Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 08th May 2024
രാഷ്ട്രീയ വിചാരം
  23-07-2021
കൊടകരയിലെ കുഴല്‍പ്പണക്കേസിന്റെ കുറ്റപത്രത്തില്‍ ബിജെപി അധ്യക്ഷന്‍ സുരേന്ദ്രന്‍ സാക്ഷി
കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇരിങ്ങാലക്കുട കോടതയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 625 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്.

22 പേര്‍ക്കെതിരെയാണ് കുറ്റപത്രം. 216 സാക്ഷികളാണുള്ളത്. ബി.ജെ.പി സംസ്ഥാ അധ്യക്ഷന്‍ കെ. സുരേന്ദ്രനും മകനും അടക്കമുള്ളവര്‍ സാക്ഷി പട്ടികയിലുണ്ട്.

കൊടകരയില്‍
Full Story
  21-07-2021
പിന്നാക്ക ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വരുമാനം നോക്കരുത്: തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ മറ്റ് പിന്നോക്ക വിഭാഗത്തിലെ (ഒബിസി) കുടുംബങ്ങളുടെ കാര്‍ഷിക വരുമാനവും വേതനവും കണക്കിലെടുക്കരുതെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും ഡിഎംകെ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഒബിസി വിഭാഗത്തിന്റെ 'ക്രീമി ലെയര്‍' നിര്‍ണ്ണയിക്കാന്‍
Full Story
  21-07-2021
സ്ത്രീപീഡനക്കേസ്: മന്ത്രി ശശീന്ദ്രനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി ഇരയെ അപമാനിക്കുന്നു - കെ. സുരേന്ദ്രന്‍
സ്ത്രീപീഡന കേസില്‍നിന്നും എന്‍സിപി നേതാവിനെ രക്ഷിക്കാന്‍ ശ്രമിച്ച മന്ത്രി എ.കെ ശശീന്ദ്രനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരയെ അപമാനിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

വേട്ടക്കാര്‍ക്കൊപ്പമാണ് പിണറായി വിജയനും സര്‍ക്കാരുമെന്ന് അവര്‍ തെളിയിക്കുകയാണെന്നും
Full Story
  20-07-2021
അഡ്വ. എ. ജയശങ്കറിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതായി റിപ്പോര്‍ട്ട്: അറിയിപ്പ് കിട്ടിയിട്ടില്ലെന്നു ജയശങ്കര്‍
ചാനല്‍ ചര്‍ച്ചകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കറിന്റെ പാര്‍ട്ടി അംഗത്വം പുതുക്കേണ്ടതില്ലെന്ന് സിപിഐ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. എറണാകുളം ഹൈക്കോടതി അഭിഭാഷക ബ്രാഞ്ചിന്റെ തീരുമാനം മേല്‍ഘടകത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ടുകള്‍.
Full Story
  19-07-2021
കുട പിടിച്ച് പ്രസംഗിക്കുന്ന മോദി: ഈ ലാളിത്യം പിണറായിക്ക് ഇല്ലെന്നു കേന്ദ്രമന്ത്രി
പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് മഴയത്ത് സ്വയം കുട പിടിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പ്രശംസിച്ച് കേന്ദ്ര മന്ത്രി വി. മുരളീധരന്‍. മുഖ്യമന്ത്രി പിണറായി വിജയന് ഇത്തരമൊരു ലാളിത്യം ജീവിതത്തില്‍ പുലര്‍ത്താനാവില്ലെന്നും മുരളീധരന്‍ വിമര്‍ശിച്ചു. ഫെയ്സ്ബുക്കിലൂടെയായിരുന്നു കേന്ദ്ര
Full Story
  18-07-2021
അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ അടയാളങ്ങള്‍ തേടിപ്പിടിച്ച് താലിബാന്‍ ഭീകരരുടെ ആക്രമണ പരമ്പര
അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ നിര്‍മിത വസ്തുവകകള്‍ ലക്ഷ്യമിടാന്‍ താലിബാനില്‍ ചേര്‍ന്ന പാകിസ്താനി പോരാളികളോട് പാക് ചാരസംഘടനയായ ഐ.എസ്.ഐ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ അടയാളങ്ങളെല്ലാം ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Full Story
  16-07-2021
പേടിയുള്ള നേതാക്കളെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കണം - രാഹുല്‍ ഗാന്ധി

പാര്‍ട്ടിയുടെ സാമൂഹിക മാധ്യമ വിഭാഗത്തിന്റെ യോഗത്തിലായിരുന്നു കോണ്‍ഗ്രസ് വിട്ടുപോയ നേതാക്കള്‍ക്കെതിരായ രാഹുലിന്റെ പരാമര്‍ശം. 'ഭയമില്ലാത്ത ഒട്ടേറെയാളുകള്‍ പുറത്തുണ്ട്. അവരെ പാര്‍ട്ടിയിലേക്കെത്തിക്കണം. ഭയമുള്ളവര്‍ നമ്മുടെ പാര്‍ട്ടിയിലുണ്ട്. അത്തരക്കാര്‍ക്ക് ആര്‍.എസ്.എസ്സിലേക്ക് പോകാം. ഞങ്ങള്‍ക്കു

Full Story
  13-07-2021
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള വാക്സിന്‍ ചലഞ്ചിന് നിര്‍ബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതി
നിയമപരമായ പിന്‍ബലം ഉണ്ടെങ്കില്‍ മാത്രമേ അനുമതിയില്ലാതെ തുക ഈടാക്കാന്‍ കഴിയൂ എന്നും കോടതി പറഞ്ഞു. ഒരുദിവസത്തെ പെന്‍ഷന്‍ തുക പിടിച്ചതിന് എതിരെ കെ എസ് ഇ ബി മുന്‍ ജീവനക്കാരുടെ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. കെ എസ് ഇ ബിയിലെ രണ്ട് മുന്‍ ജീവനക്കാരുടെ പെന്‍ഷനില്‍ നിന്ന് അനുമതിയില്ലാതെ പിടിച്ച തുക തിരികെ
Full Story
[34][35][36][37][38]
 
-->




 
Close Window