Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
ഫീച്ചര്‍ സ്‌പെഷ്യല്‍
  30-08-2021
നെടുമങ്ങാട് 20 വയസ്സുള്ള പെണ്‍കുട്ടിയെ വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു: 17 തവണ കുത്തിയത് ആര്യനാട് സ്വദേശി അരുണ്‍
നെടുമങ്ങാട് ഉഴപ്പാക്കോണത്ത് ഇരുപതുകാരിയെ കുത്തിപ്പരുക്കേല്‍പ്പിച്ചു. നില ഗുരുതരമായതോടെ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പ്രതി ആര്യനാട് സ്വദേശി അരുണിനെ നാട്ടുകാര്‍ പിടികൂടി വലിയമല പൊലീസിനു കൈമാറി. യുവതിയെ അരുണ്‍ പതിനഞ്ചോളം തവണ കുത്തിയെന്ന് പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച ഉച്ചയ്ക്കു
Full Story
  29-08-2021
ഭീകരരെ ലക്ഷ്യമാക്കി അമേരിക്ക ഡ്രോണ്‍ ആക്രമണം നടത്തി: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു
അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ വിമാനത്താവളത്തിനു സമീപം യുഎസ് ഡ്രോണ്‍ ആക്രമണം. വിമാത്താവളത്തിലേക്ക് വരുകയായിരുന്ന ചാവേറുകള്‍ സഞ്ചരിച്ച വാഹനത്തിനു നേരേയാണ് ആക്രമണം നടത്തിയതെന്നും ഭീഷണി ഒഴിവായതായും യുഎസ് വ്യക്തമാക്കി. ജനവാസ മേഖലയില്‍ നടന്ന സ്‌ഫോടനത്തില്‍ ഒരു കുട്ടിയടക്കം രണ്ടു പേര്‍ മരിച്ചു.
കാബൂളില്‍
Full Story
  27-08-2021
ആകെ ജനസംഖ്യയില്‍ പകുതി ആളുകള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി ഇന്ത്യ
പതിനെട്ടു വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ 50 ശതമാനത്തിനും ആദ്യ ഡോസ് വാക്സിന്‍ നല്കി ഇന്ത്യ. കോവിഡ്-19 വാക്സിനേഷനുകളുടെ ആകെ എണ്ണം 61 കോടി പിന്നിട്ടതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകരില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ 99 ശതമാനവും കോവിഡ് മുന്നണി പോരാളികളില്‍ ഇത് 100 ശതമാനവുമാണ്. ഈ വര്‍ഷം ജനുവരി
Full Story
  27-08-2021
രണ്ടാഴ്ച മുമ്പാണ് നൗഷാദിന്റെ ഭാര്യ മരിച്ചത്; ഇന്ന് നൗഷാദും വിട പറഞ്ഞു: സങ്കടക്കടലില്‍ 13 വയസ്സുകാരി നഷ്‌വ
പ്രശസ്ത പാചക വിദഗ്ധനും സിനിമാ നിര്‍മാതാവുമായ നൗഷാദിന്റെ മരണം മലയാളികള്‍ക്കാകെ നൊമ്പരമായി. നൗഷാദിന്റെ ഏക മകള്‍ നഷ്?വയെ കുറിച്ചോര്‍ക്കുമ്പോള്‍ അതിനെക്കാള്‍ ദുഃഖമാണ്. രണ്ടാഴ്ച മുമ്പാണ് നൗഷാദിന്റെ ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഇപ്പോള്‍ നഷ്?വയെ തനിച്ചാക്കി നൗഷാദ? കൂടി യാത്രയായിരിക്കുന്നു.
Full Story
  25-08-2021
പ്രണയ ബന്ധങ്ങളുടെ പേരില്‍ കേരളത്തില്‍ നാലു വര്‍ഷത്തിനിടെ മരിച്ചത് 350 പെണ്‍കുട്ടികള്‍
സംസ്ഥാനത്ത് കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് 350 പെണ്‍കുട്ടികള്‍ മരണപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. നിയമസഭയില്‍ ഡോ. എം കെ മുനീര്‍ എംഎല്‍എയുടെ ചോദ്യത്തിന് ആരോഗ്യ-വനിത-ശിശുവികസന മന്ത്രി വീണാ ജോര്‍ജ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറഞ്ഞത് .

ആഭ്യന്തര വകുപ്പില്‍ നിന്ന് ലഭ്യമായ കണക്കിന്റെ അടിസ്ഥാനത്തിലാണ്
Full Story
  18-08-2021
കമല്‍ഹാസന്റെ അനന്തരവളാണ് സുഹാസിനി: മണിരത്‌നത്തിന്റെ ഭാര്യ: സഹോദരങ്ങളോടൊപ്പം ഉലക നായകന്‍
ഹാസന്‍ കുടുംബസംഗമത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. തന്റെ അനന്തരവളുടെ പിറന്നാള്‍ ആഘോഷത്തിനായി കമല്‍ഹാസന്‍ കുടുംബത്തിലെ സഹോദരങ്ങളും അവരുടെ മക്കളുമായി ഒത്തുകൂടിയ ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്

മൂത്ത സഹോദരന്‍ ചാരുഹാസന്റെ മകള്‍ സുഹാസിനിയുടെ പിറന്നാളിനാണ് ഏവരും
Full Story
  18-08-2021
ചാണകമെന്ന് വിളിക്കുന്നതില്‍ അഭിമാനമെന്ന് നടനും എംപിയുമായ സുരേഷ് ഗോപി

താനടക്കമുള്ളവരെ ചാണകമെന്ന് വിളിയ്ക്കുന്നത് നിര്‍ത്തരുത് തുടരണം. ശ്രീനാരായണ ഗുരു പോലും ജനനസമയത്ത് ആദ്യം സ്പര്‍ശിച്ചത് ചാണകത്തിലാണെന്നും സുരേഷ് ഗോപി പറഞ്ഞു. എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ വിശ്വഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗോസംരക്ഷണ രഥയാത്ര ഉദ്ഘാടനം ചെയ്ത് സംസാര

Full Story
  17-08-2021
ഇ.എം.എസിന്റെ ആണ്‍ അഹന്തക്കെതിരെ പൊരുതിയ കെ.ആര്‍ ഗൗരി ആണെന്റെ ഹീറോ - ഫാത്തിമ തെഹ്ലിയ
എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെ ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിച്ച മുസ്ലീം ?ലീ?ഗ് നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ.

ഈ.എം.എസ് അല്ല, പാര്‍ട്ടിയിലെ പെണ്ണുങ്ങള്‍ തന്റെ ചൊല്‍പ്പടിക്ക് നില്‍ക്കണമെന്ന ഇ.എം.എസിന്റെ ആണ്‍ അഹന്തക്കെതിരെ
Full Story
[29][30][31][32][33]
 
-->




 
Close Window