Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
കോടിയേരി ബാലകൃഷ്ണനും ഭാര്യ വിനോദിനിക്കും കോവിഡ് സ്ഥിരീകരിച്ചു
Reporter
സി.പി.ഐ.എം പോളിറ്റ് ബ്യൂറോ മെമ്പര്‍ കോടിയേരി ബാലകൃഷ്ണനും ഭാര്യ വിനോദിനിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

കണ്ണൂരില്‍ നിന്ന് തിങ്കളാഴ്ചയാണ് ഇരുവരും തിരുവനന്തപുരത്ത് എത്തിയത്. അസുഖബാധിതനായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് ലീവെടുത്ത് മാറി നില്‍ക്കുകയായിരുന്നു അദ്ദേഹം.

അതേസമയം കണ്ണൂരിലെ സി.പി.ഐഎമ്മിലെ ഉള്‍പാര്‍ട്ടി പോര് പരിഹരിക്കാന്‍ ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗത്തിലും ജില്ലാ സെക്രട്ടറിയേറ്റിലും കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്തിരുന്നു.
 
Other News in this category

 
 




 
Close Window