ചേരുവകള്‍
കശുവണ്ടി - 1 കപ്പ്
പാല്‍പ്പൊടി - അര കപ്പ്
വെളളം -1 ടേബിള്‍ സ്പൂണ്‍
പഞ്ചസാര - മുക്കാല്‍ കപ്പ്
ബദാം - കുറച്ച്
തയ്യാറാക്കുന്ന വിധം
കശുവണ്ടി, പാല്‍പ്പൊടി, പഞ്ചസാര എന്നിവ ഒരു വലിയ മൈക്രോവേവ് ബൗളിലേക്ക് മാറ്റി 2 മിനിറ്റ് ബേക്ക് ചെയ്യുക.ഓവനില്‍ നിന്നെടുത്ത ശേഷം ഇത് മിക്‌സിയിലിട്ട് പൊടിച്ചെടുക്കുക.ഇതിലേക്ക് ആവശ്യത്തിന് വെളളവും ചേര്‍ത്ത് കുഴച്ച് ഉരുളയാക്കിയെടുക്കുക.ഓരോ ഉരുളകളും ഇഷ്ടമുളള ആകൃതിയില്‍ പരത്തിയെടുത്ത് ബദാം വച്ച് ഗാര്‍നിഷ് ചെയ്ത് ഉപയോഗിക്കാം.