Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
ഫീച്ചര്‍ സ്‌പെഷ്യല്‍
  13-09-2021
ഭര്‍ത്താവ് മരിച്ച് 6 വര്‍ഷം: ബിന്ദുവിന് ആണ്‍ സുഹൃത്തുണ്ടായി: കുടുംബസ്ഥനായ അയാളെ പേടിപ്പിക്കാന്‍ തീകൊളുത്തി; ബിന്ദു പൊള്ളലേറ്റു മരിച്ചു
തീപ്പൊള്ളലേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു. കറുകുറ്റി തൈക്കാട് പരേതനായ കൃഷ്ണന്റെ മകള്‍ ബിന്ദുവാണ് (38) തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. സെപ്റ്റംബര്‍ ആറിന് രാത്രി 11ന് യുവതി വാടകയ്ക്കു താമസിച്ചിരുന്ന മൂക്കന്നൂര്‍ കോക്കുന്നിലെ വീട്ടില്‍ വച്ചാണു പൊള്ളലേറ്റത്. ബിന്ദു ഏറെ നാളായി ഈ
Full Story
  10-09-2021
കൊല്ലം സ്വദേശിനിയെ മദ്യവും ലഹരിവസ്തുക്കളും നല്‍കി കോഴിക്കോടുള്ള 4 പേര്‍ ചേര്‍ന്നു ബലാത്സംഗം ചെയ്തു
ചേവായൂരില്‍, കൊല്ലം സ്വദേശിയായ യുവതിയെ മദ്യവും ലഹരിവസ്തുക്കളും നല്‍കി 4 പേര്‍ ചേര്‍ന്നു പീഡിപ്പിച്ചു. അത്തോളി സ്വദേശികളായ അജ്‌നാസ്, ഫഹദ് എന്നിവര്‍ സംഭവത്തില്‍ അറസ്റ്റിലായി. ടിക്ടോക് വഴിയാണ് 2 വര്‍ഷം മുന്‍പ് യുവതി അജ്‌നാസിനെ പരിചയപ്പെട്ടത്.

കഴിഞ്ഞദിവസം കോഴിക്കോട്ടെത്തിയ യുവതിയെ ചേവായൂരിലെ
Full Story
  10-09-2021
പോലീസുകാരെ കുടുക്കാന്‍ ഹണി ട്രാപ്പിന് നിര്‍ദേശിച്ചത് ഇപ്പോള്‍ പരാതി നല്‍കിയ എസ്‌ഐയാണെന്ന് അറസ്റ്റിലായ യുവതി
ഹണിട്രാപ്പ് പരാതി ഉന്നയിച്ച എസ് ഐക്ക് എതിരെ ഗുരുതര ആരോപണവുമായി യുവതി. ഹണിട്രാപ്പിന് നിര്‍ദ്ദേശിച്ചത് പരാതിക്കാരനായ എസ് ഐ തന്നെയാണെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു. ഐ പി എസ് ഉദ്യോഗസ്ഥരെയടക്കം കെണിയില്‍ വീഴ്ത്താന്‍ തന്നോട് ആവശ്യപ്പെട്ടു. സസ്‌പെന്‍ഡ് ചെയ്തതിലെ വൈരാഗ്യമാണ് കാരണം. താന്‍ ആരെയും ഹണിട്രാപ്പ്
Full Story
  09-09-2021
ലവ് ജിഹാദിനെതിരേ പ്രതികരിച്ചതിന് ബിഷപ്പിനെതിരേ മുസ്ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ പരാതി
കുറവിലങ്ങാട് പള്ളിയിലെ എട്ട് നോമ്പ് ആചരണത്തിന്റെ ഭാഗമായുള്ള വചനസന്ദേശത്തില്‍ മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയെന്ന് കാണിച്ച് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ പൊലിസില്‍ പരാതി. ഡല്‍ഹി യൂണവേഴ്സിറ്റിയിലെ നിയമ വിദ്യാര്‍ഥിയും എം എസ് എഫ് ഡല്‍ഹി സ്റ്റേറ്റ് വൈസ് പ്രസിഡന്റുമായ
Full Story
  09-09-2021
കേരളത്തില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി 16ന് മുകളില്‍; 24 മണിക്കൂറില്‍ 26,200 രോഗികള്‍: ആകെ മരണം 22000 കടന്നു
കേരളത്തില്‍ 26,200 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3279, എറണാകുളം 3175, തിരുവനന്തപുരം 2598, മലപ്പുറം 2452, കോഴിക്കോട് 2332, കൊല്ലം 2124, പാലക്കാട് 1996, ആലപ്പുഴ 1604, കോട്ടയം 1580, കണ്ണൂര്‍ 1532, പത്തനംതിട്ട 1244, വയനാട് 981, ഇടുക്കി 848, കാസര്‍ഗോഡ് 455 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,56,957 സാമ്പിളുകളാണ്
Full Story
  05-09-2021
ചന്ദനമരം വീട്ടില്‍ വളര്‍ത്താം: തൈ കിട്ടാനുണ്ട്; നേരെ വണ്ടി വിട്ടോളൂ മറയൂരിലേക്ക്
ചന്ദനമരം പൂര്‍ണ വളര്‍ച്ച എത്തണമെങ്കില്‍ 15 മുതല്‍ 30 വര്‍ഷം വരെയെടുക്കും. മറയൂരിലെ ചന്ദന ഡിവിഷനില്‍നിന്ന് തൈകള്‍ വില്‍പന നടത്തുന്നുണ്ട്. ഏപ്രില്‍ മുതല്‍ കഴിഞ്ഞ ദിവസം വരെ 3,000 തൈകളാണ് വിറ്റഴിച്ചത്. കേരളത്തില്‍ എല്ലാ ജില്ലകളില്‍നിന്നും ചന്ദനത്തൈകള്‍ വാങ്ങാന്‍ ആളുകള്‍ എത്തുന്നുണ്ട്.

മറയൂരെന്നു കേട്ടാല്‍ ആദ്യം
Full Story
  31-08-2021
കോടിയേരി ബാലകൃഷ്ണനും ഭാര്യ വിനോദിനിക്കും കോവിഡ് സ്ഥിരീകരിച്ചു
സി.പി.ഐ.എം പോളിറ്റ് ബ്യൂറോ മെമ്പര്‍ കോടിയേരി ബാലകൃഷ്ണനും ഭാര്യ വിനോദിനിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

കണ്ണൂരില്‍ നിന്ന് തിങ്കളാഴ്ചയാണ് ഇരുവരും തിരുവനന്തപുരത്ത് എത്തിയത്. അസുഖബാധിതനായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് ലീവെടുത്ത് മാറി
Full Story
  30-08-2021
പറമ്പില്‍ ഒരു കോടി രൂപ വില വരുന്ന ഒരു ചന്ദന മരം വളരുന്നു: രാവും പകലും ഉറക്കമില്ലാതെ ജീവിക്കുകയാണ് സോമന്‍
ഒരു കോടി രൂപ വിപണിമൂല്യമുള്ള മരം മുറ്റത്തുണ്ടാവുമ്പോള്‍ എങ്ങനെ ഉറങ്ങാന്‍ കഴിയും? മറയൂര്‍ കുണ്ടക്കാട് സ്വദേശി പേരൂര്‍ വീട്ടില്‍ സോമന്‍ ഈ വിഷമം അനുഭവിക്കാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായി.


വീടിന്റെ പരിസരത്തെ മറ്റു ചന്ദന മരങ്ങള്‍ മോഷ്ടാക്കള്‍ മുറിച്ചു കടത്തിയതോടെ അവശേഷിക്കുന്ന ഈ ചന്ദന മരം വനംവകുപ്പ്
Full Story
[28][29][30][31][32]
 
-->




 
Close Window