Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3885 INR  1 EURO=110.1686 INR
ukmalayalampathram.com
Wed 17th Jun 2026
 
 
പാചകം
  Add your Comment comment
ഈന്തപ്പഴ കിസ്മിസ് ചട്‌നി
correspondent

ആവശ്യമുള്ള സാധനങ്ങള്‍

ഈന്തപ്പഴം അരച്ചത് -50 ഗ്രാം

കിസ്മിസ് അരച്ചത് -25 ഗ്രാം

ഇഞ്ചി ചതച്ചത് -അര ടീസ്പൂണ്‍

മല്ലിയില അരിഞ്ഞത് -ഒരു ടീസ്പൂണ്‍

മുളക്‌പൊടി-അര ടീസ്പൂണ്‍

പുളി-ഒരു നെല്ലിക്കാ വലിപ്പത്തില്‍

വെള്ളം-അര കപ്പ്

ഉപ്പ് -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

വെള്ളം ചേര്‍ത്ത് പുളി പിഴിഞ്ഞ് ചാറാക്കുക.ഒരു പാത്രത്തില്‍ ഈ പുളി വെള്ളമൊഴിച്ച് അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ ബാക്കിയെല്ലാ ചേരുവകളും ചേര്‍ക്കുക.കുറുകി വരുമ്പോള്‍ വാങ്ങിവെച്ച് ഉപയോഗിക്കാം.

 

 
Other News in this category

 
 




 
Close Window