Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
കായികം
  Add your Comment comment
ടോക്കിയോ ഒളിമ്പിക്സ് തുടങ്ങാന്‍ ആറ് ദിവസം ബാക്കി: ഒളിമ്പിക്സ് വില്ലേജില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചു
Reporter
വിദേശത്ത് നിന്നുമെത്തിയ ഒഫീഷ്യലിനാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒരു കേസ് മാത്രമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

'വില്ലേജിലെ ഒരാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. വില്ലേജില്‍ നടത്തുന്ന പരിശോധനയില്‍ ആദ്യമായി കോവിഡ് പോസിറ്റീവ് ആകുന്ന കേസാണിത്,' ടോക്കിയോ ഓര്‍ഗനൈസിംഗ് കമ്മിറ്റി വക്താവായ മാസ തക്കായ അറിയിച്ചു. കൂടുതല്‍ പേര്‍ രോഗബാധിതരായിട്ടുണ്ടോയെന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

സം?ഭ?വ?ത്തെ തു?ട?ര്‍?ന്ന് ആ?യി?ര?ക്ക?ണ?ക്കി?ന് താ?ര?ങ്ങ?ളും ഉ?ദ്യോ?ഗ?സ്ഥ?രും താ?മ?സി?ക്കു?ന്ന വി?ല്ലേ?ജി?ല്‍ നി?ന്ന് ഇ?യാ?ളെ മാ?റ്റി?യ?താ?യും മാസ തക്കായ പ?റ?ഞ്ഞു. കോവിഡ് ഭീഷണിയില്‍ ഒളിമ്പിക്സ് നടത്തുന്നതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു.

ജൂലൈ 23-ന് തുടങ്ങുന്ന ഒളിമ്പിക്സിനായി അത്ലറ്റുകള്‍ ഗെയിംസ് വില്ലേജില്‍ വന്നു തുടങ്ങിയിട്ടുണ്ട്. ഓഗസ്റ്റ് എട്ടിനാണ് ഒളിമ്പിക്സ് സമാപിക്കുക.
 
Other News in this category

 
 




 
Close Window