Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3885 INR  1 EURO=110.1686 INR
ukmalayalampathram.com
Wed 17th Jun 2026
 
 
പാചകം
  Add your Comment comment
ഫിഷ് ചോപ്‌സ്
Correspondent

ആവശ്യമുള്ള സാധനങ്ങള്‍


നെയ് മീന്‍ വലിയ കഷണങ്ങളാക്കിയത്- അര കിലോ

ഉരുളക്കിഴങ്ങ്- 2

മുളകുപൊടി- 2 ടീസ്പൂണ്‍

കുരുമുളകുപൊടി- അര ടീസ്പൂണ്‍

ഇഞ്ചി അരിഞ്ഞത്-1 സ്പൂണ്‍ 

ചുവന്നുള്ളി അരിഞ്ഞത്-20 എണ്ണം

പച്ചമുളക് രണ്ടായി കീറിയത്-12

മുട്ട- 2

അണ്ടിപരിപ്പ്- 18 എണ്ണം

മൈദ-1 കപ്പ്

ഉപ്പ്,എണ്ണ- പാകത്തിന് 

പാകം ചെയ്യുന്ന വിധം

എണ്ണ ചൂടാകുമ്പോള്‍ അണ്ടിപരിപ്പ്,ഇഞ്ചി,ചുവന്നുള്ളി,പച്ചമുളക് ഇവ മൂപ്പിക്കുക.ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചു വെയ്ക്കുക.ഉപ്പ്,കുരുമുളകുപൊടി,മുളകുപൊടി ഇവ ചേര്‍ത്ത് മീന്‍ വേവിച്ച് പൊടിച്ചു വെയ്ക്കുക.ഉരുളക്കിഴങ്ങ് ഇതില്‍ ചേര്‍ക്കുക.ഈ കൂട്ട് ചെറിയ ഉരുളകളാക്കി കൈയ്യില്‍ വെച്ചു പരത്തി മൂപ്പിച്ച മിശ്രിതം 1 ടീസ്പൂണ്‍ വീതം ഇതില്‍ വെച്ചു മടക്കി,മുട്ട പതപ്പിച്ചതില്‍ മുക്കി മൈദ പൊതിഞ്ഞ് ചൂടായ എണ്ണയില്‍ വറുത്തെടുക്കുക.സോസു കൂട്ടി ഉപയോഗിക്കാവുന്നതാണ്.

 
 
Other News in this category

 
 




 
Close Window