Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ എസ്ഡിപിഐക്ക് ചോര്‍ത്തി നല്‍കി: പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു
Reporter
എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്ക് പൊലീസ് ക്രൈം റെക്കോര്‍ഡ്‌സില്‍ നിന്ന് വിവരം ചോര്‍ത്തി നല്‍കിയ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍ . ഇടുക്കി കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനിലെ സി പി ഒ പി.കെ. അനസിനെയാണ് സസ്‌പെന്റ് ചെയ്തത്. പൊലീസ് ഡാറ്റാ ബേസില്‍ നിന്നും ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുകയായിരുന്നു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
 
Other News in this category

 
 




 
Close Window