാടകയിലെ ഗഡഗ് ജില്ലയിലാണ് സംഭവം.

ഗഡഗിലെ സിഎസ് പാട്ടീല്‍ ബോയ്സ് ഹൈസ്‌കൂളിലും സിഎസ് ഗേള്‍സ് ഹൈസ്‌കൂളിലുമാണ് വിദ്യാര്‍ത്ഥിനികളെ ഹിജാബ് ധരിച്ച് പത്താം ക്ലാസ് പരീക്ഷ എഴുതാന്‍
Full Story
  26-03-2022
കോണ്‍ഗ്രസും മുസ്ലിം ലീഗും ബിജെപിയും ചേര്‍ന്ന് - കോ ലീ ബി- സഖ്യമായി എതിര്‍ക്കുകയാണെന്ന് കോടിയേരി
സില്‍വര്‍ലൈന്‍ കല്ലിടലില്‍ അവ്യക്തതയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. റവന്യു വകുപ്പിന്റെ ഭൂമി ഏറ്റെടുക്കാനുള്ള കല്ലിടല്‍ അല്ല നടക്കുന്നത്. സാമൂഹ്യ ആഘാത പഠനത്തിനുള്ള കല്ലിടലാണ് നടക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.


വി.മുരളീധരന്‍ പറഞ്ഞത് കേരളത്തിലെ ബിജെപിയുടെ
Full Story
  26-03-2022
വിദേശത്തു നിന്ന് പണം കടം എടുക്കാന്‍ വേണ്ടിയാണ് കെ-റെയിലിന്റെ കല്ലിടുന്നതെന്ന് രമേശ് ചെന്നിത്തല
സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കല്ലിടുന്നത് സര്‍ക്കാരിന് വിദേശവായ്പ എടുക്കാനാണ്. ചങ്ങനാശേരി അതിരൂപതയുടെ അഭിപ്രായം സ്വാഗതം ചെയ്യുന്നു. ജനങ്ങളുടെ വികാരമാണ് അതിരൂപത മുന്നോട്ട് വച്ചത്. കെ റെയിലിനെതിരെ സംസ്ഥാനത്ത് സമരം നടത്തുന്നത് ഓരോ
Full Story
  25-03-2022
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിട്ടില്ലെങ്കില്‍ കേരളം മാപ്പു തരില്ലെന്ന് ടി. പദ്മനാഭന്‍: റിപ്പോര്‍ട്ട് പ്രകാരം നിയമം നിര്‍മിക്കുമെന്ന് മന്ത്രി
സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ വിലയിരുത്തിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാത്തതില്‍ സര്‍ക്കാരിനെതിരെ പരോക്ഷമായ വിമര്‍ശനവുമായി എഴുത്തുകാരന്‍ ടി പത്മനാഭന്‍. റിപ്പോര്‍ട്ട് പുറത്തുവിട്ടില്ലെങ്കില്‍ ഭാവി കേരളം നിങ്ങള്‍ക്ക് മാപ്പുതരില്ലെന്നായിരുന്നു ടി പത്മനാഭന്റെ
Full Story
  20-03-2022
സിഐടിയു നടത്തിയ സമരം സമ്പൂര്‍ണ വിജയം: 60 ലക്ഷം ലോണെടുത്ത് യുവാവ് തുടങ്ങിയ കട ഒടുവില്‍ പൂട്ടി
പഴയങ്ങാടി ന്മ സിഐടിയു കൊടി നാട്ടി സമരം തുടങ്ങിയ മാടായി പോര്‍ക്കലി സ്റ്റീല്‍സ് താല്‍ക്കാലികമായി അടച്ചു. സ്ഥാപനം തുടങ്ങി 53-ാം ദിവസമാണ് അടച്ചു പൂട്ടേണ്ടി വന്നത്. ജനുവരി 23നായിരുന്നു മാടായി ഗണപതി മണ്ഡപത്തിനടുത്തു വാടകയ്ക്ക് എടുത്ത സ്ഥലത്ത് ടി.വി.മോഹന്‍ലാല്‍ സ്ഥാപനം തുടങ്ങിയത്. നിലവില്‍ 60 ലക്ഷം രൂപയുടെ 7 ലോഡ്
Full Story
  20-03-2022
സിഐടിയു മെംബര്‍ ഷിപ്പ് എടുക്കാത്തതിന് കാന്‍സര്‍ രോഗിയായ ഓട്ടോ ഡ്രൈവര്‍ക്ക് വിലക്ക്
കണ്ണൂര്‍ പയ്യന്നൂര്‍ കാങ്കോലില്‍ സിഐടിയു അംഗത്വമെടുക്കാത്തതിന് ഓട്ടോ ഡ്രൈവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായി പരാതി. അര്‍ബുദ രോഗിയായ എം കെ രാജനാണ് തൊഴിലെടുക്കാനുള്ള 'അവകാശം നിഷേധിക്കുന്നുവെന്ന പരാതിയുമായി രംഗത്തുവന്നത്.

28 വര്‍ഷം പയ്യന്നൂര്‍ നഗരത്തില്‍ ഓട്ടോ ഓടിച്ചാണ് കാങ്കോലിലെ എം കെ രാജന്‍ ജീവിതം
Full Story
  12-03-2022
കോണ്‍ഗ്രസിന്റെ ദയനീയ പരാജയം: പ്രിയങ്കയ്ക്കു പുറകേ സോണിയാ ഗാന്ധിയും രാജിവയ്ക്കാന്‍ ഒരുങ്ങുന്നതായി സൂചന
പ്രിയങ്കാ ഗാന്ധിക്ക് പിന്നാലെ സോണിയാഗാന്ധിയും സ്ഥാനമൊഴിയുന്നുവെന്ന് സൂചന. മുതിര്‍ന്ന നേതാക്കള്‍ക്കിടയിലെ ഭിന്നത തുടര്‍ന്നാല്‍ സോണിയാഗാന്ധിയും രാജിക്കൊരുങ്ങും. നാളത്തെ പ്രവര്‍ത്തക സമിതിയില്‍ ഇത് സംബന്ധിച്ച നിലപാട് അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്.

പാര്‍ട്ടിക്ക് ഗുണം ആകുമെങ്കില്‍ രാജിക്ക്
Full Story
[24][25][26][27][28]
 
-->




 
Close Window