Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3885 INR  1 EURO=110.1686 INR
ukmalayalampathram.com
Wed 17th Jun 2026
 
 
പാചകം
  Add your Comment comment
മിന്റഡ് ലെമണ്‍ ജ്യൂസ്
correspondent

ആവശ്യമുള്ള സാധനങ്ങള്‍

വെള്ളം-രണ്ട് ഗ്ലാസ്

പഞ്ചസാര-രണ്ടു ടേബിള്‍ സ്പൂണ്‍

ഇഞ്ചി നുറുക്കിയത്-അര ടീസ്പൂണ്‍

ചെറുനാരങ്ങാനീര്-ഒന്നര ഡിസേര്‍ട്ട് സ്പൂണ്‍

മല്ലിയില നുറുക്കിയത്-അര ടീസ്പൂണ്‍

ഐസ് ക്യൂബ്‌സ്-അര കപ്പ്

ഉണ്ടാക്കുന്ന വിധം

ഒരു മിക്‌സിയില്‍ ചേരുവകള്‍ എല്ലാം നല്ലവണ്ണം ബീറ്റ് ചെയ്യുക.ഇതു അരിപ്പയിലൂടെ അരിച്ചെടുക്കുക.അധികം വൈകാതെ ഉപയോഗിക്കുക.

 

 
Other News in this category

 
 




 
Close Window