Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3885 INR  1 EURO=110.1686 INR
ukmalayalampathram.com
Wed 17th Jun 2026
 
 
പാചകം
  Add your Comment comment
മധുര ബോണ്ട
correspondent

മുട്ട- അഞ്ച്

നെയ്യ്-ഒരു ചെറിയ സ്പൂണ്‍

മൈദ-അര കപ്പ്

മഞ്ഞ കളര്‍ -ഒരു നുള്ള്

പഞ്ചസാര-രണ്ട് കപ്പ്

തേങ്ങ ചിരവിയത്-രണ്ട് കപ്പ്

ഏലയ്ക്കാപ്പൊടി-ഒരു നുള്ള്

ഉപ്പ്-പാകത്തിന്

വെളിച്ചെണ്ണ-മൂന്ന് കപ്പ്

തയ്യാറാക്കുന്ന വിധം

മുട്ട പുഴുങ്ങി നെടുകെ മുറിച്ചശേഷം ഉണ്ണി മാറ്റി വയ്ക്കുക.ഒരു പാനില്‍ നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ പഞ്ചസാരയും,തേങ്ങയും ചേര്‍ത്ത് വറുത്തെടുക്കുക.ഇതില്‍ മഞ്ഞ കളറും,ഏലക്കാപ്പൊടിയും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.അടുപ്പില്‍ നിന്നും ഇറക്കി മുട്ടയുടെ ഉണ്ണി പൊടിച്ചു ചേര്‍ക്കുക.മൈദ ഉപ്പു ചേര്‍ത്ത് നല്ല കുറുകെ കലക്കുക.തേങ്ങാക്കൂട്ട് മുട്ടവെള്ളയുടെ ഉള്ളില്‍ നിറച്ച ശേഷം മൈദക്കൂട്ടില്‍ മുക്കി വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുക.

 

 
Other News in this category

 
 




 
Close Window